We Use Cookies!!!
We use cookies to ensure that we give you the best experience on our website. Read cookies policies.
The audio dataset comprises call center conversations for the Retail & E-commerce domain, featuring native Malayalam speakers from India. It includes speech data, detailed metadata and accurate transcriptions.
Unscripted Call Center Conversations
30 Speech Hours
Jun 2024
60
Welcome to the Malayalam Call Center Speech Dataset for the Retail domain designed to enhance the development of call center speech recognition models specifically for the Retail industry. This dataset is meticulously curated to support advanced speech recognition, natural language processing, conversational AI, and generative voice AI algorithms.
This training dataset comprises 30 hours of call center audio recordings covering various topics and scenarios related to the Retail domain, designed to build robust and accurate customer service speech technology.
This dataset offers a diverse range of conversation topics, call types, and outcomes, including both inbound and outbound calls with positive, neutral, and negative outcomes.
This extensive coverage ensures the dataset includes realistic call center scenarios, which is essential for developing effective customer support speech recognition models.
To facilitate your workflow, the dataset includes manual verbatim transcriptions of each call center audio file in JSON format. These transcriptions feature:
These ready-to-use transcriptions accelerate the development of the Retail domain call center conversational AI and ASR models for the Malayalam language.
The dataset provides comprehensive metadata for each conversation and participant:
This metadata is a powerful tool for understanding and characterizing the data, enabling informed decision-making in the development of Malayalam call center speech recognition models.
This dataset can be used for various applications in the fields of speech recognition, natural language processing, and conversational AI, specifically tailored to the Retail domain. Potential use cases include:
Understanding the importance of diverse environments for robust ASR models, our call center voice dataset is regularly updated with new audio data captured in various real-world conditions.
This Retail domain call center audio dataset is created by FutureBeeAI and is available for commercial use.
Channel 1 | Channel 2 | Format |
---|---|---|
wav, json |
LABEL | START | END | CHANNEL | TRANSCRIPT |
---|---|---|---|---|
Speech | 0.725 | 1.800 | 82051752 | <lang:Foreign>Hey FutureBee</lang:Foreign> |
Speech | 2.358 | 4.108 | 82051752 | <lang:Foreign>(())Customer service</lang:Foreign> അല്ലേ? |
