We Use Cookies!!!
We use cookies to ensure that we give you the best experience on our website. Read cookies policies.
The audio dataset comprises call center conversations for the Telecom domain, featuring native Malayalam speakers from India. It includes speech data, detailed metadata and accurate transcriptions.
Unscripted Call Center Conversations
30 Speech Hours
Jun 2024
60
Welcome to the Malayalam Call Center Speech Dataset for the Telecom domain designed to enhance the development of call center speech recognition models specifically for the Telecom industry. This dataset is meticulously curated to support advanced speech recognition, natural language processing, conversational AI, and generative voice AI algorithms.
This training dataset comprises 30 Hours of call center audio recordings covering various topics and scenarios related to the Telecom domain, designed to build robust and accurate customer service speech technology.
This dataset offers a diverse range of conversation topics, call types, and outcomes, including both inbound and outbound calls with positive, neutral, and negative outcomes.
This extensive coverage ensures the dataset includes realistic call center scenarios, which is essential for developing effective customer support speech recognition models.
To facilitate your workflow, the dataset includes manual verbatim transcriptions of each call center audio file in JSON format. These transcriptions feature:
These ready-to-use transcriptions accelerate the development of the Telecom domain call center conversational AI and ASR models for the Malayalam language.
The dataset provides comprehensive metadata for each conversation and participant:
This metadata is a powerful tool for understanding and characterizing the data, enabling informed decision-making in the development of Malayalam call center speech recognition models.
This dataset can be used for various applications in the fields of speech recognition, natural language processing, and conversational AI, specifically tailored to the Telecom domain. Potential use cases include:
Understanding the importance of diverse environments for robust ASR models, our call center voice dataset is regularly updated with new audio data captured in various real-world conditions.
This Telecom domain call center audio dataset is created by FutureBeeAI and is available for commercial use.
Channel 1 | Channel 2 | Format |
---|---|---|
Female(23) | Female(21) | wav, json |
LABEL | START | END | CHANNEL | TRANSCRIPT |
---|---|---|---|---|
Noise | 0.770 | 0.852 | - | - |
Speech | 1.686 | 2.948 | 11724894 | <lang:Foreign>Hello FutureBee</lang:Foreign> |
Noise | 4.490 | 4.691 | - | - |
Speech | 4.589 | 5.275 | 11724894 | നമസ്കാരം. |
Noise | 5.817 | 5.904 | - | - |
Speech | 5.863 | 10.264 | 11724894 | <lang:Foreign>Jio customer care</lang:Foreign> ലേക്ക് വിളിച്ചതിന് നന്ദി. ഞാൻ താങ്കളെ എങ്ങനെയാണ് സഹായിക്കേണ്ടത്? |
