We Use Cookies!!!
We use cookies to ensure that we give you the best experience on our website. Read cookies policies.
The audio dataset comprises call center conversations for the Delivery & Logistics domain, featuring native Malayalam speakers from India. It includes speech data, detailed metadata and accurate transcriptions.
Unscripted Call Center Conversations
30 Speech Hours
Jun 2024
60
Welcome to the Malayalam Call Center Speech Dataset for the Delivery and Logistics domain designed to enhance the development of call center speech recognition models specifically for the Delivery and Logistics industry. This dataset is meticulously curated to support advanced speech recognition, natural language processing, conversational AI, and generative voice AI algorithms.
This training dataset comprises 30 Hours of call center audio recordings covering various topics and xscenarios related to the Delivery and Logistics domain, designed to build robust and accurate customer service speech technology.
This dataset offers a diverse range of conversation topics, call types, and outcomes, including both inbound and outbound calls with positive, neutral, and negative outcomes.
This extensive coverage ensures the dataset includes realistic call center scenarios, which is essential for developing effective customer support speech recognition models.
To facilitate your workflow, the dataset includes manual verbatim transcriptions of each call center audio file in JSON format. These transcriptions feature:
These ready-to-use transcriptions accelerate the development of the Delivery and Logistics domain call center conversational AI and ASR models for the Malayalam language.
The dataset provides comprehensive metadata for each conversation and participant:
This metadata is a powerful tool for understanding and characterizing the data, enabling informed decision-making in the development of Malayalam call center speech recognition models.
This dataset can be used for various applications in the fields of speech recognition, natural language processing, and conversational AI, specifically tailored to the Delivery and Logistics domain. Potential use cases include:
Understanding the importance of diverse environments for robust ASR models, our call center voice dataset is regularly updated with new audio data captured in various real-world conditions.
This Delivery and Logistics domain call center audio dataset is created by FutureBeeAI and is available for commercial use.
Channel 1 | Channel 2 | Format |
---|---|---|
Male(29) | Male(27) | wav, json |
LABEL | START | END | CHANNEL | TRANSCRIPT |
---|---|---|---|---|
Speech | 0.767 | 1.900 | 31821505 | <lang:Foreign>Hey FutureBee</lang:Foreign> |
Speech | 4.048 | 5.215 | 31821505 | <lang:Foreign>Cargo service</lang:Foreign>അല്ലേ? |
Speech | 8.483 | 9.667 | 40601442 | <lang:Foreign>Hey FutureBee</lang:Foreign> |
Speech | 10.370 | 14.187 | 31821505 | ഞാൻ ഒരു <lang:Foreign>food items deliver</lang:Foreign>ചെയ്യാൻ വേണ്ടി (()) <lang:Foreign>details</lang:Foreign> അറിയാൻ വേണ്ടി വിളിച്ചതാണേ. |
Speech | 11.898 | 16.032 | 40601442 | അതെ <lang:Foreign>sir cargo service center</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> (()) എന്ത് സഹായമാണ് ഞാൻ ചെയ്തു തരേണ്ടത്? |
Speech | 18.253 | 23.120 | 31821505 | ഞാൻ കശ്മീർ അതുപോലെ (()) ഇന്ത്യക്ക് പുറത്തു, അങ്ങനെ കുറെ |
Speech | 21.500 | 24.008 | 40601442 | <lang:Foreign>Food items</lang:Foreign> എവിടേക്കാണ് <lang:Foreign>sir export</lang:Foreign> ചെയ്യുന്നത്? |
Speech | 24.127 | 27.193 | 31821505 | #അഹ് <lang:Foreign>planning</lang:Foreign> ഉണ്ട്. അപ്പോൾ അതിനെക്കുറിച്ചു അറിയാൻ വേണ്ടി വിളിച്ചതാണ്. |
Noise | 30.140 | 30.840 | - | - |
Noise | 32.766 | 33.308 | - | - |
Speech | 35.196 | 40.813 | 40601442 | അതെ <lang:Foreign>sir,sir company base</lang:Foreign>ലാണോ <lang:Foreign>sir food</lang:Foreign>ഉം കാര്യങ്ങളൊക്കെ <lang:Foreign>export</lang:Foreign> ചെയ്യുന്നത് അതോ <lang:Foreign>food product</lang:Foreign> |
Speech | 35.653 | 38.120 | 31821505 | ഒരു <lang:Foreign>company</lang:Foreign> ചെറുതായിട്ട് തുടങ്ങീട്ടുണ്ട് |
Babble | 38.698 | 39.340 | - | - |
Speech | 39.968 | 42.135 | 31821505 | <lang:Foreign>first</lang:Foreign> #അഹ് ആയിട്ടുള്ള ഒരു ഇതാണ്. |
Speech | 43.470 | 44.386 | 31821505 | <lang:Foreign>Starting</lang:Foreign> ആണ്. |
Speech | 47.088 | 47.636 | 40601442 | അതെ. |
Noise | 48.981 | 49.515 | - | - |
Noise | 50.475 | 50.633 | - | - |
Speech | 51.015 | 51.773 | 40601442 | അതെ അതെ. |
Speech | 52.390 | 66.907 | 40601442 | അതെ അതെ. തീർച്ചയായിട്ടും <lang:Foreign>sir</lang:Foreign>ന്റെ പിന്നെ <lang:Foreign>company product</lang:Foreign> നമ്മുക്ക് നിലവിൽ കാശ്മീരിൽ എത്തിക്കാൻ ഏകദേശം ഒരു രണ്ടാഴ്ച <lang:Foreign>time</lang:Foreign> എടുക്കും. <lang:Foreign>sir</lang:Foreign>ന് വേണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> എന്താ <lang:Foreign>train</lang:Foreign> മുഖേനയും നമ്മൾ എത്തിച്ച് കൊടുക്കുന്നതാണ്. |
Speech | 67.102 | 80.990 | 40601442 | <lang:Foreign>Sir</lang:Foreign> ന് വേണമെന്നുണ്ടെങ്കിൽ <lang:Foreign>flight</lang:Foreign> മുഖേന അങ്ങനെ വേണമെന്നുണ്ടെങ്കിൽ എത്തിച്ച് കൊടുക്കുന്നതാണ്. <lang:Foreign>Sir</lang:Foreign>ന് സാധാ <lang:Foreign>normaly</lang:Foreign> ആയിട്ട് <lang:Foreign>use</lang:Foreign> ചെയ്യുന്ന vehicle അതായത് പിന്നെ <lang:Foreign>four wheel</lang:Foreign> അതുപോലുള്ള <lang:Foreign>bike</lang:Foreign>(()) <lang:Foreign>four wheel</lang:Foreign> പോലുള്ള വണ്ടികൾ ആണെന്നുണ്ടെങ്കിൽ |
Speech | 81.165 | 92.006 | 40601442 | <lang:Foreign>sir</lang:Foreign>ന് വളരെ സൗകര്യത്തോടുകൂടെ (()) ഏകദേശം മൂന്ന് ആഴ്ച മൂന്ന് ആഴ്ച <lang:Foreign>time</lang:Foreign> എടുക്കും. #അഹ് <lang:Foreign>Aeroplane</lang:Foreign> അങ്ങനെ <lang:Foreign>flight</lang:Foreign> മുഖേന <lang:Foreign>cargo flight</lang:Foreign> മുഖേനയൊക്കെ ആണെന്നുണ്ടെങ്കിൽ കാശ്മീരിലോട്ട് #അഹ് ദിവസം രണ്ട് |
Speech | 92.529 | 106.470 | 40601442 | <lang:Foreign>flight</lang:Foreign> ഉള്ളതാണ്. പിന്നെ അപ്പോൾ [music] <lang:Foreign>flight</lang:Foreign> ആകുമ്പോൾ ഏകദേശം (()) രണ്ട് #അഹ് <lang:Foreign>Sir</lang:Foreign>ന് <lang:Foreign>flight</lang:Foreign> വഴിയാണെന്നുണ്ടെങ്കിൽ ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ <lang:Foreign>delivery</lang:Foreign> അവിടെ എത്തുന്നതാണ്. (()) <lang:Foreign>sir</lang:Foreign>ന് സൗകര്യം <lang:Foreign>train</lang:Foreign> ആകുമ്പോൾ ഏകദേശം <lang:Foreign>one week</lang:Foreign> . |