Speech | 2.525 | 3.525 | 82478694 | <lang:Foreign>Hey FutureBee</lang:Foreign> |
Speech | 7.450 | 8.225 | 82478694 | <lang:Foreign>Hello Sir</lang:Foreign> |
Speech | 8.825 | 10.300 | 82051752 | <lang:Foreign>online customer service</lang:Foreign> അല്ലേ? |
Speech | 11.125 | 15.550 | 82478694 | അതെ . <lang:Foreign>online customer service center</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> ന് എന്ത് സഹായമാണ് ഞാൻ ചെയ്ത് തരേണ്ടത്? |
Speech | 16.150 | 18.475 | 82051752 | ഞാൻ ഒരു <lang:Foreign>product</lang:Foreign> വാങ്ങിയേർന്നു <lang:Foreign>online</lang:Foreign> ആയിട്ട്. |
Speech | 19.125 | 21.175 | 82051752 | പക്ഷേ ഇപ്പോൾ ആ <lang:Foreign>product work</lang:Foreign> ചെയ്യുന്നില്ല. |
Speech | 24.000 | 26.150 | 82478694 | <lang:Foreign>Sir</lang:Foreign> എന്ത് <lang:Foreign>product</lang:Foreign> ആണ് വാങ്ങിയിട്ടുള്ളത്? |
Speech | 26.500 | 28.225 | 82051752 | ഞാൻ ഒരു <lang:Foreign>washing machine</lang:Foreign> ആണ് വാങ്ങിയിട്ടുള്ളത്. |
Speech | 30.550 | 33.500 | 82478694 | അതെ <lang:Foreign>Sir</lang:Foreign> എത്ര ദിവസമായി വാങ്ങിയിട്ട്? |
Speech | 34.200 | 36.000 | 82051752 | ഞാൻ വാങ്ങിയിട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു. |
Speech | 38.475 | 40.425 | 82478694 | എന്താണ് <lang:Foreign>Sir</lang:Foreign> അതിനു <lang:Foreign>complaint</lang:Foreign> വന്നിട്ടുള്ളത്? |
Speech | 40.825 | 42.075 | 82051752 | സാധനം <lang:Foreign>work</lang:Foreign> ചെയ്യുന്നില്ല. |
Speech | 44.475 | 48.075 | 82478694 | അതെയോ <lang:Foreign>Sir</lang:Foreign>ഇത്രെയും കാലം അത് <lang:Foreign>work</lang:Foreign> ചെയ്തിട്ടുണ്ടോ? |
Speech | 49.225 | 50.400 | 82051752 | #Ah<lang:Foreign>work</lang:Foreign> ചെയ്താർന്നു. |
Speech | 51.200 | 56.725 | 82051752 | പക്ഷെ പെട്ടെന്നൊരു ദിവസം #Ah <lang:Foreign>wash</lang:Foreign> ചെയ്യുന്നതിനിടയിൽ (()) നിന്ന് പോവാണ് ചെയ്തത്. |
Speech | 52.100 | 52.700 | 82478694 | #Ah അതേയോ. |
Speech | 61.275 | 64.200 | 82478694 | <lang:Foreign>Hellu</lang:Foreign> എന്ത് <lang:Foreign>complaint</lang:Foreign> ആണ് <lang:Foreign>Sir</lang:Foreign> അതിനു വന്നിട്ടുള്ളത്. |
Speech | 64.875 | 67.375 | 82051752 | #Ah ഇത്ര കാലം <lang:Foreign>work</lang:Foreign> ചെയ്താർന്നു. |
Speech | 68.200 | 71.400 | 82051752 | പക്ഷെ പെട്ടെന്നൊരു ദിവസം (())<lang:Foreign>wash</lang:Foreign> ചെയ്യുന്നതിനിടയിൽ |
Speech | 71.875 | 72.825 | 82051752 | (())നിന്ന് പോയി |
Speech | 73.525 | 81.100 | 82051752 | എന്താ പറ്റിയത് എന്ന് നമുക്കറിയില്ല. നിങ്ങളെ ഒരു <lang:Foreign>customer service</lang:Foreign> ന് (()) ആൾ(())ഉണ്ടെങ്കിൽ ഒന്ന് അതിന് എന്താണ് <lang:Foreign>complaint</lang:Foreign> എന്ന് അറിയാമായിരുന്നു. |