Noise | 6.671 | 6.878 | - | - |
Speech | 13.016 | 14.044 | 57839289 | <lang:Foreign>Hello FutureBee,</lang:Foreign> |
Speech | 14.553 | 19.984 | 57839289 | എന്റെ <lang:Foreign>phone</lang:Foreign>ൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി <lang:Foreign>network connectivity</lang:Foreign> പ്രശ്നങ്ങൾ നേരിടുന്നുണ്ട്. |
Speech | 20.788 | 24.526 | 57839289 | പ്രത്യേകിച്ചും എനിക്ക് <lang:Foreign>incoming call</lang:Foreign>കൾ സ്വീകരിക്കാൻ കഴിയുന്നില്ല. |
Noise | 26.273 | 26.489 | - | - |
Speech | 27.229 | 30.085 | 11724894 | ക്ഷമിക്കണം, നിങ്ങളുടെ <lang:Foreign>phone number</lang:Foreign> എന്താണ്? |
Speech | 32.965 | 33.527 | 57839289 | <lang:Foreign>Phone number</lang:Foreign> |
Noise | 34.080 | 34.148 | - | - |
Speech | 34.219 | 35.177 | 57839289 | <PII>എട്ടെ ഒമ്പതെ</PII> |
Speech | 35.776 | 36.843 | 57839289 | <PII>മൂന്നേ പൂജ്യം</PII> |
Speech | 37.757 | 38.919 | 57839289 | <PII>അഞ്ചെ നാലേ</PII> |
Speech | 40.017 | 41.008 | 57839289 | <PII>മൂന്നേ രണ്ടേ</PII> |
Speech | 41.919 | 42.863 | 57839289 | <PII>രണ്ടേ ഒന്ന്.</PII> |
Speech | 45.217 | 45.578 | 11724894 | ശരി. |
Speech | 46.122 | 49.961 | 11724894 | മുപ്പത് <lang:Foreign>second wait</lang:Foreign> ചെയ്യുക. ഞാൻ നിങ്ങളുടെ <lang:Foreign>account</lang:Foreign> വിവരങ്ങൾ പരിശോധിക്കുകയാണ്. |
Speech | 71.357 | 72.960 | 11724894 | കാത്ത് നിന്നതിന് നന്ദി. |
Speech | 73.559 | 80.975 | 11724894 | ശരിയാണ് നിങ്ങളുടെ <lang:Foreign>account</lang:Foreign>ൽ <lang:Foreign>network</lang:Foreign> പ്രശ്നങ്ങൾ <lang:Foreign>report</lang:Foreign> ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ <lang:Foreign>technical team</lang:Foreign> പ്രശ്നം പരിഹരിക്കുവാൻ പ്രവർത്തിക്കുകയാണ്. |
Speech | 83.244 | 85.386 | 57839289 | പ്രശ്നം പരിഹരിക്കാൻ എത്ര സമയമെടുക്കും? |
Speech | 86.235 | 94.116 | 11724894 | പ്രശ്നം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. |
Speech | 96.845 | 100.444 | 57839289 | നന്ദി. പ്രശ്നം പരിഹരിക്കുന്നത് വരെ എനിക്ക് ഏതെങ്കിലും |
Speech | 101.981 | 103.697 | 57839289 | <lang:Foreign>temporary solution</lang:Foreign> ഉണ്ടോ? |
Speech | 105.382 | 118.294 | 11724894 | നിങ്ങളുടെ <lang:Foreign>phone off</lang:Foreign> ചെയ്ത് തിരികെ <lang:Foreign>on</lang:Foreign> ചെയ്യാൻ ശ്രമിക്കാം. നിങ്ങൾക് ഇപ്പോഴും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ നിങ്ങളുടെ <lang:Foreign>phone</lang:Foreign>ഏതെങ്കിലും <lang:Foreign>wifi network</lang:Foreign>ലേക്ക് <lang:Foreign>connect</lang:Foreign> ചെയ്താണ് ഉപയോഗിക്കാൻ ശ്രമിക്കാവുന്നതാണ്. |
Speech | 121.601 | 126.372 | 57839289 | നന്ദി. ഞാൻ അത് ചെയ്യാം. പ്രശ്നം പരിഹരിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക് നന്ദി. |
Speech | 128.299 | 136.047 | 11724894 | നിങ്ങളെ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങൾക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. |
Speech | 136.689 | 143.818 | 11724894 | കൊച്ചിയിലെ നിങ്ങളുടെ <lang:Foreign>phone</lang:Foreign>ൽ <lang:Foreign>network connectivity</lang:Foreign> പ്രശ്നം തുടരുകയാണെങ്കിൽ നിങ്ങൾക് ഇനി പറയുന്നവ ചെയ്യാൻ കഴിയും. |