Speech | 106.867 | 116.470 | 40601442 | എടുത്താൽ മതിയാകും. <lang:Foreign>Sir</lang:Foreign>ന് ഏതാണോ സൗകര്യം <lang:Foreign>expense</lang:Foreign>കൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും (()) വളരെ വ്യതാസം ഉണ്ട്. അതായത് പിന്നെ <lang:Foreign>train</lang:Foreign> ആകുമ്പോൾ <lang:Foreign>expense</lang:Foreign> |
Speech | 117.059 | 119.152 | 40601442 | കൊറച്ച് കൊറയും. അതുപോലെ |
Speech | 119.523 | 132.105 | 40601442 | <lang:Foreign>vehicle</lang:Foreign> ആകുമ്പോൾ <lang:Foreign>expense</lang:Foreign> കുറയും. അതേമാതിരി <lang:Foreign>flight cargo</lang:Foreign> വഴിയാണെന്നുണ്ടെങ്കിൽ <lang:Foreign>expense</lang:Foreign> കുറച്ച് കൂടുന്നതാണ്.അതായത് കുറച്ച് <lang:Foreign>paper work</lang:Foreign>ഉം കാര്യങ്ങളും <lang:Foreign>extra</lang:Foreign> അതിന് മുന്നേതന്നെ <lang:Foreign>terms and conditions</lang:Foreign>ഉം കാര്യങ്ങളും <lang:Foreign>flight</lang:Foreign> വഴിയുണ്ടാകുന്നതാണ്. |
Noise | 121.351 | 121.940 | - | - |
Noise | 124.132 | 124.602 | - | - |
Noise | 126.198 | 126.655 | - | - |
Noise | 127.662 | 128.172 | - | - |
Speech | 129.655 | 140.238 | 31821505 | <lang:Foreign>Okay okay</lang:Foreign> . അതുപോലെ (()) നമുക്ക് ഇപ്പൊ ഒരു <lang:Foreign>tonne</lang:Foreign> (()) <lang:Foreign>tonne</lang:Foreign> ആയിട്ട് കൊണ്ട് പോകുകയാണെങ്കിൽ (()) എങ്ങനെ (()) [noise] ഒന്ന് പറയാമോ? ഇപ്പേ നമ്മക്കൊരു <lang:Foreign>fixed expense</lang:Foreign> ഉണ്ടാകുമല്ലോ, കശ്മീർക്ക് . |
Speech | 132.198 | 134.940 | 40601442 | <lang:Foreign>Sir</lang:Foreign>ന് ഏതുവേണമെന്നുണ്ടെങ്കിലും <lang:Foreign>sir</lang:Foreign>ന് തീരുമാനിക്കാവുന്നതാണ്. |
Speech | 147.963 | 150.831 | 31821505 | #അഹ് ഇപ്പോൾ <lang:Foreign>starting</lang:Foreign> ഒരു രണ്ട് <lang:Foreign>tonne</lang:Foreign> ആയിട്ടുണ്ടാകും. |
Speech | 149.499 | 152.983 | 40601442 | തീർച്ചയായും. <lang:Foreign>Sir</lang:Foreign>ന്റെ <lang:Foreign>product</lang:Foreign> എത്ര <lang:Foreign>tonne</lang:Foreign> വരെയുണ്ട്? |
Speech | 158.864 | 170.162 | 40601442 | രണ്ട് <lang:Foreign>tonne</lang:Foreign>. രണ്ട് <lang:Foreign>tonne</lang:Foreign> ആകുമ്പോൾ <lang:Foreign>sir</lang:Foreign>ന് ഏറ്റവും കൂടുതൽ എത്ര സമയത്തിനുള്ളിലാണ് <lang:Foreign>sir</lang:Foreign>ന് അവിടെ എത്തേണ്ടത്. അതായത് ഇപ്പോൾ ഇന്ന് അയച്ചാൽ ഏകദേശം എത്ര <lang:Foreign>time</lang:Foreign> എടുത്താണ് അവിടെ എത്തേണ്ടത് <lang:Foreign>sir</lang:Foreign>ന് <lang:Foreign>product</lang:Foreign>? |
Speech | 164.586 | 169.109 | 31821505 | എനിക്ക് രണ്ട് രണ്ട് ആഴ്ചക്കുള്ളിൽ സാധനം എത്തിച്ചാൽ മതി. |
Speech | 178.142 | 190.268 | 40601442 | അതെ. <lang:Foreign>Sir</lang:Foreign>ന് പെട്ടന്ന് എത്തണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign>ന് <lang:Foreign>flight</lang:Foreign> വഴി എത്തിക്കാവുന്നതാണ്. #അഹ് (()) സമയവും <lang:Foreign>flight</lang:Foreign> അവിടെക്കുണ്ട്. നിലവിൽ ഇനി രണ്ടാഴ്ച <lang:Foreign>time</lang:Foreign> എടുക്കുമെന്നുണ്ടെങ്കിൽ ഒരാഴ്ചക്ക് |
Speech | 190.569 | 194.536 | 40601442 | #അഹ് <lang:Foreign>sir</lang:Foreign>ന് <lang:Foreign>flight</lang:Foreign> വഴി <lang:Foreign>expense</lang:Foreign>നേക്കാൾ കുറച്ച് കുറവായിട്ട് |
Speech | 194.963 | 206.301 | 40601442 | പിന്നെ നമുക് വേണമെങ്കിൽ <lang:Foreign>train</lang:Foreign> വഴി എത്തിക്കാവുന്നതാണ്. അപ്പോൾ <lang:Foreign>sir</lang:Foreign>ന് വളരെ സൗകര്യം <lang:Foreign>train</lang:Foreign> വഴി എത്തിക്കുന്നതാവും. അതാവുമ്പോൾ <lang:Foreign>expense</lang:Foreign> വളരെ കമ്മിയും ആയായിരിക്കും. പോരാത്തതിന് <lang:Foreign>product</lang:Foreign> കേടുപാടുകൾ കൂടാതെ തന്നെ |
Speech | 196.248 | 201.916 | 31821505 | (()) <lang:Foreign>train</lang:Foreign> വഴി എത്തിക്കുമ്പോൾ നമ്മുക്ക് എത്ര <lang:Foreign>expense</lang:Foreign> വരുമെന്ന് ഒന്ന് അതിനെക്കുറിച്ച് <lang:Foreign>detail</lang:Foreign> ആയിട്ട് ഒന്ന് പറയാമോ? |
Speech | 206.460 | 216.665 | 40601442 | ഒരാഴ്ചക്കുള്ളിൽ അവിടെ എത്തുകയും ചെയ്യുന്നതാണ്. <lang:Foreign>Sir</lang:Foreign>ന് ഏതുവേണമെന്നുണ്ടെങ്കിലും <lang:Foreign>sir</lang:Foreign> ന്റെ ഇഷ്ടത്തിനനുസരിച്ച് <lang:Foreign>Sir</lang:Foreign> (())അനുസരിച്ച് <lang:Foreign>expense</lang:Foreign> ഉം കാര്യങ്ങളുമൊക്കെ നോക്കി <lang:Foreign>sir</lang:Foreign>ന് സൗകര്യം പോലെ തെരഞ്ഞെടുക്കാവുന്നതാണ്. |
Speech | 209.512 | 210.314 | 31821505 | <lang:Foreign>Hello sir</lang:Foreign> |
Speech | 212.022 | 212.605 | 31821505 | <lang:Foreign>Hello</lang:Foreign> |
Speech | 213.903 | 214.612 | 31821505 | <lang:Foreign>Hello</lang:Foreign> |
Speech | 215.903 | 216.711 | 31821505 | <lang:Foreign>Hello</lang:Foreign> |
Speech | 216.870 | 224.632 | 40601442 | നിലവിൽ <lang:Foreign>sir</lang:Foreign>ന് ഏതാണോ ഉപയോഗിക്കാൻ ആഗ്രഹം അത് ഞങ്ങളെ (()) അറിയിച്ചാൽ <lang:Foreign>sir</lang:Foreign>ന് ഇപ്പോൾ തന്നെ നമ്മുക് വേണമെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്ത് തരാവുന്നതാണ്. |
Noise | 218.479 | 220.493 | - | - |
Noise | 223.400 | 223.956 | - | - |
Noise | 236.506 | 238.804 | - | - |
Speech | 241.943 | 256.459 | 40601442 | #അഹ് അപ്പോൾ <lang:Foreign>sir</lang:Foreign>ന് വേണമെന്നുണ്ടെങ്കിൽ #അഹ് <lang:Foreign>train</lang:Foreign> തെരഞ്ഞെടുക്കാവുന്നതാണ്. അപ്പോൾ <lang:Foreign>sir</lang:Foreign>ന് <lang:Foreign>train</lang:Foreign> വേണമെന്നുണ്ടെങ്കിൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ <lang:Foreign>sir product</lang:Foreign> അവിടെ എത്താവുന്നതാണ്. #അഹ് <lang:Foreign>Sir</lang:Foreign>ന് <lang:Foreign>safety</lang:Foreign> ആയിട്ട് <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product packing</lang:Foreign> ഉം കാര്യങ്ങളും ചെയ്തതാണോ? |
Speech | 251.632 | 253.704 | 31821505 | (()) <lang:Foreign>Hello</lang:Foreign> കേൾക്കുന്നില്ല, ഒന്നുടെ പറയാമോ? |
Speech | 260.532 | 262.049 | 31821505 | <lang:Foreign>Okay packing</lang:Foreign> ചെയ്തതാണ്. |
Speech | 261.857 | 266.042 | 40601442 | <lang:Foreign>Sir</lang:Foreign>ന്റെ <lang:Foreign>packing</lang:Foreign>ഉം കാര്യങ്ങളൊക്കെ (()) #അഹ് ചെയ്തതാണോ, <lang:Foreign>product</lang:Foreign>നെ? |
Speech | 269.936 | 280.572 | 40601442 | <lang:Foreign>Okay okay</lang:Foreign> അപ്പോൾ <lang:Foreign>sir</lang:Foreign>ന് <lang:Foreign>packing</lang:Foreign>ചെയ്ത <lang:Foreign>product</lang:Foreign> ആണെന്നുണ്ടെങ്കിൽ #അഹ് <lang:Foreign>sir cargo</lang:Foreign> ഞങ്ങളുടെ വണ്ടി അങ്ങോട്ട് വരുന്നതാണ്. <lang:Foreign>Sir</lang:Foreign> അതിലോട്ട് <lang:Foreign>just</lang:Foreign> ആദ്യം തന്നെ |
Speech | 281.044 | 283.945 | 40601442 | കാര്യങ്ങളൊക്കെ ചെയ്ത് വക്കണം അതായത് #അഹ് |
