1.389 - 2.308
<lang:Foreign>hey future be</lang:Foreign>
3.460 - 8.937
<lang:Foreign>good morning</lang:Foreign> കൊയാസില് ബാങ്ക് <lang:Foreign>customer care</lang:Foreign> ലേക് സ്വാഗതം. എന്റെ പേര് സ്നേഹ ഞാൻ എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത്?
11.590 - 15.006
എൻറെ <lang:Foreign>account</lang:Foreign> ൽ കിടന്ന പൈസയൊന്നും ഇപ്പൊ കാണുന്നില്ല. അതറിയാൻ വേണ്ടിട്ടാണ് ഞാനിപ്പൊ വിളിച്ചത്.
15.488 - 17.662
<lang:Foreign>okay madam</lang:Foreign>, <lang:Foreign>madam</lang:Foreign> ത്തിൻ്റെ പേര്, <lang:Foreign>address</lang:Foreign> ഒന്ന് പറയാൻ പറ്റുമോ?
18.363 - 19.249
ഒന്ന് പറയാൻ പറ്റുമോ?
21.903 - 23.209
പേര് <PII>ശബന</PII> [bg-speech]
22.718 - 22.983
#അഹ് <PII>ശബന</PII>. <PII>ശബന</PII> <lang:Foreign>full name</lang:Foreign> പറയാമോ?
23.489 - 25.289
<PII>ശബന</PII>. <PII>ശബന</PII> <lang:Foreign>full name</lang:Foreign> പറയാമോ?
27.894 - 29.097
<PII>ശബന അസീസ്</PII> <lang:Foreign>okay</lang:Foreign> [bg-speech]
28.089 - 29.058
<PII>ശബന അസീസ്</PII> [bg-speech]
30.799 - 32.104
ഹാ, <lang:Foreign>address</lang:Foreign> ഒന്നു പറഞ്ഞോളു <lang:Foreign>address ,address</lang:Foreign> ഒന്നു[bg-speech] പറയാമോ?
32.659 - 34.265
<lang:Foreign>address ,address</lang:Foreign> ഒന്നു[bg-speech] പറയാമോ?
33.659 - 34.834
[bg-speech] <lang:Foreign>phone number</lang:Foreign> ആണോ?
37.351 - 38.081
കോട്ടപ്പുറത്ത്
38.107 - 39.267
<lang:Foreign>address</lang:Foreign> കോട്ടപ്പുറത്ത്
41.679 - 42.593
അധികാരിമൂല
43.916 - 45.979
#ഹ്മ്മ് <lang:Foreign>okay ,phone number</lang:Foreign> കൂടെ [bg-speech]ഒന്ന് പറയാമോ?
45.285 - 45.910
[bg-speech] പെരിങ്ങാല
48.774 - 49.509
<lang:Foreign>seven, zero</lang:Foreign>
49.879 - 50.644
<lang:Foreign>seven, zero</lang:Foreign>
51.226 - 51.857
<lang:Foreign>two, five</lang:Foreign>
52.607 - 53.081
<lang:Foreign>two, five</lang:Foreign>
53.416 - 54.086
<lang:Foreign>three, seven</lang:Foreign>
54.989 - 55.574
<lang:Foreign>three, seven</lang:Foreign>
55.857 - 56.656
<lang:Foreign>one, three</lang:Foreign>
57.293 - 57.904
<lang:Foreign>one, three</lang:Foreign>
59.399 - 61.415
<lang:Foreign>madam, date of birth</lang:Foreign> ഒന്നു [bg-speech] <lang:Foreign>correct</lang:Foreign> ആയി പറയാൻ പറ്റുമോ?