Speech | 144.495 | 144.852 | 11724894 | ഒന്ന് |
Speech | 145.366 | 157.488 | 11724894 | <lang:Foreign>customer care</lang:Foreign>നെ വീണ്ടും വിളിക്കുക. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ <lang:Foreign>customer care</lang:Foreign>നെ വീണ്ടും വിളിച്ച് അവർ എന്ത് പുരോഗതി നേടിയിട്ടുണ്ടെന്ന് അന്വേഷിക്കാവുന്നതാണ്. |
Speech | 158.176 | 164.015 | 11724894 | രണ്ട് <lang:Foreign>technical</lang:Foreign> സഹായ <lang:Foreign>team</lang:Foreign>മായി <lang:Foreign>chat</lang:Foreign> ചെയ്യുക. നിങ്ങളുടെ <lang:Foreign>telecom provider</lang:Foreign> |
Noise | 165.085 | 165.315 | - | - |
Speech | 165.675 | 171.569 | 11724894 | <lang:Foreign>website</lang:Foreign>ലെ <lang:Foreign>online chat feature</lang:Foreign> ഉപയോഗിച്ച് <lang:Foreign>technical</lang:Foreign> സഹായ <lang:Foreign>team</lang:Foreign>മായി ബന്ധപ്പെടാൻ ശ്രമിക്കുക. |
Noise | 171.700 | 171.862 | - | - |
Speech | 172.165 | 187.043 | 11724894 | മൂന്ന്. <lang:Foreign>Telecom company</lang:Foreign>യുടെ ഔദ്യോഗിക <lang:Foreign>social media page</lang:Foreign>കളിൽ <lang:Foreign>post</lang:Foreign> ചെയ്യുക. നിങ്ങളുടെ പ്രശ്നം <lang:Foreign>telecom company</lang:Foreign>യുടെ ഔദ്യോഗിക <lang:Foreign>Twitter</lang:Foreign> അല്ലെങ്കിൽ <lang:Foreign>Facebook page</lang:Foreign>ൽ <lang:Foreign>post</lang:Foreign>ചെയ്യുക. ഇത് <lang:Foreign>company</lang:Foreign>യുടെ ശ്രദ്ധ പിടിച്ചുപറ്റുകയും നിങ്ങളുടെ |
Speech | 187.089 | 192.010 | 11724894 | പ്രശ്നം പരിഹരിക്കുന്നതിന് വേഗത്തിൽ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. |
Speech | 192.875 | 201.487 | 11724894 | അടുത്തത് മറ്റൊരു <lang:Foreign>phone</lang:Foreign> ഉപയോഗിക്കുക. നിങ്ങൾക് <lang:Foreign>access</lang:Foreign> ചെയ്യാൻ കഴിയുന്ന മറ്റൊരു <lang:Foreign>phone</lang:Foreign> ഉണ്ടെങ്കിൽ അത് <lang:Foreign>temporary phone</lang:Foreign> ആയി ഉപയോഗിക്കാൻ ശ്രമിക്കുക. |
Speech | 201.993 | 205.051 | 11724894 | ഇത് പ്രധാന <lang:Foreign>call</lang:Foreign>കൾ നഷ്ടമാകുന്നതിനെ തടയും. |
Speech | 205.641 | 220.586 | 11724894 | അടുത്തത്, നിങ്ങളുടെ <lang:Foreign>sim card</lang:Foreign> മറ്റൊരു <lang:Foreign>phone</lang:Foreign>ലേക്ക് മാറ്റുക. നിങ്ങളുടെ <lang:Foreign>sim card</lang:Foreign> മറ്റൊരു <lang:Foreign>phone</lang:Foreign>ലേക്ക് മാറ്റാൻ ശ്രമിക്കുകയും ഇത് പ്രശ്നം നിങ്ങളുടെ <lang:Foreign>phone</lang:Foreign>മായി ബന്ധപ്പെട്ടതാണോ അതോ നിങ്ങളുടെ <lang:Foreign>sim card</lang:Foreign>മായി ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയാൻ നിങ്ങൾ |
Speech | 221.237 | 221.803 | 11724894 | സഹായിക്കും. |
Speech | 222.293 | 226.982 | 11724894 | നിങ്ങൾ ഈ ഘട്ടങ്ങൾ പാലിച്ചിട്ടും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ |
Speech | 227.937 | 236.556 | 11724894 | <lang:Foreign>telecom provider</lang:Foreign>ടെ ഏറ്റവും അടുത്തുള്ള <lang:Foreign>sales and service outlet</lang:Foreign> സന്ദർശിക്കുകയും അവയുടെ സഹായം തേടുകയും ചെയ്യുന്നത് പരിഗണിക്കുക. |