Speech | 284.294 | 297.466 | 40601442 | <lang:Foreign>paper work</lang:Foreign> ഉം കാര്യങ്ങളൊക്കെ ചെയ്യണം. ചെറുതായ <lang:Foreign>fees</lang:Foreign>ഉം <lang:Foreign>advance</lang:Foreign>ഉം കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നതാണ്. <lang:Foreign>Sir</lang:Foreign> ബാക്കി <lang:Foreign>paise sir</lang:Foreign> അവിടെ പോയിട്ട് <lang:Foreign>product</lang:Foreign> അവിടെ എത്തിയ ശേഷം മാത്രം തന്ന് കഴിഞ്ഞാൽ മതി. അപ്പോൾ <lang:Foreign>sir</lang:Foreign>ന്റെ സൗകര്യം എങ്ങനെയാണോ അതിനനുസരിച്ച് ചെയ്താലും മതി. |
Speech | 292.274 | 300.102 | 31821505 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ നമുക്ക് നമുക്ക് <lang:Foreign>tax</lang:Foreign> എത്ര വരും ഈ രണ്ട് <lang:Foreign>tonne</lang:Foreign> #അഹ് <lang:Foreign>tax</lang:Foreign> എത്ര വരുന്നുണ്ട്? അതൊന്ന് അതിനെക്കുറിച്ച് <lang:Foreign>detail</lang:Foreign> ആയിട്ട് ഒന്ന് പറയാമോ? |
Speech | 309.022 | 322.572 | 40601442 | <lang:Foreign>Sir</lang:Foreign>ന്റെ പിന്നെ രണ്ട് <lang:Foreign>tonne product</lang:Foreign> നമുക്ക് ഏകദേശം അവിടേക്ക് എത്തിക്കാൻ ഏകദേശം #അഹ് ഒരു ഏഴായിരം രൂപയോളം ആകും, <lang:Foreign>train</lang:Foreign> വഴിയാണെന്നുണ്ടെങ്കിൽ. ഏഴായിരം രൂപയാകുമ്പോൾ <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product packing</lang:Foreign> ഒഴിച്ചിട്ടാണ് ഞാൻ ഈ <lang:Foreign>rate</lang:Foreign> പറഞ്ഞത്. |
Speech | 322.817 | 336.009 | 40601442 | ഏകദേശം <lang:Foreign>custom</lang:Foreign> കാര്യങ്ങളുമായിട്ട് ഏകദേശം <lang:Foreign>product</lang:Foreign>ന്റെ ഒരു നാല് ശതമാനത്തോളം <lang:Foreign>tax</lang:Foreign> അടക്കേണ്ടതാവും. പോരാത്തതിന് <lang:Foreign><initial>GST</initial></lang:Foreign>ഉം കാര്യങ്ങളുമൊക്കെ പുറമെ വരുന്നതാണ്.അപ്പോൾ എല്ലാം കൂടി കഴിഞ്ഞിട്ട് ഒരു ഏഴായിരത്തി അഞ്ഞൂറ് രൂപ ഏകദേശം ആകും. |
Speech | 335.568 | 341.754 | 31821505 | <lang:Foreign>Okay okay</lang:Foreign>ഇതിപ്പോൾ ഇന്ന് അയച്ച് കഴിഞ്ഞാൽ നമുക്ക് എന്നാണ് അവിടെ സാധനം <lang:Foreign>product</lang:Foreign> അവിടെ എത്തുക ? |
Speech | 336.201 | 340.552 | 40601442 | <lang:Foreign>product tax</lang:Foreign> ഒഴിച്ച്, <lang:Foreign>tax</lang:Foreign> ഏകദേശം നാല് ശതമാനം വരും, ഏഴായിരം രൂപയുടെ. |
Speech | 349.717 | 363.168 | 40601442 | അവിടെ ഇന്ന് അയച്ച് കഴിഞ്ഞാൽ <lang:Foreign>sir</lang:Foreign>ന് ഏകദേശം ഒരു ഒരാഴ്ചക്കുള്ളിൽ അവിടെ എത്തുന്നതാണ്. കാശ്മീരിൽ #അഹ് <lang:Foreign>post</lang:Foreign> എത്തുന്നതാണ്. അവിടെ ചെന്നാൽ <lang:Foreign>sir</lang:Foreign>നെ നമ്മൾ contact ചെയ്യും. #അഹ് <lang:Foreign>Sir contact</lang:Foreign> ചെയ്യേണ്ടത് അവിടെ ആരെയാണോ |
Speech | 363.181 | 370.300 | 40601442 | <lang:Foreign>sir</lang:Foreign> ഏൽപ്പിച്ചിരിക്കുന്നത് അവർ വന്നാൽ #അഹ് പിന്നെ <lang:Foreign>cash payment sir</lang:Foreign> ചെയ്ത് കഴിഞ്ഞാൽ ഉടനെ <lang:Foreign>product</lang:Foreign> കൊണ്ടാവുന്നതാണ്. കൊണ്ട് പോകാൻ പറ്റുന്നതാണ്. |
Speech | 370.601 | 380.204 | 40601442 | #അഹ് അതിനുള്ള <lang:Foreign>agent</lang:Foreign>മാരും കാര്യങ്ങളും (()) <lang:Foreign>godown</lang:Foreign> ഉണ്ട്. <lang:Foreign>Godown</lang:Foreign> ഇൽ അവിടെ നമ്മൾ സാധനം സൂക്ഷിക്കുന്നതാണ്. ഏകദേശം ഒരു ഒരാഴ്ചത്തോളം വീണ്ടും സാധനം അവിടെ സൂക്ഷിക്കുന്നതാണ്. |
Speech | 380.459 | 389.280 | 40601442 | അതിന്റെയുള്ളിൽ അവിടെ വന്നിട്ട് ആരാണോ <lang:Foreign>sir</lang:Foreign> ഏല്പിച്ചിരിക്കുന്നത് അവർ വന്നിട്ട് (()) <lang:Foreign>product</lang:Foreign> എടുത്ത് കൊണ്ട് പോകാൻ <lang:Foreign>sir</lang:Foreign>ന് സൗകര്യം നൽകുന്നതാണ്. <lang:Foreign>Sir</lang:Foreign>ന് അവിടെ നിന്ന് <lang:Foreign>product</lang:Foreign> പിൻവലിക്കാവുന്നതാണ്. |
Speech | 383.770 | 387.843 | 31821505 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ നമ്മൾ #അഹ് <lang:Foreign>flight</lang:Foreign>ലാണ് കൊണ്ട് പോകുന്നതെന്നുണ്ടെങ്കിൽ |
Speech | 388.128 | 392.194 | 31821505 | #അഹ് എങ്ങനെ <lang:Foreign>amount</lang:Foreign> ഒന്ന് പറയാമോ? <lang:Foreign>Fixed amount</lang:Foreign> ഉണ്ടാകുമല്ലോ, രണ്ട് <lang:Foreign>tonne</lang:Foreign>ന്. |
Noise | 397.757 | 398.750 | - | - |
Speech | 399.810 | 412.042 | 40601442 | <lang:Foreign>Flight</lang:Foreign>ലാകുമ്പോൾ <lang:Foreign>cargo flight</lang:Foreign>ലാകുമ്പോൾ <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product</lang:Foreign> ഏകദേശം അവിടെ എത്തിക്കാനായിട്ട് ഏകദേശം ഒരു ഇരുപതിനായിരം രൂപയോളം <lang:Foreign>sir</lang:Foreign>ന് ചെലവാകുന്നതാണ്. കാശ്മീർ (()) ആണ് രണ്ട് <lang:Foreign>tonne</lang:Foreign> ആകുന്നതുകൊണ്ടാണ് ഇത്രയും <lang:Foreign>weight</lang:Foreign>. |
Speech | 412.214 | 424.803 | 40601442 | ഓരോ <lang:Foreign>tonne</lang:Foreign> ഉം #അഹ് പതിനായിരം രൂപ വച്ചിട്ടാണ് നമ്മൾ <lang:Foreign>product</lang:Foreign> ഇപ്പോൾ നിലവിൽ എത്തിക്കുന്നത്. അത് പല <lang:Foreign>type</lang:Foreign> സാധനങ്ങൾക്കും പല <lang:Foreign>rate</lang:Foreign> ആണ്. ഏകദേശം <lang:Foreign>food items</lang:Foreign> നോക്കെ ഏകദേശം ഒരു <lang:Foreign>tonne</lang:Foreign>ന് ഏകദേശം പതിനായിരം രൂപയോളം വരുന്നതാണ്. അപ്പോൾ |
Speech | 424.962 | 431.068 | 40601442 | ഇതിപ്പോൾ രണ്ട് <lang:Foreign>tonne</lang:Foreign> ഉള്ളത്കൊണ്ട് ഏകദേശം ഇരുപതിനായിരം രൂപ വരും. പോരാത്തതിന് <lang:Foreign>custome fees</lang:Foreign> ആയിട്ട് വേറെയും <lang:Foreign>extra</lang:Foreign> വരുന്നതാണ് <lang:Foreign>sir.</lang:Foreign> |
Speech | 425.604 | 431.578 | 31821505 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ <lang:Foreign>train</lang:Foreign>ൽ കൊണ്ട് പോകുന്നതിനേക്കാൾ (()) പതിമൂന്നായിരത്തി <lang:Foreign>something</lang:Foreign> അധികം വരുമല്ലേ? |
Speech | 436.200 | 440.286 | 31821505 | പിന്നെ നമുക്ക് <lang:Foreign>four wheel</lang:Foreign> കൊണ്ടുപോകുമ്പോൾ എങ്ങനെയാണ് അതിന്റെ <lang:Foreign>details</lang:Foreign> ഒന്ന് പറയാമോ? |
Speech | 440.114 | 441.194 | 40601442 | തീർച്ചയായും <lang:Foreign>sir</lang:Foreign> |
Speech | 447.578 | 459.935 | 40601442 | <lang:Foreign>Food items</lang:Foreign> ഏകദേശം <lang:Foreign>four wheel</lang:Foreign>ഇൽ കൊണ്ട് പോകുമ്പോൾ <lang:Foreign>sir</lang:Foreign>ന് കൊറേ വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം, മഴയും കാര്യങ്ങളുമൊക്കെയാകുന്നതുകൊണ്ട് സാധാരണ <lang:Foreign>four wheel</lang:Foreign> ഇൽ കൊണ്ട് പോകാൻ കഴിയില്ല. സാധാരണ <lang:Foreign>container</lang:Foreign> ആണ് നമ്മൾ ഉപയോഗിക്കാറ്, അതാകുമ്പോൾ |
Speech | 460.121 | 467.651 | 40601442 | മഴയും വെയിലുമൊന്നും കൊള്ളാതെ <lang:Foreign>sir</lang:Foreign>ന് <lang:Foreign>product</lang:Foreign> കേടുപാടുകൾ കൂടാതെ അവിടെ എത്തിക്കാൻ പറ്റുന്നതാണ്.അതുകൊണ്ടുതന്നെ <lang:Foreign>container</lang:Foreign> വേണ്ടി വരും. ഏകദേശം |