60.040 - 60.494
[bg-speech] <lang:Foreign>three, one</lang:Foreign>
64.229 - 64.784
<lang:Foreign>fifteen</lang:Foreign>
65.703 - 66.199
<lang:Foreign>fifteen</lang:Foreign>
67.903 - 68.613
<lang:Foreign>zero, nine</lang:Foreign> [bg-speech]
68.301 - 68.820
[bg-speech] <lang:Foreign>nine</lang:Foreign>
71.683 - 72.643
<lang:Foreign>nineteen ninety six</lang:Foreign>
72.932 - 73.996
<lang:Foreign>ninteen, nintysix</lang:Foreign> [bg-speech]
73.161 - 73.566
[bg-speech] <lang:Foreign>okay</lang:Foreign> <lang:Foreign>madam, account number</lang:Foreign> ന്റ്റെ <lang:Foreign>last five digit</lang:Foreign> കൂടെ [bg-speech]പറയണേ
74.084 - 76.908
<lang:Foreign>madam, account number</lang:Foreign> ന്റ്റെ <lang:Foreign>last five digit</lang:Foreign> കൂടെ [bg-speech]പറയണേ
80.645 - 81.820
#അഹ് ഒരു <lang:Foreign>minute</lang:Foreign> ഒന്നു നൊക്കട്ടെ ഹമമ്
82.794 - 83.675
<lang:Foreign>seven, zero</lang:Foreign> [bg-speech]
83.178 - 83.848
[bg-speech] <lang:Foreign>seven, zero</lang:Foreign>
85.872 - 86.576
<lang:Foreign>one, three</lang:Foreign>
86.758 - 87.509
<lang:Foreign>one, three</lang:Foreign>
88.113 - 88.524
<lang:Foreign>eight</lang:Foreign>
89.258 - 89.879
<lang:Foreign>eight</lang:Foreign>
90.171 - 93.942
#ആം ന്നാ <lang:Foreign>okay</lang:Foreign> ഒന്നു <lang:Foreign>wait</lang:Foreign> ചെയ്യനെ ഞാന് [bg-speech] ഒന്നു <lang:Foreign>details</lang:Foreign> ഒന്നു നൊക്കട്ടെ
92.658 - 93.218
<lang:Foreign>okay</lang:Foreign>
98.211 - 98.750
<lang:Foreign>okay</lang:Foreign>
100.488 - 101.141
<lang:Foreign>hello madam</lang:Foreign>
103.776 - 108.124
<lang:Foreign>account</lang:Foreign> ൽ ഇപ്പോൾ നൂറ്റിയിരുപത്തഞ്ച് രൂപയാണ്[bg-speech] നിലവിൽ <lang:Foreign>account</lang:Foreign> ൽ കാണിക്കുന്നത് കേട്ടോ
105.817 - 106.908
[bg-speech] പറയ് പറയൂ
111.416 - 114.189
അല്ലല്ലോ എന്റെ <lang:Foreign>account</lang:Foreign> ൽ പതിനായിരം രൂപ ഉണ്ടായിരുന്നു. അതിപ്പോ കാണുന്നില്ല[bg-speech]
115.314 - 116.398
അതിനാണ് ഞാൻ വിളിച്ചത് [bg-speech]
116.002 - 120.426
<lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>transaction details</lang:Foreign> നോകിയപ്പോ ഇതിനകത്ത് വെറും നൂറ്റിയിരുപത്തഞ്ച് രൂപയാണ് കാണിക്കുന്നത്
123.295 - 126.506
പക്ഷേ ഞാന് വേറെ ഒരു <lang:Foreign>transaction</lang:Foreign> കാര്യവും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ചെയ്തിട്ടില്ല. അപ്പം എന്റെ <lang:Foreign>account</lang:Foreign> ൽ നിന്നും പൈസ അപ്പോ ബാക്കി പൈസ ഒക്കെ എവിടെ പോയി?
127.045 - 129.209
അപ്പം എന്റെ <lang:Foreign>account</lang:Foreign> ൽ നിന്നും പൈസ അപ്പോ ബാക്കി പൈസ ഒക്കെ എവിടെ പോയി?
129.235 - 130.764
<lang:Foreign>credit card</lang:Foreign> ഉപയോഗിക്കുന്നുണ്ടോ <lang:Foreign>മാഡം</lang:Foreign>
132.999 - 134.550
ഇല്ല, ഇല്ല ഞാനതൊന്നും [bg-speech] ഉപയോഗിക്കുന്നില്ല.