Noise | 245.760 | 245.847 | - | - |
Noise | 246.736 | 246.966 | - | - |
Speech | 248.009 | 250.307 | 11724894 | മറ്റേതെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോ? |
Noise | 251.976 | 252.075 | - | - |
Noise | 252.812 | 252.860 | - | - |
Speech | 253.150 | 255.479 | 57839289 | <lang:Foreign>Network mode</lang:Foreign> #Ah എങ്ങനെ(())? |
Noise | 255.578 | 255.635 | - | - |
Speech | 257.756 | 268.299 | 11724894 | <lang:Foreign>Network mode</lang:Foreign> നിങ്ങളുടെ <lang:Foreign>phone Four-G network</lang:Foreign>ലാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുക. അല്ലെങ്കിൽ <lang:Foreign>Three-G</lang:Foreign> അല്ലെങ്കിൽ <lang:Foreign>Two-G network</lang:Foreign>ലേക്ക് മാറാൻ ശ്രമിക്കുക. |
Speech | 269.185 | 281.874 | 11724894 | <lang:Foreign><initial>APNS</initial></lang:Foreign> നിങ്ങളുടെ <lang:Foreign>phone</lang:Foreign>ൽ ശരിയായ <lang:Foreign><initial>APN</initial></lang:Foreign> ക്രമീകരണങ്ങൾ <lang:Foreign>configure</lang:Foreign> ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾക് അവയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ നിങ്ങളുടെ <lang:Foreign>telecom provider</lang:Foreign>ന്റെ <lang:Foreign>website</lang:Foreign>ൽ ഏറ്റവും പുതിയ |
Speech | 282.665 | 284.578 | 11724894 | <lang:Foreign><initial>APN</initial></lang:Foreign>ക്രമീകരണങ്ങൾ നടത്താം. |
Speech | 285.612 | 287.896 | 11724894 | മറ്റേതെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോ? |
Noise | 287.629 | 287.738 | - | - |
Speech | 291.243 | 291.619 | 57839289 | ഇല്ല. |
Speech | 292.280 | 292.618 | 57839289 | നന്ദി. |
Speech | 294.281 | 299.621 | 11724894 | <lang:Foreign>Okay</lang:Foreign> താങ്കൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു. <lang:Foreign>Customer care</lang:Foreign> ലേക്ക് വിളിച്ചതിന് നന്ദി. |
TIME | TRANSCRIPT |
---|---|
0.770 0.852 | - |
1.686 2.948 | <lang:Foreign>Hello FutureBee</lang:Foreign> |
4.490 4.691 | - |
4.589 5.275 | നമസ്കാരം. |
5.817 5.904 | - |
5.863 10.264 | <lang:Foreign>Jio customer care</lang:Foreign> ലേക്ക് വിളിച്ചതിന് നന്ദി. ഞാൻ താങ്കളെ എങ്ങനെയാണ് സഹായിക്കേണ്ടത്? |
6.671 6.878 | - |
13.016 14.044 | <lang:Foreign>Hello FutureBee,</lang:Foreign> |
14.553 19.984 | എന്റെ <lang:Foreign>phone</lang:Foreign>ൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി <lang:Foreign>network connectivity</lang:Foreign> പ്രശ്നങ്ങൾ നേരിടുന്നുണ്ട്. |
20.788 24.526 | പ്രത്യേകിച്ചും എനിക്ക് <lang:Foreign>incoming call</lang:Foreign>കൾ സ്വീകരിക്കാൻ കഴിയുന്നില്ല. |
26.273 26.489 | - |
27.229 30.085 | ക്ഷമിക്കണം, നിങ്ങളുടെ <lang:Foreign>phone number</lang:Foreign> എന്താണ്? |
32.965 33.527 | <lang:Foreign>Phone number</lang:Foreign> |
34.080 34.148 | - |
34.219 35.177 | <PII>എട്ടെ ഒമ്പതെ</PII> |
35.776 36.843 | <PII>മൂന്നേ പൂജ്യം</PII> |
37.757 38.919 | <PII>അഞ്ചെ നാലേ</PII> |
40.017 41.008 | <PII>മൂന്നേ രണ്ടേ</PII> |
41.919 42.863 | <PII>രണ്ടേ ഒന്ന്.</PII> |
45.217 45.578 | ശരി. |