Speech | 467.965 | 477.422 | 40601442 | പിന്നെ എന്താവോ ഒരു രണ്ടാഴ്ച ഏകദേശം അവിടെ എത്തും. അപ്പോൾ <lang:Foreign>sir</lang:Foreign>ന് ഏകദേശം രണ്ടാഴ്ചക്കുള്ളിൽ അവിടെ എത്തിക്കണമെന്നാണ് <lang:Foreign>sir product</lang:Foreign> പറഞ്ഞത്. അപ്പോൾ രണ്ടാഴ്ചക്കുള്ളിൽ |
Speech | 477.627 | 491.813 | 40601442 | രണ്ടാഴ്ച കഴിഞ്ഞശേഷമാണ് അവിടെ <lang:Foreign>four wheel</lang:Foreign> ഉപയോഗിച്ചുള്ള അവിടെ എത്തിക്കാൻ പറ്റുകയുള്ളു. (()) നമുക്ക് <lang:Foreign>food</lang:Foreign>ന്റെ കാര്യങ്ങൾക്കൊന്നും യാതൊരു <lang:Foreign>guarantee</lang:Foreign>യും പറയാൻ കഴിയില്ല. (()) മഴക്കാലവും കാര്യവും ആയതുകൊണ്ടുതന്നെ <lang:Foreign>food</lang:Foreign> ചിലപ്പോൾ <lang:Foreign>damage</lang:Foreign> ആകാനും <lang:Foreign>chance</lang:Foreign> കൂടുതലാണ്. അതുപോലെ, |
Noise | 490.680 | 491.528 | - | - |
Speech | 491.998 | 503.124 | 40601442 | <lang:Foreign>container</lang:Foreign> ഇൽ അല്ല കൊണ്ട് പോകുന്നതെന്നുണ്ടെങ്കിൽ, മഴയും വെയിലുംകൊണ്ട് <lang:Foreign>food</lang:Foreign> കേടുപാടുകൾ സംഭവിക്കാൻ <lang:Foreign>chance</lang:Foreign> കൂടുതലാണ്. അപ്പോൾ നമുക്ക് കൂടുതൽ സൗകര്യം <lang:Foreign>sir</lang:Foreign>ന് <lang:Foreign>train</lang:Foreign>ഓ അതോ <lang:Foreign>flight</lang:Foreign>ഓ തെരഞ്ഞെടുക്കാവുന്നതാണ്. |
Noise | 496.449 | 496.899 | - | - |
Noise | 501.832 | 502.144 | - | - |
Speech | 503.247 | 508.485 | 40601442 | പെട്ടന്ന് പോകണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> ന് #അഹ് <lang:Foreign>flight choose</lang:Foreign> ചെയ്യാവുന്നതാണ്. സാധാരണ <lang:Foreign>normally</lang:Foreign> |
Speech | 509.240 | 517.439 | 40601442 | #അഹ് പെട്ടന്ന് ഒരു <lang:Foreign>average</lang:Foreign> ദിവസത്തിനുള്ളിൽ അവിടെ എത്തിക്കണമെന്നുണ്ടെങ്കിൽ <lang:Foreign>train sir</lang:Foreign>ന് <lang:Foreign>choose</lang:Foreign> ചെയ്യാവുന്നതാണ്. <lang:Foreign>Sir</lang:Foreign>ന്റെ സൗകര്യത്തിനനുസരിച്ച് നമ്മൾ ചെയ്ത് തരുന്നതാണ്. |
Speech | 511.909 | 517.558 | 31821505 | <lang:Foreign>Okay okay</lang:Foreign> ഈ <lang:Foreign>container</lang:Foreign> ഇൽ നമുക്ക് എത്ര <lang:Foreign>tax</lang:Foreign> വരും, (()) കൊണ്ട് പോകുന്നതിന്? |
Speech | 526.442 | 532.753 | 40601442 | <lang:Foreign>Sir conatiner</lang:Foreign>ഇൽ <lang:Foreign>tax</lang:Foreign>ന് പുറമെ <lang:Foreign>extra just #അഹ് fees</lang:Foreign>ഉം കൊടുക്കാനുണ്ട്. അതായത് <lang:Foreign>sir</lang:Foreign>ന് |
Speech | 533.170 | 539.210 | 40601442 | പിന്നെ, <lang:Foreign>post check post</lang:Foreign> വഴി <lang:Foreign>fees</lang:Foreign>ഉം കാര്യങ്ങളും #അഹ് കൊടുക്കേണ്ടതുണ്ട്. (()) പോരാത്തതിന്, |
Speech | 539.670 | 545.054 | 40601442 | പിന്നെ , <lang:Foreign>container</lang:Foreign> ആകുമ്പോൾ ഏകദേശം <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>food</lang:Foreign> മാത്രമല്ല അവിടെ കൊണ്ടുപോകുന്നത്. <lang:Foreign>Extra</lang:Foreign> വേറെ |
Speech | 545.442 | 556.104 | 40601442 | #അഹ് (()) കാര്യങ്ങളും ഉള്ളത്കൊണ്ട്തന്നെ <lang:Foreign>sir</lang:Foreign>ന് അത്ര വലിയ <lang:Foreign>cost</lang:Foreign> പ്രതീക്ഷിക്കേണ്ട ആവിശ്യമില്ല. ഏകദേശം അയ്യായിരം രൂപക്കുള്ളിൽ ഏകദേശം രണ്ട് <lang:Foreign>tonne product</lang:Foreign> നമുക്ക് അവിടെ എത്തിക്കാൻ സാധിക്കുന്നതാണ്. |
Speech | 550.832 | 553.621 | 31821505 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ ഈ (()) |
Noise | 554.104 | 554.674 | - | - |
Speech | 556.965 | 559.051 | 31821505 | എത്ര <lang:Foreign>time</lang:Foreign> (()) എത്ര <lang:Foreign>time</lang:Foreign> എടുക്കും? |
Speech | 567.256 | 581.607 | 40601442 | ഏകദേശം <lang:Foreign>sir</lang:Foreign>ന് രണ്ടാഴ്ചക്കുള്ളിൽ എത്തണമെന്നുണ്ടെങ്കിൽ #അഹ് <lang:Foreign>sir</lang:Foreign>ന് ഒരിക്കലും <lang:Foreign>four wheel</lang:Foreign>ൽ അതായത് <lang:Foreign>container (()) container</lang:Foreign> മുഖേന <lang:Foreign>vehicle</lang:Foreign> മുഖേന എത്താൻ കഴിയില്ല. <lang:Foreign>Sir</lang:Foreign>ന് ഏകദേശം (()) <lang:Foreign>container</lang:Foreign> മുഖേന എത്തിക്കുകയാണെന്നുണ്ടെങ്കിൽ |
Speech | 581.839 | 586.620 | 40601442 | ഏകദേശം രണ്ടാഴ്ച കഴിഞ്ഞശേഷം മാത്രമേ അവിടെ എത്തുകയുള്ളൂ, ഏകദേശം മൂന്നാഴ്ചത്തോളം എടുക്കും. |
Speech | 587.130 | 590.170 | 40601442 | രണ്ടാഴ്ചക്കുള്ളിൽ #അഹ് അവിടെ എത്തണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign>ന് |
Speech | 588.044 | 593.309 | 31821505 | <lang:Foreign>Okay okay Thank you.</lang:Foreign> അതുപോലെ നമ്മൾ <lang:Foreign>other countries</lang:Foreign>ലേക്ക് പോകുമ്പോൾ എങ്ങനെയാ അതിന്റെ <lang:Foreign>details</lang:Foreign> ഒന്ന് പറയാമോ? |
Speech | 590.528 | 593.455 | 40601442 | (()) ഉപയോഗിക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം. |
Speech | 593.620 | 596.455 | 31821505 | ഇപ്പോൾ പുറത്ത് ഉള്ള (()) രാജ്യത്തിലേക്കൊക്കെ ആകുമ്പോൾ |
Speech | 598.382 | 599.190 | 31821505 | പറയൂ <lang:Foreign>sir</lang:Foreign> |
Speech | 600.720 | 602.203 | 40601442 | <lang:Foreign>Other</lang:Foreign> (()) |
Speech | 604.713 | 614.349 | 40601442 | #അഹ് <lang:Foreign>Sir</lang:Foreign> ന് (()) <lang:Foreign>other countries</lang:Foreign>ലെക്കാകുമ്പോൾ <lang:Foreign>sir</lang:Foreign>ന് എവിടേക്കാണോ ഉദ്ദേശിക്കുന്നത് <lang:Foreign>sir food product (()) product</lang:Foreign> എത്തിക്കാൻ <lang:Foreign>sir</lang:Foreign> ആഗ്രഹിക്കുന്നത്? |
Noise | 607.051 | 607.501 | - | - |
Speech | 608.700 | 610.951 | 31821505 | ഞാൻ ഉദ്ദേശിക്കുന്നത് ഏഷ്യ യൂറോപ്പ് |
Speech | 611.812 | 613.276 | 31821505 | (()) <lang:Foreign>countries</lang:Foreign>നെ ആണ്. |
Speech | 620.812 | 626.163 | 40601442 | അതെ ഏഷ്യ യൂറോപ്പ് എന്നീ <lang:Foreign>countries</lang:Foreign>ലേക്കാണെങ്കിൽ <lang:Foreign>sir</lang:Foreign>ന് #അഹ് ഏകദേശം |
Noise | 622.309 | 622.898 | - | - |
Speech | 626.630 | 630.147 | 40601442 | ഒരു മാസത്തോളം രണ്ട് <lang:Foreign>tonne product</lang:Foreign> അവിടെ എത്തിക്കാൻ #അഹ് |
Speech | 630.584 | 635.736 | 40601442 | <lang:Foreign>time</lang:Foreign> എടുക്കുന്നതാണ്. അതായത് നമ്മൾ കപ്പൽ വഴിയാണ് സാധാരണ ഇതെത്തിക്കാറുള്ളത്. ഇനി |
Speech | 636.160 | 650.835 | 40601442 | <lang:Foreign>food</lang:Foreign>ഉം കാര്യങ്ങളും #അഹ് <lang:Foreign>flight</lang:Foreign> മുഖേനയാണെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign>ന് ഏകദേശം ഒരു ദിവസത്തിനുള്ളിൽ എത്തുന്നതാണ്. പക്ഷെ, അതൊരല്പം <lang:Foreign>costly</lang:Foreign> ആയിരിക്കും. സാധാരണ <lang:Foreign>normally business</lang:Foreign>കാരും മറ്റ് സംരംഭകരും സാധാരണ <lang:Foreign>normally choose</lang:Foreign> ചെയ്യാറ് #അഹ് കപ്പൽ വഴി |