133.348 - 134.853
[bg-speech] <lang:Foreign>atm card</lang:Foreign> ഉപയോഗിക്കുന്നില്ലേ?
137.338 - 141.132
<lang:Foreign>card</lang:Foreign> ഒക്കെ എന്റെ കയ്യിൽ ഉണ്ട്. പക്ഷേ ഞാനതൊന്നും <lang:Foreign>use</lang:Foreign> ചെയ്തിട്ടില്ല. ഇപ്പോ അടുത്തൊന്നും ഞാൻ <lang:Foreign>use</lang:Foreign> ചെയ്തിട്ടില്ല.
141.379 - 143.828
#അഹ് <lang:Foreign>okay, okay online shopping</lang:Foreign> നടത്താറുണ്ടോ?
146.064 - 150.357
<lang:Foreign>online shopping</lang:Foreign> ആണെങ്കിൽ ഇപ്പോ ഈയടുതോന്നും ഞാൻ നടത്തിയിട്ടുണ്ട്. പക്ഷേ ഈയടുത്തൊന്നും ഞാനതും ചെയ്തിട്ടില്ല.
151.290 - 156.060
#അഹ് <lang:Foreign>okay, g pay</lang:Foreign> അങ്ങനെ ഉള്ളതുണ്ടോ? <lang:Foreign>upi app</lang:Foreign> കളൊക്കെ ഉപയോഗിക്കുന്നുണ്ടോ?
158.312 - 167.665
എല്ലാം <lang:Foreign>uhone</lang:Foreign> ൽ ഉണ്ട്, പക്ഷേ അതൊന്നും ഞാൻ <lang:Foreign>use</lang:Foreign> ചെയ്തിട്ടില്ല. ഇതിപ്പോ എങ്ങനെയാ പൈസ <lang:Foreign>miss</lang:Foreign> ആയതെന്ന് എനിക്കൊരു <lang:Foreign>idea</lang:Foreign> ഇല്ല. ഞാൻ ഇത് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും <lang:Foreign>transaction, transact</lang:Foreign> ഒന്നും ഞാൻ ചെയ്തിട്ടില്ല
168.500 - 169.245
<lang:Foreign>okay madam</lang:Foreign>
169.445 - 174.573
ഞാൻ പെട്ടെന്ന് ഒന്നു വെറുതെ ഒന്നു നോകിയപ്പോ ആണ് എന്റെ <lang:Foreign>account</lang:Foreign> നിന്നും പൈസ പോയത് ഞാൻ അറിഞ്ഞത്. <lang:Foreign>notification</lang:Foreign> പോലും വന്നിട്ടില്ല
175.727 - 181.069
#അഹ് <lang:Foreign>okay,madam</lang:Foreign> വേറെ ആരെങ്കിലും ഈ <lang:Foreign>debit card</lang:Foreign> എങ്ങാനും <lang:Foreign>use</lang:Foreign> ചെയ്യുന്നുണ്ടോ? വീട്ടില് ആരെങ്കിലും?
183.619 - 188.630
ഇല്ല, ഇല്ല. ഇതെപ്പോഴും എന്റെ കയ്യിൽ തന്നെ ആണ് ഇണ്ടാവാര്. ആര്ക്കും ഞാൻ കൊടുക്കാറുമില്ല. ആരും എന്റെ <lang:Foreign>use</lang:Foreign> ചെയ്യാറുമില്ല.