Speech | 83.974 | 93.924 | 82478694 | <lang:Foreign>Sir</lang:Foreign> അത് പിന്നെ നമുക്ക് <lang:Foreign>customer service</lang:Foreign> ന് അതിന് <lang:Foreign>warranty</lang:Foreign> യോ <lang:Foreign>guarantee</lang:Foreign> യോ ഉണ്ടെങ്കിൽ അതിനു <lang:Foreign>company</lang:Foreign> ന്<lang:Foreign>comany</lang:Foreign> ക്ക് ഞങ്ങൾ വിളിച്ച് പറയാം. <lang:Foreign>company</lang:Foreign> ന് അവർ <lang:Foreign>customer</lang:Foreign> (()) <lang:Foreign>customer</lang:Foreign> |
Speech | 94.274 | 104.649 | 82478694 | <lang:Foreign>service center</lang:Foreign> ൽ നിന്ന് ആൾ വന്ന് അവർ <lang:Foreign>repair</lang:Foreign> ചെയ്ത് തരാൻ പറ്റുമെങ്കിൽ ചെയ്യുന്നതാണ്. അതായത് അതിന് <lang:Foreign>officially</lang:Foreign> കൊറേ കാര്യങ്ങൾ ഉണ്ട്. അതായത് അതിനു <lang:Foreign>damage</lang:Foreign> ഓ മറ്റ് നിലത്ത് വീണുള്ള പരിക്കോ ഉണ്ടെങ്കിൽ അത് |
Speech | 105.024 | 110.499 | 82478694 | #Ah <lang:Foreign>guarantee</lang:Foreign> യും <lang:Foreign>warranty</lang:Foreign> യും ഒന്നും ലഭിക്കുന്നതല്ല. <lang:Foreign>Sir</lang:Foreign> ന്റെ അത് <lang:Foreign>complaint</lang:Foreign> തന്നാൽ അത് |
Speech | 111.474 | 116.874 | 82478694 | പിന്നെ മറ്റു <lang:Foreign>damage</lang:Foreign> കൾ ഒന്നും സംഭവിക്കാതെ തന്നെ <lang:Foreign>complaint</lang:Foreign> വന്നാൽ മാത്രമേ ആ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു |
Speech | 118.974 | 124.049 | 82051752 | അല്ലാതെ (()) <lang:Foreign>damage</lang:Foreign> വരാനായിട്ട് അങ്ങനെയൊന്നും വീണ് വീണതായിട്ട് ഒന്നും ഇല്ല. |
Speech | 124.524 | 125.524 | 82051752 | ഇത് |
Speech | 125.924 | 129.574 | 82051752 | #Ah ഒന്നാമത് <lang:Foreign>current</lang:Foreign> ന്റെ (()) അങ്ങനെ എന്തേലും വന്നതായിരിക്കാം. |
Speech | 130.399 | 133.049 | 82051752 | അല്ലെങ്കിൽ അത് നിങ്ങളുടെ <lang:Foreign>product</lang:Foreign> ന്റെ എന്തേലും പ്രശ്നം ആയിരിക്കാം. |
Speech | 136.024 | 137.524 | 82478694 | <lang:Foreign>Hello Sir</lang:Foreign> അത് നമ്മൾ |
Speech | 137.725 | 142.949 | 82478694 | <lang:Foreign>Product</lang:Foreign> <lang:Foreign>online product</lang:Foreign> ആയത് കൊണ്ട് തന്നെ <lang:Foreign>Sir</lang:Foreign> ന്റെ വീട്ടിലേക്ക് നമ്മൾ <lang:Foreign>safetly</lang:Foreign> ആണ് എത്തിച്ചിട്ടുള്ളത്. |
Speech | 143.374 | 162.799 | 82478694 | <lang:Foreign>Sir</lang:Foreign> നു അതിനു വേറെ വല്ല <lang:Foreign>damage</lang:Foreign> ഓ കാര്യങ്ങളോ ഇല്ലെങ്കിൽ <lang:Foreign>Sir</lang:Foreign> അതിനു വന്ന് <lang:Foreign>customer service</lang:Foreign> നമ്മുടെ <lang:Foreign>customer service</lang:Foreign> (()) <lang:Foreign>service boy</lang:Foreign> വന്ന് അത് <lang:Foreign>check</lang:Foreign> ചെയ്ത് ബാക്കിയുള്ള <lang:Foreign>details</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>sir</lang:Foreign> നു അവർ പറഞ്ഞ് തരുന്നതാണ്. ഇനി <lang:Foreign>extra</lang:Foreign> അതിന്റെ <lang:Foreign>fuse</lang:Foreign> ഓ കാര്യങ്ങളോ <lang:Foreign>power</lang:Foreign> പ്രശ്നത്തിന്റെ മൂലം പോയിട്ടുണ്ടാവും. സാധാരണ <lang:Foreign>normally</lang:Foreign> സംഭവിക്കുന്ന ഒരു കാര്യമാണ് അത്. |