Speech | 651.223 | 664.514 | 40601442 | (()) മാത്രമാണ്. അപ്പോൾ അതുകൊണ്ട് തന്നെ <lang:Foreign>sir</lang:Foreign>ന് കപ്പൽ വഴി (()) <lang:Foreign>choose</lang:Foreign> ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം. #അഹ് കപ്പലിൽ (()) ഒരു <lang:Foreign>container (()) sir</lang:Foreign>ന് ഇത്ര <lang:Foreign>rent</lang:Foreign> വരും. #അഹ് ഒരു <lang:Foreign>container sir</lang:Foreign>ന് തരുന്നതാണ്. ആ <lang:Foreign>container</lang:Foreign>ഇൽ <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product</lang:Foreign> സൂക്ഷിച്ച് |
Speech | 661.719 | 665.077 | 31821505 | <lang:Foreign>Okay okay Thank you. Tax</lang:Foreign> എത്ര വരും? |
Speech | 664.726 | 666.951 | 40601442 | <lang:Foreign>sir</lang:Foreign> അവിടെ കപ്പൽ വഴി എത്തിക്കാവുന്നതാണ്. |
Speech | 665.666 | 666.978 | 31821505 | ഈ (()) ഇതാകുമ്പോൾ? |
Speech | 672.587 | 680.845 | 40601442 | കപ്പൽ (()) കപ്പൽ (()) കപ്പൽ വഴിയാണെങ്കിൽ ഏകദേശം <lang:Foreign>sir</lang:Foreign> ന് #അഹ് മുപ്പതിനായിരം രൂപയോളം ഏകദേശം <lang:Foreign>sir</lang:Foreign>ന് ചെലവാകുന്നതാണ്. |
Speech | 676.660 | 677.640 | 31821505 | <lang:Foreign>Tax</lang:Foreign> എത്ര വരും? |
Speech | 680.156 | 680.653 | 31821505 | <lang:Foreign>Hello</lang:Foreign> |
Noise | 682.481 | 683.090 | - | - |
Speech | 686.832 | 690.368 | 31821505 | അതായത് രണ്ട് <lang:Foreign>tonne</lang:Foreign>ന് ഈ <lang:Foreign>ten percentage</lang:Foreign>ഓളം <lang:Foreign>tax</lang:Foreign> വരും. |
Speech | 687.183 | 692.269 | 40601442 | <lang:Foreign>Tax hello tax</lang:Foreign> ഏകദേശം (()) <lang:Foreign>ten percentage</lang:Foreign>ഓളം <lang:Foreign>tax</lang:Foreign> വരുന്നതാണ്. |
Speech | 693.130 | 696.123 | 31821505 | ഇത് യുറോപ്പിലോട്ടാണെങ്കിലോ? |
Speech | 697.607 | 698.766 | 40601442 | തീർച്ചയായും തീർച്ചയായും. |
Speech | 701.507 | 704.203 | 31821505 | (())പത്ത് ശതമാനത്തിൽ കൂടാൻ <lang:Foreign>chance</lang:Foreign> ഉണ്ടോ? |
Speech | 704.699 | 707.004 | 40601442 | ഏകദേശം അത് അത്രത്തോളമാകും <lang:Foreign>tax</lang:Foreign>. |
Speech | 712.302 | 726.434 | 40601442 | ഇല്ല <lang:Foreign>sir. Sir</lang:Foreign> ഇനി എന്തേലും വിവരം അറിയണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> ഈ <lang:Foreign>number</lang:Foreign>ലോട്ട് വിളിച്ചാൽ മതി. <lang:Foreign>Sir</lang:Foreign> വിളിച്ചതിന് നന്ദി. നമസ്കാരം. കൂടുതൽ അറിവ് കിട്ടണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> ഞങ്ങളുടെ <lang:Foreign>website</lang:Foreign>ന്റെ <lang:Foreign>link</lang:Foreign> വിട്ട് തരുന്നതാണ്. ആ <lang:Foreign>site</lang:Foreign>ഇൽ കേറി <lang:Foreign>sir search</lang:Foreign> ചെയ്യാവുന്നതാണ്. <lang:Foreign>Okay</lang:Foreign> നന്ദി. |
Speech | 720.799 | 721.693 | 31821505 | <lang:Foreign>Okay. Thank you</lang:Foreign> |
TIME | TRANSCRIPT |
---|---|
0.767 1.900 | <lang:Foreign>Hey FutureBee</lang:Foreign> |
4.048 5.215 | <lang:Foreign>Cargo service</lang:Foreign>അല്ലേ? |
8.483 9.667 | <lang:Foreign>Hey FutureBee</lang:Foreign> |
10.370 14.187 | ഞാൻ ഒരു <lang:Foreign>food items deliver</lang:Foreign>ചെയ്യാൻ വേണ്ടി (()) <lang:Foreign>details</lang:Foreign> അറിയാൻ വേണ്ടി വിളിച്ചതാണേ. |
11.898 16.032 | അതെ <lang:Foreign>sir cargo service center</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> (()) എന്ത് സഹായമാണ് ഞാൻ ചെയ്തു തരേണ്ടത്? |
18.253 23.120 | ഞാൻ കശ്മീർ അതുപോലെ (()) ഇന്ത്യക്ക് പുറത്തു, അങ്ങനെ കുറെ |
21.500 24.008 | <lang:Foreign>Food items</lang:Foreign> എവിടേക്കാണ് <lang:Foreign>sir export</lang:Foreign> ചെയ്യുന്നത്? |
24.127 27.193 | #അഹ് <lang:Foreign>planning</lang:Foreign> ഉണ്ട്. അപ്പോൾ അതിനെക്കുറിച്ചു അറിയാൻ വേണ്ടി വിളിച്ചതാണ്. |
30.140 30.840 | - |
32.766 33.308 | - |
35.196 40.813 | അതെ <lang:Foreign>sir,sir company base</lang:Foreign>ലാണോ <lang:Foreign>sir food</lang:Foreign>ഉം കാര്യങ്ങളൊക്കെ <lang:Foreign>export</lang:Foreign> ചെയ്യുന്നത് അതോ <lang:Foreign>food product</lang:Foreign> |
35.653 38.120 | ഒരു <lang:Foreign>company</lang:Foreign> ചെറുതായിട്ട് തുടങ്ങീട്ടുണ്ട് |
38.698 39.340 | - |
39.968 42.135 | <lang:Foreign>first</lang:Foreign> #അഹ് ആയിട്ടുള്ള ഒരു ഇതാണ്. |
43.470 44.386 | <lang:Foreign>Starting</lang:Foreign> ആണ്. |
47.088 47.636 | അതെ. |
48.981 49.515 | - |
50.475 50.633 | - |
51.015 51.773 | അതെ അതെ. |
52.390 66.907 | അതെ അതെ. തീർച്ചയായിട്ടും <lang:Foreign>sir</lang:Foreign>ന്റെ പിന്നെ <lang:Foreign>company product</lang:Foreign> നമ്മുക്ക് നിലവിൽ കാശ്മീരിൽ എത്തിക്കാൻ ഏകദേശം ഒരു രണ്ടാഴ്ച <lang:Foreign>time</lang:Foreign> എടുക്കും. <lang:Foreign>sir</lang:Foreign>ന് വേണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> എന്താ <lang:Foreign>train</lang:Foreign> മുഖേനയും നമ്മൾ എത്തിച്ച് കൊടുക്കുന്നതാണ്. |
67.102 80.990 | <lang:Foreign>Sir</lang:Foreign> ന് വേണമെന്നുണ്ടെങ്കിൽ <lang:Foreign>flight</lang:Foreign> മുഖേന അങ്ങനെ വേണമെന്നുണ്ടെങ്കിൽ എത്തിച്ച് കൊടുക്കുന്നതാണ്. <lang:Foreign>Sir</lang:Foreign>ന് സാധാ <lang:Foreign>normaly</lang:Foreign> ആയിട്ട് <lang:Foreign>use</lang:Foreign> ചെയ്യുന്ന vehicle അതായത് പിന്നെ <lang:Foreign>four wheel</lang:Foreign> അതുപോലുള്ള <lang:Foreign>bike</lang:Foreign>(()) <lang:Foreign>four wheel</lang:Foreign> പോലുള്ള വണ്ടികൾ ആണെന്നുണ്ടെങ്കിൽ |
81.165 92.006 | <lang:Foreign>sir</lang:Foreign>ന് വളരെ സൗകര്യത്തോടുകൂടെ (()) ഏകദേശം മൂന്ന് ആഴ്ച മൂന്ന് ആഴ്ച <lang:Foreign>time</lang:Foreign> എടുക്കും. #അഹ് <lang:Foreign>Aeroplane</lang:Foreign> അങ്ങനെ <lang:Foreign>flight</lang:Foreign> മുഖേന <lang:Foreign>cargo flight</lang:Foreign> മുഖേനയൊക്കെ ആണെന്നുണ്ടെങ്കിൽ കാശ്മീരിലോട്ട് #അഹ് ദിവസം രണ്ട് |
92.529 106.470 | <lang:Foreign>flight</lang:Foreign> ഉള്ളതാണ്. പിന്നെ അപ്പോൾ [music] <lang:Foreign>flight</lang:Foreign> ആകുമ്പോൾ ഏകദേശം (()) രണ്ട് #അഹ് <lang:Foreign>Sir</lang:Foreign>ന് <lang:Foreign>flight</lang:Foreign> വഴിയാണെന്നുണ്ടെങ്കിൽ ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ <lang:Foreign>delivery</lang:Foreign> അവിടെ എത്തുന്നതാണ്. (()) <lang:Foreign>sir</lang:Foreign>ന് സൗകര്യം <lang:Foreign>train</lang:Foreign> ആകുമ്പോൾ ഏകദേശം <lang:Foreign>one week</lang:Foreign> . |
106.867 116.470 | എടുത്താൽ മതിയാകും. <lang:Foreign>Sir</lang:Foreign>ന് ഏതാണോ സൗകര്യം <lang:Foreign>expense</lang:Foreign>കൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും (()) വളരെ വ്യതാസം ഉണ്ട്. അതായത് പിന്നെ <lang:Foreign>train</lang:Foreign> ആകുമ്പോൾ <lang:Foreign>expense</lang:Foreign> |
117.059 119.152 | കൊറച്ച് കൊറയും. അതുപോലെ |