189.139 - 190.033
#അഹ് <lang:Foreign>okay, madam</lang:Foreign> ഞാനെന്തായാലും <lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>transaction details</lang:Foreign> ഒന്ന് നോക്കിക്കോട്ടെ. ഒന്ന് <lang:Foreign>hold</lang:Foreign> ചെയ്യനെ
190.594 - 195.110
ഞാനെന്തായാലും <lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>transaction details</lang:Foreign> ഒന്ന് നോക്കിക്കോട്ടെ. ഒന്ന് <lang:Foreign>hold</lang:Foreign> ചെയ്യനെ
195.959 - 198.377
ഹമമ് നോക്കി ഇത് <lang:Foreign>okay, okay okay</lang:Foreign> വേഗം നോക്കൂ
202.754 - 203.583
#അഹ് <lang:Foreign>hello, madam</lang:Foreign> ഞങ്ങൾക്കിവിടെ ഇത് [bg-speech] <lang:Foreign>verify</lang:Foreign> ചെയ്തപ്പോൾ അറിയാൻ സാധിച്ചത് കഴിഞ്ഞ ആഴ്ചയിൽ തന്നെ, എന്നുവെച്ചാൽ <lang:Foreign>march</lang:Foreign> പന്ത്രണ്ടാം തീയതി
205.305 - 212.846
ഞങ്ങൾക്കിവിടെ ഇത് [bg-speech] <lang:Foreign>verify</lang:Foreign> ചെയ്തപ്പോൾ അറിയാൻ സാധിച്ചത് കഴിഞ്ഞ ആഴ്ചയിൽ തന്നെ, എന്നുവെച്ചാൽ <lang:Foreign>march</lang:Foreign> പന്ത്രണ്ടാം തീയതി
205.736 - 206.340
[bg-speech] #അഹ് പറയു
213.433 - 214.179
<lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>debit card, atm card</lang:Foreign> ൽ നിന്നും ആയിരം രൂപ <lang:Foreign>withdow</lang:Foreign> ചെയ്തിട്ടുണ്ട് ,കേട്ടോ?
214.659 - 217.789
<lang:Foreign>debit card, atm card</lang:Foreign> ൽ നിന്നും ആയിരം രൂപ <lang:Foreign>withdow</lang:Foreign> ചെയ്തിട്ടുണ്ട് ,കേട്ടോ?
220.679 - 225.009
ഇല്ലല്ലോ, അത് അങ്ങനെ വരാൻ വഴിയില്ലല്ലോ.അത് എന്റെ കയ്യില് തന്നെയുണ്ട്. എന്റെ പഴ്സിൽ തന്നെയുള്ളതാണ് ഈ <lang:Foreign>atm card</lang:Foreign>
224.889 - 234.955
ഞങ്ങൾക്ക് ഇത് അറിയാൻ സാധിച്ചതാണ്[bg-speech] <lang:Foreign>verify</lang:Foreign> ചെയ്തേരം <lang:Foreign>account balance verify</lang:Foreign> ചെയ്തപ്പോ അറിയാൻ സാധിച്ചതാണ്, <lang:Foreign>atm card</lang:Foreign> ൽ നിന്നും ആയിരം രൂപ <lang:Foreign>march</lang:Foreign> പന്ത്രണ്ടാം തീയതി ഹമമ്
226.402 - 228.917
[bg-speech] അപ്പോ പിന്നെ അതെങ്ങനെ ഞാൻ <lang:Foreign>use</lang:Foreign> ചെയ്യാതെ വേറെ ആരും അത് <lang:Foreign>use</lang:Foreign> ചെയ്യില്ല
236.210 - 237.120
<lang:Foreign>withdrow</lang:Foreign> ചെയ്തിട്ടുണ്ട്. <lang:Foreign>okay</lang:Foreign>
237.816 - 238.261
<lang:Foreign>okay</lang:Foreign>
239.324 - 245.199
നിങ്ങൾ തന്നെ എന്തെങ്കിലും പറഞ്ഞ് പിടിച്ചതാണോ? അല്ലാതെ എന്റെ <lang:Foreign>atm card</lang:Foreign> എന്റെ കയ്യിൽ <lang:Foreign>miss</lang:Foreign> ആവോ ഒന്നും ആയിട്ടില്ല. [bg-speech] പിന്നെ അത് അറിയുന്നില്ല
243.184 - 244.308
[bg-speech] ഇല്ലില്ലാ ഞങ്ങളിവിടെ <lang:Foreign>verify</lang:Foreign> ചെയ്തതാണ് <lang:Foreign>madam</lang:Foreign>. അതുപോലെ തന്നെ കഴിഞ്ഞ മാർച്ച് ഒൻപതാം തിയതി ഒരു <lang:Foreign>online transaction</lang:Foreign> നും നടത്തിയിട്ടുണ്ട് കേട്ടോ. രണ്ടാം
245.136 - 252.072
<lang:Foreign>verify</lang:Foreign> ചെയ്തതാണ് <lang:Foreign>madam</lang:Foreign>. അതുപോലെ തന്നെ കഴിഞ്ഞ മാർച്ച് ഒൻപതാം തിയതി ഒരു <lang:Foreign>online transaction</lang:Foreign> നും നടത്തിയിട്ടുണ്ട് കേട്ടോ.