Speech | 163.148 | 165.027 | 82478694 | <lang:Foreign>Sir</lang:Foreign> എന്തായാലും <lang:Foreign>safetly</lang:Foreign> മറ്റ് |
Speech | 165.418 | 169.972 | 82478694 | ഇടി അതുപോലെയുള്ള വലിയ മഴ അങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ <lang:Foreign>Sir</lang:Foreign> ന് അതിന്റെ |
Speech | 170.405 | 173.526 | 82478694 | #Ah <lang:Foreign>switch</lang:Foreign> ഉം <lang:Foreign>plug</lang:Foreign> ഉം <lang:Foreign>off</lang:Foreign> ആക്കി വക്കുന്നതാണ്തായിരിക്കും ഏറ്റവും (()) |
Speech | 173.918 | 178.148 | 82478694 | നല്ലത്. അതാകുമ്പോൾ <lang:Foreign>sir</lang:Foreign> നു മറ്റു പ്രശ്നങ്ങളോ കാര്യങ്ങളോ അതിൽ നിന്നും ബാധിക്കുന്നതല്ല. |
Speech | 178.391 | 180.905 | 82478694 | ഇനി <lang:Foreign>extra damage</lang:Foreign> ഓ കാര്യങ്ങളോ ആകുമ്പോൾ തന്നെ |
Speech | 181.202 | 186.270 | 82478694 | <lang:Foreign>sir</lang:Foreign> ന്റെ ഭാഗത്തു നിന്നുള്ള <lang:Foreign>extra damage</lang:Foreign> ഓ കാര്യങ്ങളോ ഉണ്ടെങ്കിൽത്തന്നെ അത് നമ്മുക്ക് മാറ്റിത്തരുന്നതല്ല. <lang:Foreign>Sir</lang:Foreign> അതിനു |
Speech | 186.567 | 190.297 | 82478694 | #Mmm <lang:Foreign>service</lang:Foreign> ചെയ്യുന്നതിന് <lang:Foreign>extra amount</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>pay</lang:Foreign> ചെയ്യേണ്ടതായിട്ട് വരുന്നതാണ്. |
Speech | 190.553 | 195.270 | 82478694 | <lang:Foreign>Sir</lang:Foreign> ന്റെ എന്തായാലും #Ah (()) എന്നാണോ ഒഴിവ് അന്ന് നമ്മുക്ക് <lang:Foreign>service center boy</lang:Foreign> നെ |
Speech | 195.716 | 202.770 | 82478694 | <lang:Foreign>center</lang:Foreign> നിന്നും <lang:Foreign>boy</lang:Foreign> നെ വിടുന്നതാണ്, <lang:Foreign>service</lang:Foreign> ചെയ്യാൻ വേണ്ടീട്ട്. എന്നാണ് താങ്കൾക്ക് സൗകര്യം ഉള്ളത് അന്ന് ഇപ്പോൾ പറഞ്ഞാൽ ഞാൻ |
Speech | 203.148 | 205.810 | 82478694 | #Ah അപ്പോഴേക്കും <lang:Foreign>service center</lang:Foreign> ൽ നിന്നും ആൾ വരുന്നതാണ്. |
Speech | 207.162 | 218.675 | 82051752 | ഇത് ഇപ്പോൾ ആദ്യ ആദ്യമായിട്ടല്ല നിങ്ങളുടെ <lang:Foreign>product</lang:Foreign> വാങ്ങീട്ട് ഇപ്പോൾ ആദ്യമായിട്ടല്ല ഇത് <lang:Foreign>complaint</lang:Foreign> വരുന്നത്. ഇതിനു മുൻപ് ഒരു കൊല്ലം മുൻപ് ഒരു <lang:Foreign>product</lang:Foreign> വാങ്ങിയേർന്നു ഞാൻ. ആ <lang:Foreign>product</lang:Foreign> ഉം ഇതേപോലെ <lang:Foreign>complaint</lang:Foreign> വന്നതാണ്. |
Speech | 219.107 | 222.756 | 82051752 | #Ah അന്ന് ഇതേപോലെ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ ഇതേ ഇതാണ് പറഞ്ഞത് |
Speech | 223.094 | 231.459 | 82051752 | പക്ഷെ അന്ന് നിങ്ങളെ <lang:Foreign>customer service</lang:Foreign> ഒരാൾ ഇവിടെ വന്ന് നോക്കിയപ്പോൾ സാധാ നിങ്ങളെ (()) <lang:Foreign>short</lang:Foreign> ആണെന്നാണ് അറിഞ്ഞത്. അതുപോലെ വല്ലതും ആയിക്കൂടെ |