119.523 132.105 | <lang:Foreign>vehicle</lang:Foreign> ആകുമ്പോൾ <lang:Foreign>expense</lang:Foreign> കുറയും. അതേമാതിരി <lang:Foreign>flight cargo</lang:Foreign> വഴിയാണെന്നുണ്ടെങ്കിൽ <lang:Foreign>expense</lang:Foreign> കുറച്ച് കൂടുന്നതാണ്.അതായത് കുറച്ച് <lang:Foreign>paper work</lang:Foreign>ഉം കാര്യങ്ങളും <lang:Foreign>extra</lang:Foreign> അതിന് മുന്നേതന്നെ <lang:Foreign>terms and conditions</lang:Foreign>ഉം കാര്യങ്ങളും <lang:Foreign>flight</lang:Foreign> വഴിയുണ്ടാകുന്നതാണ്. |
121.351 121.940 | - |
124.132 124.602 | - |
126.198 126.655 | - |
127.662 128.172 | - |
129.655 140.238 | <lang:Foreign>Okay okay</lang:Foreign> . അതുപോലെ (()) നമുക്ക് ഇപ്പൊ ഒരു <lang:Foreign>tonne</lang:Foreign> (()) <lang:Foreign>tonne</lang:Foreign> ആയിട്ട് കൊണ്ട് പോകുകയാണെങ്കിൽ (()) എങ്ങനെ (()) [noise] ഒന്ന് പറയാമോ? ഇപ്പേ നമ്മക്കൊരു <lang:Foreign>fixed expense</lang:Foreign> ഉണ്ടാകുമല്ലോ, കശ്മീർക്ക് . |
132.198 134.940 | <lang:Foreign>Sir</lang:Foreign>ന് ഏതുവേണമെന്നുണ്ടെങ്കിലും <lang:Foreign>sir</lang:Foreign>ന് തീരുമാനിക്കാവുന്നതാണ്. |
147.963 150.831 | #അഹ് ഇപ്പോൾ <lang:Foreign>starting</lang:Foreign> ഒരു രണ്ട് <lang:Foreign>tonne</lang:Foreign> ആയിട്ടുണ്ടാകും. |
149.499 152.983 | തീർച്ചയായും. <lang:Foreign>Sir</lang:Foreign>ന്റെ <lang:Foreign>product</lang:Foreign> എത്ര <lang:Foreign>tonne</lang:Foreign> വരെയുണ്ട്? |
158.864 170.162 | രണ്ട് <lang:Foreign>tonne</lang:Foreign>. രണ്ട് <lang:Foreign>tonne</lang:Foreign> ആകുമ്പോൾ <lang:Foreign>sir</lang:Foreign>ന് ഏറ്റവും കൂടുതൽ എത്ര സമയത്തിനുള്ളിലാണ് <lang:Foreign>sir</lang:Foreign>ന് അവിടെ എത്തേണ്ടത്. അതായത് ഇപ്പോൾ ഇന്ന് അയച്ചാൽ ഏകദേശം എത്ര <lang:Foreign>time</lang:Foreign> എടുത്താണ് അവിടെ എത്തേണ്ടത് <lang:Foreign>sir</lang:Foreign>ന് <lang:Foreign>product</lang:Foreign>? |
164.586 169.109 | എനിക്ക് രണ്ട് രണ്ട് ആഴ്ചക്കുള്ളിൽ സാധനം എത്തിച്ചാൽ മതി. |
178.142 190.268 | അതെ. <lang:Foreign>Sir</lang:Foreign>ന് പെട്ടന്ന് എത്തണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign>ന് <lang:Foreign>flight</lang:Foreign> വഴി എത്തിക്കാവുന്നതാണ്. #അഹ് (()) സമയവും <lang:Foreign>flight</lang:Foreign> അവിടെക്കുണ്ട്. നിലവിൽ ഇനി രണ്ടാഴ്ച <lang:Foreign>time</lang:Foreign> എടുക്കുമെന്നുണ്ടെങ്കിൽ ഒരാഴ്ചക്ക് |
190.569 194.536 | #അഹ് <lang:Foreign>sir</lang:Foreign>ന് <lang:Foreign>flight</lang:Foreign> വഴി <lang:Foreign>expense</lang:Foreign>നേക്കാൾ കുറച്ച് കുറവായിട്ട് |
194.963 206.301 | പിന്നെ നമുക് വേണമെങ്കിൽ <lang:Foreign>train</lang:Foreign> വഴി എത്തിക്കാവുന്നതാണ്. അപ്പോൾ <lang:Foreign>sir</lang:Foreign>ന് വളരെ സൗകര്യം <lang:Foreign>train</lang:Foreign> വഴി എത്തിക്കുന്നതാവും. അതാവുമ്പോൾ <lang:Foreign>expense</lang:Foreign> വളരെ കമ്മിയും ആയായിരിക്കും. പോരാത്തതിന് <lang:Foreign>product</lang:Foreign> കേടുപാടുകൾ കൂടാതെ തന്നെ |
196.248 201.916 | (()) <lang:Foreign>train</lang:Foreign> വഴി എത്തിക്കുമ്പോൾ നമ്മുക്ക് എത്ര <lang:Foreign>expense</lang:Foreign> വരുമെന്ന് ഒന്ന് അതിനെക്കുറിച്ച് <lang:Foreign>detail</lang:Foreign> ആയിട്ട് ഒന്ന് പറയാമോ? |
206.460 216.665 | ഒരാഴ്ചക്കുള്ളിൽ അവിടെ എത്തുകയും ചെയ്യുന്നതാണ്. <lang:Foreign>Sir</lang:Foreign>ന് ഏതുവേണമെന്നുണ്ടെങ്കിലും <lang:Foreign>sir</lang:Foreign> ന്റെ ഇഷ്ടത്തിനനുസരിച്ച് <lang:Foreign>Sir</lang:Foreign> (())അനുസരിച്ച് <lang:Foreign>expense</lang:Foreign> ഉം കാര്യങ്ങളുമൊക്കെ നോക്കി <lang:Foreign>sir</lang:Foreign>ന് സൗകര്യം പോലെ തെരഞ്ഞെടുക്കാവുന്നതാണ്. |
209.512 210.314 | <lang:Foreign>Hello sir</lang:Foreign> |
212.022 212.605 | <lang:Foreign>Hello</lang:Foreign> |
213.903 214.612 | <lang:Foreign>Hello</lang:Foreign> |
215.903 216.711 | <lang:Foreign>Hello</lang:Foreign> |
216.870 224.632 | നിലവിൽ <lang:Foreign>sir</lang:Foreign>ന് ഏതാണോ ഉപയോഗിക്കാൻ ആഗ്രഹം അത് ഞങ്ങളെ (()) അറിയിച്ചാൽ <lang:Foreign>sir</lang:Foreign>ന് ഇപ്പോൾ തന്നെ നമ്മുക് വേണമെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്ത് തരാവുന്നതാണ്. |
218.479 220.493 | - |
223.400 223.956 | - |
236.506 238.804 | - |
241.943 256.459 | #അഹ് അപ്പോൾ <lang:Foreign>sir</lang:Foreign>ന് വേണമെന്നുണ്ടെങ്കിൽ #അഹ് <lang:Foreign>train</lang:Foreign> തെരഞ്ഞെടുക്കാവുന്നതാണ്. അപ്പോൾ <lang:Foreign>sir</lang:Foreign>ന് <lang:Foreign>train</lang:Foreign> വേണമെന്നുണ്ടെങ്കിൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ <lang:Foreign>sir product</lang:Foreign> അവിടെ എത്താവുന്നതാണ്. #അഹ് <lang:Foreign>Sir</lang:Foreign>ന് <lang:Foreign>safety</lang:Foreign> ആയിട്ട് <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product packing</lang:Foreign> ഉം കാര്യങ്ങളും ചെയ്തതാണോ? |
251.632 253.704 | (()) <lang:Foreign>Hello</lang:Foreign> കേൾക്കുന്നില്ല, ഒന്നുടെ പറയാമോ? |
260.532 262.049 | <lang:Foreign>Okay packing</lang:Foreign> ചെയ്തതാണ്. |
261.857 266.042 | <lang:Foreign>Sir</lang:Foreign>ന്റെ <lang:Foreign>packing</lang:Foreign>ഉം കാര്യങ്ങളൊക്കെ (()) #അഹ് ചെയ്തതാണോ, <lang:Foreign>product</lang:Foreign>നെ? |
269.936 280.572 | <lang:Foreign>Okay okay</lang:Foreign> അപ്പോൾ <lang:Foreign>sir</lang:Foreign>ന് <lang:Foreign>packing</lang:Foreign>ചെയ്ത <lang:Foreign>product</lang:Foreign> ആണെന്നുണ്ടെങ്കിൽ #അഹ് <lang:Foreign>sir cargo</lang:Foreign> ഞങ്ങളുടെ വണ്ടി അങ്ങോട്ട് വരുന്നതാണ്. <lang:Foreign>Sir</lang:Foreign> അതിലോട്ട് <lang:Foreign>just</lang:Foreign> ആദ്യം തന്നെ |
281.044 283.945 | കാര്യങ്ങളൊക്കെ ചെയ്ത് വക്കണം അതായത് #അഹ് |
284.294 297.466 | <lang:Foreign>paper work</lang:Foreign> ഉം കാര്യങ്ങളൊക്കെ ചെയ്യണം. ചെറുതായ <lang:Foreign>fees</lang:Foreign>ഉം <lang:Foreign>advance</lang:Foreign>ഉം കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നതാണ്. <lang:Foreign>Sir</lang:Foreign> ബാക്കി <lang:Foreign>paise sir</lang:Foreign> അവിടെ പോയിട്ട് <lang:Foreign>product</lang:Foreign> അവിടെ എത്തിയ ശേഷം മാത്രം തന്ന് കഴിഞ്ഞാൽ മതി. അപ്പോൾ <lang:Foreign>sir</lang:Foreign>ന്റെ സൗകര്യം എങ്ങനെയാണോ അതിനനുസരിച്ച് ചെയ്താലും മതി. |
292.274 300.102 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ നമുക്ക് നമുക്ക് <lang:Foreign>tax</lang:Foreign> എത്ര വരും ഈ രണ്ട് <lang:Foreign>tonne</lang:Foreign> #അഹ് <lang:Foreign>tax</lang:Foreign> എത്ര വരുന്നുണ്ട്? അതൊന്ന് അതിനെക്കുറിച്ച് <lang:Foreign>detail</lang:Foreign> ആയിട്ട് ഒന്ന് പറയാമോ? |
309.022 322.572 | <lang:Foreign>Sir</lang:Foreign>ന്റെ പിന്നെ രണ്ട് <lang:Foreign>tonne product</lang:Foreign> നമുക്ക് ഏകദേശം അവിടേക്ക് എത്തിക്കാൻ ഏകദേശം #അഹ് ഒരു ഏഴായിരം രൂപയോളം ആകും, <lang:Foreign>train</lang:Foreign> വഴിയാണെന്നുണ്ടെങ്കിൽ. ഏഴായിരം രൂപയാകുമ്പോൾ <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product packing</lang:Foreign> ഒഴിച്ചിട്ടാണ് ഞാൻ ഈ <lang:Foreign>rate</lang:Foreign> പറഞ്ഞത്. |