254.824 - 257.730
നിങ്ങൾ അങ്ങനെ[bg-speech]പറഞ്ഞാ ശേരിയാവോ? ഞാൻ അതൊന്നും ചെയ്തിട്ടില്ലല്ലോ?
254.918 - 258.156
[bg-speech] രണ്ടായിരം രൂപയുടെ <lang:Foreign>online transaction</lang:Foreign> #മ്മ്മ് <PII>വേണു കുമാർ</PII> എന്ന ആളുടെ #അഹ് <lang:Foreign>account</lang:Foreign> ലേക്കാന് പോയത്. <PII>വേണു കുമാർ</PII> എന്നു പേരുള്ള ആൾക്കാന്
258.380 - 261.125
<PII>വേണു കുമാർ</PII> എന്ന ആളുടെ #അഹ്
261.648 - 263.492
<lang:Foreign>account</lang:Foreign> ലേക്കാന് പോയത്. <PII>വേണു കുമാർ</PII>
265.053 - 266.422
എന്നു പേരുള്ള ആൾക്കാന്
267.080 - 268.374
അതിപ്പോ എങ്ങനെ സംഭവിക്കയാ? അതിപ്പോ എന്റെ കയ്യില് നിന്നും പറ്റിയ കാര്യം അല്ലല്ലോ അത്
270.109 - 272.169
അതിപ്പോ എന്റെ കയ്യില് നിന്നും പറ്റിയ കാര്യം അല്ലല്ലോ അത്
272.739 - 273.593
ഞാനിപ്പോ <lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>account</lang:Foreign>
273.773 - 281.073
ഇതിപ്പോ ഇത് വലിയ[bg-speech] <lang:Foreign>amount</lang:Foreign> ആണ്, ഇതിപ്പോ പതിനായിരം രൂപ ആയിരുന്നു എന്റെ <lang:Foreign>account</lang:Foreign> ഉണ്ടായിരുന്നത്. ഇതിപ്പോ വലിയ <lang:Foreign>amount</lang:Foreign> ആയിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യും? നിങ്ങള് അപ്പോ എന്തു പറയും?
274.213 - 275.053
[bg-speech] <lang:Foreign>verify</lang:Foreign> ചെയ്തപ്പോ
281.709 - 292.077
ഇതിപ്പോ ഞാൻ അറിഞ്ഞിട്ടില്ല ഇപ്പോ എന്റെ <lang:Foreign>cards</lang:Foreign> ഉം കാര്യങ്ങളൊക്കെ എന്റെ കയ്യില് തന്നെ ഉണ്ട്. ഈ <lang:Foreign>phone</lang:Foreign> ഉം എന്റെ കയ്യില് തന്നെ ഉണ്ട്. പിന്നെ ഇതിന് <lang:Foreign>transaction</lang:Foreign> ചെയ്തു എന്നു പറഞ്ഞാ ഞാൻ ചെയ്തിട്ടില്ല പിന്നെ എന്റെ പൈസ എവിടെ? എനിക്കു എന്റെ പൈസ വേണം
292.999 - 296.602
<lang:Foreign>madam</lang:Foreign> ഞങ്ങളുടെ <lang:Foreign>transaction details</lang:Foreign> നോകിയപ്പോ കണ്ട കാര്യമാണ് പറഞ്ഞത് ഞങ്ങൾ ഇവിടെ ചെയ്തേ ഈ ഒരു മാസത്തിനുള്ളിലേ ഒരു മുന്നൂറ് രൂപ <lang:Foreign>debit</lang:Foreign> ആയിട്ടുണ്ട്.