46.122 49.961 | മുപ്പത് <lang:Foreign>second wait</lang:Foreign> ചെയ്യുക. ഞാൻ നിങ്ങളുടെ <lang:Foreign>account</lang:Foreign> വിവരങ്ങൾ പരിശോധിക്കുകയാണ്. |
71.357 72.960 | കാത്ത് നിന്നതിന് നന്ദി. |
73.559 80.975 | ശരിയാണ് നിങ്ങളുടെ <lang:Foreign>account</lang:Foreign>ൽ <lang:Foreign>network</lang:Foreign> പ്രശ്നങ്ങൾ <lang:Foreign>report</lang:Foreign> ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ <lang:Foreign>technical team</lang:Foreign> പ്രശ്നം പരിഹരിക്കുവാൻ പ്രവർത്തിക്കുകയാണ്. |
83.244 85.386 | പ്രശ്നം പരിഹരിക്കാൻ എത്ര സമയമെടുക്കും? |
86.235 94.116 | പ്രശ്നം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. |
96.845 100.444 | നന്ദി. പ്രശ്നം പരിഹരിക്കുന്നത് വരെ എനിക്ക് ഏതെങ്കിലും |
101.981 103.697 | <lang:Foreign>temporary solution</lang:Foreign> ഉണ്ടോ? |
105.382 118.294 | നിങ്ങളുടെ <lang:Foreign>phone off</lang:Foreign> ചെയ്ത് തിരികെ <lang:Foreign>on</lang:Foreign> ചെയ്യാൻ ശ്രമിക്കാം. നിങ്ങൾക് ഇപ്പോഴും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ നിങ്ങളുടെ <lang:Foreign>phone</lang:Foreign>ഏതെങ്കിലും <lang:Foreign>wifi network</lang:Foreign>ലേക്ക് <lang:Foreign>connect</lang:Foreign> ചെയ്താണ് ഉപയോഗിക്കാൻ ശ്രമിക്കാവുന്നതാണ്. |
121.601 126.372 | നന്ദി. ഞാൻ അത് ചെയ്യാം. പ്രശ്നം പരിഹരിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക് നന്ദി. |
128.299 136.047 | നിങ്ങളെ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങൾക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. |
136.689 143.818 | കൊച്ചിയിലെ നിങ്ങളുടെ <lang:Foreign>phone</lang:Foreign>ൽ <lang:Foreign>network connectivity</lang:Foreign> പ്രശ്നം തുടരുകയാണെങ്കിൽ നിങ്ങൾക് ഇനി പറയുന്നവ ചെയ്യാൻ കഴിയും. |
144.495 144.852 | ഒന്ന് |
145.366 157.488 | <lang:Foreign>customer care</lang:Foreign>നെ വീണ്ടും വിളിക്കുക. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ <lang:Foreign>customer care</lang:Foreign>നെ വീണ്ടും വിളിച്ച് അവർ എന്ത് പുരോഗതി നേടിയിട്ടുണ്ടെന്ന് അന്വേഷിക്കാവുന്നതാണ്. |
158.176 164.015 | രണ്ട് <lang:Foreign>technical</lang:Foreign> സഹായ <lang:Foreign>team</lang:Foreign>മായി <lang:Foreign>chat</lang:Foreign> ചെയ്യുക. നിങ്ങളുടെ <lang:Foreign>telecom provider</lang:Foreign> |
165.085 165.315 | - |
165.675 171.569 | <lang:Foreign>website</lang:Foreign>ലെ <lang:Foreign>online chat feature</lang:Foreign> ഉപയോഗിച്ച് <lang:Foreign>technical</lang:Foreign> സഹായ <lang:Foreign>team</lang:Foreign>മായി ബന്ധപ്പെടാൻ ശ്രമിക്കുക. |
171.700 171.862 | - |
172.165 187.043 | മൂന്ന്. <lang:Foreign>Telecom company</lang:Foreign>യുടെ ഔദ്യോഗിക <lang:Foreign>social media page</lang:Foreign>കളിൽ <lang:Foreign>post</lang:Foreign> ചെയ്യുക. നിങ്ങളുടെ പ്രശ്നം <lang:Foreign>telecom company</lang:Foreign>യുടെ ഔദ്യോഗിക <lang:Foreign>Twitter</lang:Foreign> അല്ലെങ്കിൽ <lang:Foreign>Facebook page</lang:Foreign>ൽ <lang:Foreign>post</lang:Foreign>ചെയ്യുക. ഇത് <lang:Foreign>company</lang:Foreign>യുടെ ശ്രദ്ധ പിടിച്ചുപറ്റുകയും നിങ്ങളുടെ |
187.089 192.010 | പ്രശ്നം പരിഹരിക്കുന്നതിന് വേഗത്തിൽ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. |