322.817 336.009 | ഏകദേശം <lang:Foreign>custom</lang:Foreign> കാര്യങ്ങളുമായിട്ട് ഏകദേശം <lang:Foreign>product</lang:Foreign>ന്റെ ഒരു നാല് ശതമാനത്തോളം <lang:Foreign>tax</lang:Foreign> അടക്കേണ്ടതാവും. പോരാത്തതിന് <lang:Foreign><initial>GST</initial></lang:Foreign>ഉം കാര്യങ്ങളുമൊക്കെ പുറമെ വരുന്നതാണ്.അപ്പോൾ എല്ലാം കൂടി കഴിഞ്ഞിട്ട് ഒരു ഏഴായിരത്തി അഞ്ഞൂറ് രൂപ ഏകദേശം ആകും. |
335.568 341.754 | <lang:Foreign>Okay okay</lang:Foreign>ഇതിപ്പോൾ ഇന്ന് അയച്ച് കഴിഞ്ഞാൽ നമുക്ക് എന്നാണ് അവിടെ സാധനം <lang:Foreign>product</lang:Foreign> അവിടെ എത്തുക ? |
336.201 340.552 | <lang:Foreign>product tax</lang:Foreign> ഒഴിച്ച്, <lang:Foreign>tax</lang:Foreign> ഏകദേശം നാല് ശതമാനം വരും, ഏഴായിരം രൂപയുടെ. |
349.717 363.168 | അവിടെ ഇന്ന് അയച്ച് കഴിഞ്ഞാൽ <lang:Foreign>sir</lang:Foreign>ന് ഏകദേശം ഒരു ഒരാഴ്ചക്കുള്ളിൽ അവിടെ എത്തുന്നതാണ്. കാശ്മീരിൽ #അഹ് <lang:Foreign>post</lang:Foreign> എത്തുന്നതാണ്. അവിടെ ചെന്നാൽ <lang:Foreign>sir</lang:Foreign>നെ നമ്മൾ contact ചെയ്യും. #അഹ് <lang:Foreign>Sir contact</lang:Foreign> ചെയ്യേണ്ടത് അവിടെ ആരെയാണോ |
363.181 370.300 | <lang:Foreign>sir</lang:Foreign> ഏൽപ്പിച്ചിരിക്കുന്നത് അവർ വന്നാൽ #അഹ് പിന്നെ <lang:Foreign>cash payment sir</lang:Foreign> ചെയ്ത് കഴിഞ്ഞാൽ ഉടനെ <lang:Foreign>product</lang:Foreign> കൊണ്ടാവുന്നതാണ്. കൊണ്ട് പോകാൻ പറ്റുന്നതാണ്. |
370.601 380.204 | #അഹ് അതിനുള്ള <lang:Foreign>agent</lang:Foreign>മാരും കാര്യങ്ങളും (()) <lang:Foreign>godown</lang:Foreign> ഉണ്ട്. <lang:Foreign>Godown</lang:Foreign> ഇൽ അവിടെ നമ്മൾ സാധനം സൂക്ഷിക്കുന്നതാണ്. ഏകദേശം ഒരു ഒരാഴ്ചത്തോളം വീണ്ടും സാധനം അവിടെ സൂക്ഷിക്കുന്നതാണ്. |
380.459 389.280 | അതിന്റെയുള്ളിൽ അവിടെ വന്നിട്ട് ആരാണോ <lang:Foreign>sir</lang:Foreign> ഏല്പിച്ചിരിക്കുന്നത് അവർ വന്നിട്ട് (()) <lang:Foreign>product</lang:Foreign> എടുത്ത് കൊണ്ട് പോകാൻ <lang:Foreign>sir</lang:Foreign>ന് സൗകര്യം നൽകുന്നതാണ്. <lang:Foreign>Sir</lang:Foreign>ന് അവിടെ നിന്ന് <lang:Foreign>product</lang:Foreign> പിൻവലിക്കാവുന്നതാണ്. |
383.770 387.843 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ നമ്മൾ #അഹ് <lang:Foreign>flight</lang:Foreign>ലാണ് കൊണ്ട് പോകുന്നതെന്നുണ്ടെങ്കിൽ |
388.128 392.194 | #അഹ് എങ്ങനെ <lang:Foreign>amount</lang:Foreign> ഒന്ന് പറയാമോ? <lang:Foreign>Fixed amount</lang:Foreign> ഉണ്ടാകുമല്ലോ, രണ്ട് <lang:Foreign>tonne</lang:Foreign>ന്. |
397.757 398.750 | - |
399.810 412.042 | <lang:Foreign>Flight</lang:Foreign>ലാകുമ്പോൾ <lang:Foreign>cargo flight</lang:Foreign>ലാകുമ്പോൾ <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product</lang:Foreign> ഏകദേശം അവിടെ എത്തിക്കാനായിട്ട് ഏകദേശം ഒരു ഇരുപതിനായിരം രൂപയോളം <lang:Foreign>sir</lang:Foreign>ന് ചെലവാകുന്നതാണ്. കാശ്മീർ (()) ആണ് രണ്ട് <lang:Foreign>tonne</lang:Foreign> ആകുന്നതുകൊണ്ടാണ് ഇത്രയും <lang:Foreign>weight</lang:Foreign>. |
412.214 424.803 | ഓരോ <lang:Foreign>tonne</lang:Foreign> ഉം #അഹ് പതിനായിരം രൂപ വച്ചിട്ടാണ് നമ്മൾ <lang:Foreign>product</lang:Foreign> ഇപ്പോൾ നിലവിൽ എത്തിക്കുന്നത്. അത് പല <lang:Foreign>type</lang:Foreign> സാധനങ്ങൾക്കും പല <lang:Foreign>rate</lang:Foreign> ആണ്. ഏകദേശം <lang:Foreign>food items</lang:Foreign> നോക്കെ ഏകദേശം ഒരു <lang:Foreign>tonne</lang:Foreign>ന് ഏകദേശം പതിനായിരം രൂപയോളം വരുന്നതാണ്. അപ്പോൾ |
424.962 431.068 | ഇതിപ്പോൾ രണ്ട് <lang:Foreign>tonne</lang:Foreign> ഉള്ളത്കൊണ്ട് ഏകദേശം ഇരുപതിനായിരം രൂപ വരും. പോരാത്തതിന് <lang:Foreign>custome fees</lang:Foreign> ആയിട്ട് വേറെയും <lang:Foreign>extra</lang:Foreign> വരുന്നതാണ് <lang:Foreign>sir.</lang:Foreign> |
425.604 431.578 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ <lang:Foreign>train</lang:Foreign>ൽ കൊണ്ട് പോകുന്നതിനേക്കാൾ (()) പതിമൂന്നായിരത്തി <lang:Foreign>something</lang:Foreign> അധികം വരുമല്ലേ? |
436.200 440.286 | പിന്നെ നമുക്ക് <lang:Foreign>four wheel</lang:Foreign> കൊണ്ടുപോകുമ്പോൾ എങ്ങനെയാണ് അതിന്റെ <lang:Foreign>details</lang:Foreign> ഒന്ന് പറയാമോ? |
440.114 441.194 | തീർച്ചയായും <lang:Foreign>sir</lang:Foreign> |
447.578 459.935 | <lang:Foreign>Food items</lang:Foreign> ഏകദേശം <lang:Foreign>four wheel</lang:Foreign>ഇൽ കൊണ്ട് പോകുമ്പോൾ <lang:Foreign>sir</lang:Foreign>ന് കൊറേ വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം, മഴയും കാര്യങ്ങളുമൊക്കെയാകുന്നതുകൊണ്ട് സാധാരണ <lang:Foreign>four wheel</lang:Foreign> ഇൽ കൊണ്ട് പോകാൻ കഴിയില്ല. സാധാരണ <lang:Foreign>container</lang:Foreign> ആണ് നമ്മൾ ഉപയോഗിക്കാറ്, അതാകുമ്പോൾ |
460.121 467.651 | മഴയും വെയിലുമൊന്നും കൊള്ളാതെ <lang:Foreign>sir</lang:Foreign>ന് <lang:Foreign>product</lang:Foreign> കേടുപാടുകൾ കൂടാതെ അവിടെ എത്തിക്കാൻ പറ്റുന്നതാണ്.അതുകൊണ്ടുതന്നെ <lang:Foreign>container</lang:Foreign> വേണ്ടി വരും. ഏകദേശം |
467.965 477.422 | പിന്നെ എന്താവോ ഒരു രണ്ടാഴ്ച ഏകദേശം അവിടെ എത്തും. അപ്പോൾ <lang:Foreign>sir</lang:Foreign>ന് ഏകദേശം രണ്ടാഴ്ചക്കുള്ളിൽ അവിടെ എത്തിക്കണമെന്നാണ് <lang:Foreign>sir product</lang:Foreign> പറഞ്ഞത്. അപ്പോൾ രണ്ടാഴ്ചക്കുള്ളിൽ |
477.627 491.813 | രണ്ടാഴ്ച കഴിഞ്ഞശേഷമാണ് അവിടെ <lang:Foreign>four wheel</lang:Foreign> ഉപയോഗിച്ചുള്ള അവിടെ എത്തിക്കാൻ പറ്റുകയുള്ളു. (()) നമുക്ക് <lang:Foreign>food</lang:Foreign>ന്റെ കാര്യങ്ങൾക്കൊന്നും യാതൊരു <lang:Foreign>guarantee</lang:Foreign>യും പറയാൻ കഴിയില്ല. (()) മഴക്കാലവും കാര്യവും ആയതുകൊണ്ടുതന്നെ <lang:Foreign>food</lang:Foreign> ചിലപ്പോൾ <lang:Foreign>damage</lang:Foreign> ആകാനും <lang:Foreign>chance</lang:Foreign> കൂടുതലാണ്. അതുപോലെ, |
490.680 491.528 | - |
491.998 503.124 | <lang:Foreign>container</lang:Foreign> ഇൽ അല്ല കൊണ്ട് പോകുന്നതെന്നുണ്ടെങ്കിൽ, മഴയും വെയിലുംകൊണ്ട് <lang:Foreign>food</lang:Foreign> കേടുപാടുകൾ സംഭവിക്കാൻ <lang:Foreign>chance</lang:Foreign> കൂടുതലാണ്. അപ്പോൾ നമുക്ക് കൂടുതൽ സൗകര്യം <lang:Foreign>sir</lang:Foreign>ന് <lang:Foreign>train</lang:Foreign>ഓ അതോ <lang:Foreign>flight</lang:Foreign>ഓ തെരഞ്ഞെടുക്കാവുന്നതാണ്. |
496.449 496.899 | - |
501.832 502.144 | - |
503.247 508.485 | പെട്ടന്ന് പോകണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> ന് #അഹ് <lang:Foreign>flight choose</lang:Foreign> ചെയ്യാവുന്നതാണ്. സാധാരണ <lang:Foreign>normally</lang:Foreign> |
509.240 517.439 | #അഹ് പെട്ടന്ന് ഒരു <lang:Foreign>average</lang:Foreign> ദിവസത്തിനുള്ളിൽ അവിടെ എത്തിക്കണമെന്നുണ്ടെങ്കിൽ <lang:Foreign>train sir</lang:Foreign>ന് <lang:Foreign>choose</lang:Foreign> ചെയ്യാവുന്നതാണ്. <lang:Foreign>Sir</lang:Foreign>ന്റെ സൗകര്യത്തിനനുസരിച്ച് നമ്മൾ ചെയ്ത് തരുന്നതാണ്. |
511.909 517.558 | <lang:Foreign>Okay okay</lang:Foreign> ഈ <lang:Foreign>container</lang:Foreign> ഇൽ നമുക്ക് എത്ര <lang:Foreign>tax</lang:Foreign> വരും, (()) കൊണ്ട് പോകുന്നതിന്? |