297.321 - 301.445
ഞങ്ങൾ ഇവിടെ ചെയ്തേ ഈ ഒരു മാസത്തിനുള്ളിലേ ഒരു മുന്നൂറ് രൂപ <lang:Foreign>debit</lang:Foreign> ആയിട്ടുണ്ട്.
302.075 - 311.037
അത് പുതിയ <lang:Foreign>renewal</lang:Foreign> വേണ്ടിയിട്ടാണ് കേട്ടോ, <lang:Foreign>passbook</lang:Foreign> ന്റെയും <lang:Foreign>cheque book</lang:Foreign> ന്റെയും <lang:Foreign>debit card</lang:Foreign> ന്റെയും <lang:Foreign>renewal</lang:Foreign> വേണ്ടിയിട്ടൊരു മുന്നൂറ് രൂപ മാത്രമേ <lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>account</lang:Foreign> നിന്ന് <lang:Foreign>debit</lang:Foreign> ചെയ്തിട്ടുള്ളൂ.
315.070 - 316.875
ഇപ്പൊ എന്റെ <lang:Foreign>account</lang:Foreign> ൽ എത്ര രൂപ ഉണ്ടെന്ന് നിങ്ങൾ പറഞ്ഞേ?
316.859 - 319.306
നൂറ്റിയിരുപത്തഞ്ച് [bg-speech]രൂപ
317.528 - 318.533
[bg-speech] നൂറ്റിയിരുപത്തൊമ്പതോ?
322.215 - 325.415
ഈ പതിനായിരം രൂപയിൽ നിന്ന് ഈ നൂറ്റി ഇരുപത്തഞ്ച് രൂപ ആവണമെന്നുണ്ടെങ്കിൽ എനിക്കെന്തെങ്കിലും ഒരു തീരുമാനം വേണം. അല്ലെങ്കിൽ ഞാൻ <lang:Foreign>case</lang:Foreign> കൊടുക്കും.
326.979 - 329.690
എനിക്കെന്തെങ്കിലും ഒരു തീരുമാനം വേണം. അല്ലെങ്കിൽ ഞാൻ <lang:Foreign>case</lang:Foreign> കൊടുക്കും.
329.620 - 336.533
എന്തായാലും <lang:Foreign>madam</lang:Foreign> ഈ ആഴ്ച ഈ <lang:Foreign>week</lang:Foreign> തന്നെ ബാങ്കിലേക് വരെണ്ടാതാണ്, എന്നിട്ട് <lang:Foreign>transaction details</lang:Foreign> എടുക്കാവുന്നതാണ് കേട്ടോ.
336.642 - 338.521
<lang:Foreign>bank</lang:Foreign> ലേക് വന്നിട്ട് നിങ്ങള് പൈസ തിരിച്ചിട്ട് തെരുമോ?
338.699 - 345.031
<lang:Foreign>madam</lang:Foreign> തിന്റെ <lang:Foreign>account</lang:Foreign> ൽ നിന്നും [bg-speech] <lang:Foreign>madam</lang:Foreign> തിന്റെ ഒന്നുകിൽ <lang:Foreign>online</lang:Foreign> വഴിയോ അല്ലെങ്കില് <lang:Foreign>atm card</lang:Foreign> വഴിയോ മാത്രേമേ
339.417 - 341.386
[bg-speech] <lang:Foreign>bank</lang:Foreign> ലേക് വന്ന നിങ്ങള് പൈസ തിരിച്ച് ഇട്ടു തെരുമോ?
345.786 - 348.269
ഈ <lang:Foreign>cash withdrow</lang:Foreign> ചെയ്തിട്ടുള്ളൂ. അല്ലെങ്കില് <lang:Foreign>madam</lang:Foreign> അല്ലെങ്കില് <lang:Foreign>bank</lang:Foreign> യില് വെരുക <lang:Foreign>transaction details</lang:Foreign> എടുക്കുക എന്നിട്ട് എന്താനന്ന് വെച്ച <lang:Foreign>madam</lang:Foreign> തിന് ചെയ്യാം.