192.875 201.487 | അടുത്തത് മറ്റൊരു <lang:Foreign>phone</lang:Foreign> ഉപയോഗിക്കുക. നിങ്ങൾക് <lang:Foreign>access</lang:Foreign> ചെയ്യാൻ കഴിയുന്ന മറ്റൊരു <lang:Foreign>phone</lang:Foreign> ഉണ്ടെങ്കിൽ അത് <lang:Foreign>temporary phone</lang:Foreign> ആയി ഉപയോഗിക്കാൻ ശ്രമിക്കുക. |
201.993 205.051 | ഇത് പ്രധാന <lang:Foreign>call</lang:Foreign>കൾ നഷ്ടമാകുന്നതിനെ തടയും. |
205.641 220.586 | അടുത്തത്, നിങ്ങളുടെ <lang:Foreign>sim card</lang:Foreign> മറ്റൊരു <lang:Foreign>phone</lang:Foreign>ലേക്ക് മാറ്റുക. നിങ്ങളുടെ <lang:Foreign>sim card</lang:Foreign> മറ്റൊരു <lang:Foreign>phone</lang:Foreign>ലേക്ക് മാറ്റാൻ ശ്രമിക്കുകയും ഇത് പ്രശ്നം നിങ്ങളുടെ <lang:Foreign>phone</lang:Foreign>മായി ബന്ധപ്പെട്ടതാണോ അതോ നിങ്ങളുടെ <lang:Foreign>sim card</lang:Foreign>മായി ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയാൻ നിങ്ങൾ |
221.237 221.803 | സഹായിക്കും. |
222.293 226.982 | നിങ്ങൾ ഈ ഘട്ടങ്ങൾ പാലിച്ചിട്ടും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ |
227.937 236.556 | <lang:Foreign>telecom provider</lang:Foreign>ടെ ഏറ്റവും അടുത്തുള്ള <lang:Foreign>sales and service outlet</lang:Foreign> സന്ദർശിക്കുകയും അവയുടെ സഹായം തേടുകയും ചെയ്യുന്നത് പരിഗണിക്കുക. |
245.760 245.847 | - |
246.736 246.966 | - |
248.009 250.307 | മറ്റേതെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോ? |
251.976 252.075 | - |
252.812 252.860 | - |
253.150 255.479 | <lang:Foreign>Network mode</lang:Foreign> #Ah എങ്ങനെ(())? |
255.578 255.635 | - |
257.756 268.299 | <lang:Foreign>Network mode</lang:Foreign> നിങ്ങളുടെ <lang:Foreign>phone Four-G network</lang:Foreign>ലാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുക. അല്ലെങ്കിൽ <lang:Foreign>Three-G</lang:Foreign> അല്ലെങ്കിൽ <lang:Foreign>Two-G network</lang:Foreign>ലേക്ക് മാറാൻ ശ്രമിക്കുക. |
269.185 281.874 | <lang:Foreign><initial>APNS</initial></lang:Foreign> നിങ്ങളുടെ <lang:Foreign>phone</lang:Foreign>ൽ ശരിയായ <lang:Foreign><initial>APN</initial></lang:Foreign> ക്രമീകരണങ്ങൾ <lang:Foreign>configure</lang:Foreign> ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾക് അവയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ നിങ്ങളുടെ <lang:Foreign>telecom provider</lang:Foreign>ന്റെ <lang:Foreign>website</lang:Foreign>ൽ ഏറ്റവും പുതിയ |
282.665 284.578 | <lang:Foreign><initial>APN</initial></lang:Foreign>ക്രമീകരണങ്ങൾ നടത്താം. |
285.612 287.896 | മറ്റേതെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോ? |
287.629 287.738 | - |
291.243 291.619 | ഇല്ല. |
292.280 292.618 | നന്ദി. |
294.281 299.621 | <lang:Foreign>Okay</lang:Foreign> താങ്കൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു. <lang:Foreign>Customer care</lang:Foreign> ലേക്ക് വിളിച്ചതിന് നന്ദി. |
Malayalam
ml-in
India
Kasaragod,...more
M:60, F:40
18-70
Silent, Noisy
16 bit
wav
8khz & 16 khz
Stereo
5-15 minutes
Explore Audio Data, Metadata and Transcription to get more clarity and hands on experience of this dataset.
Download Free Dataset
Contact Us