Speech | 234.224 | 251.424 | 82478694 | തീർച്ചയായും <lang:Foreign>sir sir</lang:Foreign> ന്റെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട്. <lang:Foreign>Sir</lang:Foreign> ൽ നിന്ന് ഞങ്ങൾ എന്തായാലും #Ah <lang:Foreign>service</lang:Foreign> ൽ നിന്ന് ആൾ വന്ന് അത് <lang:Foreign>check</lang:Foreign> ചെയ്ത് എന്താണ് <lang:Foreign>complaint</lang:Foreign> എന്ന് <lang:Foreign>sir</lang:Foreign> ന് അറിയിച്ച് തരുന്നതാണ്. അതിനനുസരിച്ചുള്ള കാര്യങ്ങളും സൗകര്യങ്ങളും ഞങ്ങൾ മറ്റ് ആനുകൂല്യങ്ങളും <lang:Foreign>sir</lang:Foreign> ന് നൽകുന്നതാണ്. |
Speech | 251.773 | 267.373 | 82478694 | #Ah <lang:Foreign>Sir</lang:Foreign> ന്റെ ഭാഗത്ത് (()) നിന്നല്ലാതെ പ്രശ്നങ്ങൾ എന്തേലും ഉണ്ടെങ്കിൽ സാധനം മാറ്റി തരുന്നതാണ്. തീർച്ചയായിട്ടും #Ah അതിന്റെ #Ah ഏകദേശം ഒരു വർഷത്തോളം <lang:Foreign>guarnatee</lang:Foreign> ഉള്ള <lang:Foreign>product</lang:Foreign> ആണ്. #Ah അപ്പോൾ തന്നെ അതുകൊണ്ടുതന്നെ <lang:Foreign>sir</lang:Foreign> ന് അത് എത്രയും പെട്ടന്ന് തന്നെ മാറ്റി തരാവുന്നതാണ്. |
Speech | 268.698 | 278.273 | 82051752 | നിങ്ങൾ അന്ന് ഇതേപോലെ <lang:Foreign>complaint</lang:Foreign> വന്നപ്പോൾ ഒരാഴ്ച കഴിഞ്ഞിട്ടാണ് നിങ്ങൾ പെട്ടന്ന് വരുമെന്ന് പറഞ്ഞു. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടാണ് (()) <lang:Foreign>electrician</lang:Foreign> വന്ന് ശരി ആക്കാൻ വന്നത്. |
Speech | 280.973 | 284.923 | 82051752 | അതുപോലെ ആകുമോ ഇത് ഇത് ഈ <lang:Foreign>washing machine</lang:Foreign> ന്റെ കാര്യത്തിലും ഇപ്പോൾ അതുപോലെ ആകുമോ? |
Speech | 287.848 | 297.673 | 82478694 | തീർച്ചയായും <lang:Foreign>sir</lang:Foreign> പിന്നെ പ്രശ്നം തീർച്ചയായും <lang:Foreign>sir</lang:Foreign> ന്റെ പ്രശ്നങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. (()) <lang:Foreign>Sir</lang:Foreign> ഇതിനു മുൻപ് ഏത് (()) ഏത് <lang:Foreign>product</lang:Foreign> ആണ് (()) <lang:Foreign>Sir</lang:Foreign> വാങ്ങിയിട്ടുള്ളത്? |
Speech | 298.298 | 313.648 | 82051752 | ഒരു <lang:Foreign>Fridge</lang:Foreign> ആണ് വാങ്ങിയിട്ടുണ്ടാർന്നത്. #Ah എന്നും <lang:Foreign>work</lang:Foreign> ചെയ്തിരുന്നു. (()) ദിവസം വർക്ക് ചെയ്തിരുന്ന സാധനം ആണ്. പെട്ടന്ന് ഒരു ദിവസം രാത്രി, രാവിലെ എണിച്ചപ്പോൾ രാത്രി <lang:Foreign>on</lang:Foreign> ആക്കിട്ടാണ് കിടന്നിരുന്നത്. രാവിലെ എണിച്ചിട് നോക്കിയപ്പോൾ സാധനം <lang:Foreign>work</lang:Foreign> ചെയ്തിരുന്നില്ല. |
Speech | 314.098 | 334.098 | 82051752 | (()) അങ്ങനെ നിങ്ങളുടെ <lang:Foreign>customer care</lang:Foreign> ലോട്ട് വിളിച്ചപ്പോൾ അവർ പറഞ്ഞു (()) നിങ്ങൾ പറഞ്ഞപോലെ തന്നെയാണ് അവർ ഞങ്ങളോട് പറഞ്ഞത്. #Ah നിങ്ങൾ (()) ചെയ്ത് തരില്ല. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു അവര്. പക്ഷേ, പിന്നെ (()) നിങ്ങളുടെ (()) ഒരാള് അവർ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളിൽ ആൾ വരുമെന്നാണ് പറഞ്ഞത്. പക്ഷെ ഒരാഴ്ച്ച കഴിഞ്ഞ് രണ്ട് പ്രാവിശ്യം അങ്ങോട്ട് <lang:Foreign>call</lang:Foreign> ചെയ്തിട്ടാണ് അവർ ആളെ വിട്ടത്. |