348.786 - 351.994
അല്ലെങ്കില് <lang:Foreign>bank</lang:Foreign> യില് വെരുക <lang:Foreign>transaction details</lang:Foreign> എടുക്കുക
353.349 - 355.273
എന്നിട്ട് എന്താനന്ന് വെച്ച <lang:Foreign>madam</lang:Foreign> തിന് ചെയ്യാം.
355.263 - 362.994
<lang:Foreign>transaction detail</lang:Foreign> എടുത്തിട്ട് കണ്ടിട്ട് കാര്യല്ല, കാരണം ഞാൻ ഒരു <lang:Foreign>transaction</lang:Foreign> ന്നും നടത്തിട്ടില്ല. ഇത് വേറെ എന്തോ ആണ് അത് എന്താണ് എന്നു മനസിലാക്കണം, ഇനിപ്പോ ഇനിയും
363.417 - 371.408
ഇന്നിപ്പോ എന്റെ <lang:Foreign>account</lang:Foreign> എനിക്കു <lang:Foreign>use</lang:Foreign> ചെയ്യണല്ലോ, ഇനി ഞാൻ ഇനിയും പൈസ ഇടുകയാണെങ്കിൽ ആ പൈസ ഇനിയും പോയി കഴിഞ്ഞ ഞാൻ എന്തു ചെയ്യും അപ്പോ നിങ്ങള് പറയും <lang:Foreign>transaction</lang:Foreign> നടത്തിയിട്ടാണെന്ന് പറഞ്ഞാ ഞാൻ ചെയ്തിട്ടില്ല. അപ്പോ പിന്നെ എന്തു ചെയ്യും?
371.970 - 372.864
അപ്പോ പിന്നെ എന്തു ചെയ്യും?
372.814 - 373.964
എന്തായാലും <lang:Foreign>madam</lang:Foreign> ഈ <lang:Foreign>week</lang:Foreign> ൽ തന്നെ എപ്പഴാ എത്രയും പെട്ടന്ന് <lang:Foreign>bank</lang:Foreign> മായിട്ട് ബെന്ദ്ധപ്പെടുക. എന്നിട്ട് <lang:Foreign>bank statement</lang:Foreign> എടുക്കുക എന്നിട്ട് എന്താണെന്നു വെച്ച <lang:Foreign>madam</lang:Foreign> തന്നെ ചെയ്യുക കേട്ടോ
374.761 - 379.397
ഈ <lang:Foreign>week</lang:Foreign> ൽ തന്നെ എപ്പഴാ എത്രയും പെട്ടന്ന് <lang:Foreign>bank</lang:Foreign> മായിട്ട് ബെന്ദ്ധപ്പെടുക.
379.841 - 381.380
എന്നിട്ട് <lang:Foreign>bank statement</lang:Foreign> എടുക്കുക
382.394 - 384.323
എന്നിട്ട് എന്താണെന്നു വെച്ച <lang:Foreign>madam</lang:Foreign> തന്നെ ചെയ്യുക കേട്ടോ
388.062 - 392.369
എന്നിട്ട് ഞാൻ ഇപ്പോ <lang:Foreign>bank</lang:Foreign> ലേക് വന്നു കഴിഞ്ഞാ തീരുമാനം ആവുമോ? എന്റെ പൈസ എനിക്കു തിരിച്ചു കിട്ടുമോ? [bg-speech]
391.939 - 396.672
[bg-speech] <lang:Foreign>okay</lang:Foreign> എന്തായാലും <lang:Foreign>madam bank</lang:Foreign> ൽ വന്നിട്ട് <lang:Foreign>atm card block</lang:Foreign> ചെയ്യാന് നോക്കാ, <lang:Foreign>debit card block</lang:Foreign> ചെയ്യുക കേട്ടോ
399.736 - 401.910
<lang:Foreign>okay okay</lang:Foreign> ഞാൻ എത്രയും വേഗം <lang:Foreign>bank</lang:Foreign> യിലെക് എത്താം.
403.312 - 405.751
<lang:Foreign>okay</lang:Foreign> കോയക്സിയൽ <lang:Foreign>bank customer care</lang:Foreign> ലേക് വിളിച്ചതിന്നു നന്നി ശുഭദിനം