526.442 532.753 | <lang:Foreign>Sir conatiner</lang:Foreign>ഇൽ <lang:Foreign>tax</lang:Foreign>ന് പുറമെ <lang:Foreign>extra just #അഹ് fees</lang:Foreign>ഉം കൊടുക്കാനുണ്ട്. അതായത് <lang:Foreign>sir</lang:Foreign>ന് |
533.170 539.210 | പിന്നെ, <lang:Foreign>post check post</lang:Foreign> വഴി <lang:Foreign>fees</lang:Foreign>ഉം കാര്യങ്ങളും #അഹ് കൊടുക്കേണ്ടതുണ്ട്. (()) പോരാത്തതിന്, |
539.670 545.054 | പിന്നെ , <lang:Foreign>container</lang:Foreign> ആകുമ്പോൾ ഏകദേശം <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>food</lang:Foreign> മാത്രമല്ല അവിടെ കൊണ്ടുപോകുന്നത്. <lang:Foreign>Extra</lang:Foreign> വേറെ |
545.442 556.104 | #അഹ് (()) കാര്യങ്ങളും ഉള്ളത്കൊണ്ട്തന്നെ <lang:Foreign>sir</lang:Foreign>ന് അത്ര വലിയ <lang:Foreign>cost</lang:Foreign> പ്രതീക്ഷിക്കേണ്ട ആവിശ്യമില്ല. ഏകദേശം അയ്യായിരം രൂപക്കുള്ളിൽ ഏകദേശം രണ്ട് <lang:Foreign>tonne product</lang:Foreign> നമുക്ക് അവിടെ എത്തിക്കാൻ സാധിക്കുന്നതാണ്. |
550.832 553.621 | <lang:Foreign>Okay okay</lang:Foreign> ഇതിപ്പോൾ ഈ (()) |
554.104 554.674 | - |
556.965 559.051 | എത്ര <lang:Foreign>time</lang:Foreign> (()) എത്ര <lang:Foreign>time</lang:Foreign> എടുക്കും? |
567.256 581.607 | ഏകദേശം <lang:Foreign>sir</lang:Foreign>ന് രണ്ടാഴ്ചക്കുള്ളിൽ എത്തണമെന്നുണ്ടെങ്കിൽ #അഹ് <lang:Foreign>sir</lang:Foreign>ന് ഒരിക്കലും <lang:Foreign>four wheel</lang:Foreign>ൽ അതായത് <lang:Foreign>container (()) container</lang:Foreign> മുഖേന <lang:Foreign>vehicle</lang:Foreign> മുഖേന എത്താൻ കഴിയില്ല. <lang:Foreign>Sir</lang:Foreign>ന് ഏകദേശം (()) <lang:Foreign>container</lang:Foreign> മുഖേന എത്തിക്കുകയാണെന്നുണ്ടെങ്കിൽ |
581.839 586.620 | ഏകദേശം രണ്ടാഴ്ച കഴിഞ്ഞശേഷം മാത്രമേ അവിടെ എത്തുകയുള്ളൂ, ഏകദേശം മൂന്നാഴ്ചത്തോളം എടുക്കും. |
587.130 590.170 | രണ്ടാഴ്ചക്കുള്ളിൽ #അഹ് അവിടെ എത്തണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign>ന് |
588.044 593.309 | <lang:Foreign>Okay okay Thank you.</lang:Foreign> അതുപോലെ നമ്മൾ <lang:Foreign>other countries</lang:Foreign>ലേക്ക് പോകുമ്പോൾ എങ്ങനെയാ അതിന്റെ <lang:Foreign>details</lang:Foreign> ഒന്ന് പറയാമോ? |
590.528 593.455 | (()) ഉപയോഗിക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം. |
593.620 596.455 | ഇപ്പോൾ പുറത്ത് ഉള്ള (()) രാജ്യത്തിലേക്കൊക്കെ ആകുമ്പോൾ |
598.382 599.190 | പറയൂ <lang:Foreign>sir</lang:Foreign> |
600.720 602.203 | <lang:Foreign>Other</lang:Foreign> (()) |
604.713 614.349 | #അഹ് <lang:Foreign>Sir</lang:Foreign> ന് (()) <lang:Foreign>other countries</lang:Foreign>ലെക്കാകുമ്പോൾ <lang:Foreign>sir</lang:Foreign>ന് എവിടേക്കാണോ ഉദ്ദേശിക്കുന്നത് <lang:Foreign>sir food product (()) product</lang:Foreign> എത്തിക്കാൻ <lang:Foreign>sir</lang:Foreign> ആഗ്രഹിക്കുന്നത്? |
607.051 607.501 | - |
608.700 610.951 | ഞാൻ ഉദ്ദേശിക്കുന്നത് ഏഷ്യ യൂറോപ്പ് |
611.812 613.276 | (()) <lang:Foreign>countries</lang:Foreign>നെ ആണ്. |
620.812 626.163 | അതെ ഏഷ്യ യൂറോപ്പ് എന്നീ <lang:Foreign>countries</lang:Foreign>ലേക്കാണെങ്കിൽ <lang:Foreign>sir</lang:Foreign>ന് #അഹ് ഏകദേശം |
622.309 622.898 | - |
626.630 630.147 | ഒരു മാസത്തോളം രണ്ട് <lang:Foreign>tonne product</lang:Foreign> അവിടെ എത്തിക്കാൻ #അഹ് |
630.584 635.736 | <lang:Foreign>time</lang:Foreign> എടുക്കുന്നതാണ്. അതായത് നമ്മൾ കപ്പൽ വഴിയാണ് സാധാരണ ഇതെത്തിക്കാറുള്ളത്. ഇനി |
636.160 650.835 | <lang:Foreign>food</lang:Foreign>ഉം കാര്യങ്ങളും #അഹ് <lang:Foreign>flight</lang:Foreign> മുഖേനയാണെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign>ന് ഏകദേശം ഒരു ദിവസത്തിനുള്ളിൽ എത്തുന്നതാണ്. പക്ഷെ, അതൊരല്പം <lang:Foreign>costly</lang:Foreign> ആയിരിക്കും. സാധാരണ <lang:Foreign>normally business</lang:Foreign>കാരും മറ്റ് സംരംഭകരും സാധാരണ <lang:Foreign>normally choose</lang:Foreign> ചെയ്യാറ് #അഹ് കപ്പൽ വഴി |
651.223 664.514 | (()) മാത്രമാണ്. അപ്പോൾ അതുകൊണ്ട് തന്നെ <lang:Foreign>sir</lang:Foreign>ന് കപ്പൽ വഴി (()) <lang:Foreign>choose</lang:Foreign> ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം. #അഹ് കപ്പലിൽ (()) ഒരു <lang:Foreign>container (()) sir</lang:Foreign>ന് ഇത്ര <lang:Foreign>rent</lang:Foreign> വരും. #അഹ് ഒരു <lang:Foreign>container sir</lang:Foreign>ന് തരുന്നതാണ്. ആ <lang:Foreign>container</lang:Foreign>ഇൽ <lang:Foreign>sir</lang:Foreign>ന്റെ <lang:Foreign>product</lang:Foreign> സൂക്ഷിച്ച് |
661.719 665.077 | <lang:Foreign>Okay okay Thank you. Tax</lang:Foreign> എത്ര വരും? |
664.726 666.951 | <lang:Foreign>sir</lang:Foreign> അവിടെ കപ്പൽ വഴി എത്തിക്കാവുന്നതാണ്. |
665.666 666.978 | ഈ (()) ഇതാകുമ്പോൾ? |
672.587 680.845 | കപ്പൽ (()) കപ്പൽ (()) കപ്പൽ വഴിയാണെങ്കിൽ ഏകദേശം <lang:Foreign>sir</lang:Foreign> ന് #അഹ് മുപ്പതിനായിരം രൂപയോളം ഏകദേശം <lang:Foreign>sir</lang:Foreign>ന് ചെലവാകുന്നതാണ്. |
676.660 677.640 | <lang:Foreign>Tax</lang:Foreign> എത്ര വരും? |
680.156 680.653 | <lang:Foreign>Hello</lang:Foreign> |
682.481 683.090 | - |
686.832 690.368 | അതായത് രണ്ട് <lang:Foreign>tonne</lang:Foreign>ന് ഈ <lang:Foreign>ten percentage</lang:Foreign>ഓളം <lang:Foreign>tax</lang:Foreign> വരും. |
687.183 692.269 | <lang:Foreign>Tax hello tax</lang:Foreign> ഏകദേശം (()) <lang:Foreign>ten percentage</lang:Foreign>ഓളം <lang:Foreign>tax</lang:Foreign> വരുന്നതാണ്. |
693.130 696.123 | ഇത് യുറോപ്പിലോട്ടാണെങ്കിലോ? |
697.607 698.766 | തീർച്ചയായും തീർച്ചയായും. |
701.507 704.203 | (())പത്ത് ശതമാനത്തിൽ കൂടാൻ <lang:Foreign>chance</lang:Foreign> ഉണ്ടോ? |
704.699 707.004 | ഏകദേശം അത് അത്രത്തോളമാകും <lang:Foreign>tax</lang:Foreign>. |
712.302 726.434 | ഇല്ല <lang:Foreign>sir. Sir</lang:Foreign> ഇനി എന്തേലും വിവരം അറിയണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> ഈ <lang:Foreign>number</lang:Foreign>ലോട്ട് വിളിച്ചാൽ മതി. <lang:Foreign>Sir</lang:Foreign> വിളിച്ചതിന് നന്ദി. നമസ്കാരം. കൂടുതൽ അറിവ് കിട്ടണമെന്നുണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> ഞങ്ങളുടെ <lang:Foreign>website</lang:Foreign>ന്റെ <lang:Foreign>link</lang:Foreign> വിട്ട് തരുന്നതാണ്. ആ <lang:Foreign>site</lang:Foreign>ഇൽ കേറി <lang:Foreign>sir search</lang:Foreign> ചെയ്യാവുന്നതാണ്. <lang:Foreign>Okay</lang:Foreign> നന്ദി. |
720.799 721.693 | <lang:Foreign>Okay. Thank you</lang:Foreign> |
Malayalam
ml-in
India
Kasaragod,...more
M:60, F:40
18-70
Silent, Noisy
16 bit
wav
8khz & 16khz
Dual separate channel
5-15 minutes
Explore Audio Data, Metadata and Transcription to get more clarity and hands on experience of this dataset.
Download Free Dataset
Contact Us