Speech | 334.448 | 351.573 | 82051752 | #Ah (()) ഒരാഴ്ച കഴിഞ്ഞ് ആൾ വന്നിട്ട് നോക്കിയപ്പോൾ അതിനു <lang:Foreign>short</lang:Foreign> ആണ് (()) അവര് തന്നെ സമ്മതിക്കുകയും ചെയ്തു. അതുപോലെ ഇപ്പോൾ നിങ്ങൾ <lang:Foreign>washing machine</lang:Foreign> (()) വിശ്വസം ഒള്ളത് കൊണ്ടാണ് നിങ്ങളിൽ നിന്ന് ഈ ഒരു <lang:Foreign>product</lang:Foreign> എടുത്തത്. അല്ലാതെ ഇപ്പോൾ ഞങ്ങൾ എടുക്കേണ്ട ആവശ്യം ഇല്ലല്ലോ. പക്ഷെ നിങ്ങള് ഇത് കുറച്ചുംകൂടി ഒരു ഇത് കാണിക്കണം. |
Speech | 352.173 | 353.898 | 82051752 | <lang:Foreign>Responsibility</lang:Foreign> കാണിക്കണം. |
Speech | 356.223 | 380.248 | 82478694 | തീർച്ചയായും. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> നോട് ആദ്യംതന്നെ ക്ഷമ ചോദിക്കുകയാണ്. തീർച്ചയായിട്ടും ഞങ്ങൾ അതിനുള്ള #Ah മുന്നേ (()) സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. #Ah ഈ പ്രാവിശ്യം <lang:Foreign>sir</lang:Foreign> ന് അതുപോലെ ആകില്ല. പുതിയ <lang:Foreign>service</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>extra</lang:Foreign> നമ്മള് #Ah കൊറേ <lang:Foreign>employees</lang:Foreign> ഉം <lang:Foreign>sir</lang:Foreign> ന് ഇപ്പോൾ നമ്മുടെ <lang:Foreign>company</lang:Foreign> ക്ക് <lang:Foreign>available</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> ന്റെ സ്ഥലം ഒന്ന് പറയാമോ? ഏത് സ്ഥലത്തേക്കാണ് <lang:Foreign>sir</lang:Foreign> ഇത് <lang:Foreign>product order</lang:Foreign> ചെയ്തിട്ടുള്ളത്. |
Speech | 381.623 | 383.948 | 82051752 | <lang:Foreign>Hello</lang:Foreign> കേൾക്കുന്നില്ല. ഒന്നുടെ പറയാമോ? |
Speech | 386.248 | 389.898 | 82478694 | <lang:Foreign>Hello Sir</lang:Foreign> . ഏത് സ്ഥലത്തേക്കാണ് <lang:Foreign>product sir order</lang:Foreign> ചെയ്തിട്ടുള്ളത്. |
Speech | 390.273 | 395.948 | 82051752 | ഇത് മണ്ണാർക്കാട് എന്ന് പറയും. പാലക്കാട് <lang:Foreign>district</lang:Foreign> മണ്ണാർക്കാട് എന്ന <lang:Foreign>place</lang:Foreign> ആണ് ഞങ്ങൾ നിൽക്കുന്നത്. |
Speech | 396.823 | 411.073 | 82478694 | അതെ. <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം കാര്യങ്ങളും ഈ <lang:Foreign>number</lang:Foreign> ലേക്കൊന്ന് <lang:Foreign>sir</lang:Foreign> അയച്ച് തരണം. <lang:Foreign>Sir</lang:Foreign> കൂടാതെ <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>contact number</lang:Foreign> അത്യാവശ്യം ആയിട്ട് <lang:Foreign>important</lang:Foreign> ആയിട്ട് അതുംകൂടെ അയക്കണം. <lang:Foreign>Sir</lang:Foreign> നു ഏത് <lang:Foreign>time</lang:Foreign> ൽ വന്നാലാണ് <lang:Foreign>sir</lang:Foreign> നെ ഇപ്പോൾ #Ah കാണാൻ പറ്റുക. |
Speech | 411.248 | 414.748 | 82051752 | എന്നെ ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച |
Speech | 415.798 | 421.347 | 82051752 | അല്ലാത്ത ദിവസമൊക്കെ ഞാൻ പുറത്തായിരിക്കും. കാരണം #Ah <lang:Foreign>business</lang:Foreign> പരമായിട്ട് പുറത്ത് പോകുന്ന ഒരാളാണ്. |
Speech | 423.922 | 435.997 | 82478694 | അതേയോ. (()) ഞങ്ങൾ ശനിയാഴ്ച വരുന്നതാണ്. കാരണം <lang:Foreign>Sunday</lang:Foreign> ഞങ്ങൾ <lang:Foreign>leave</lang:Foreign> ആണ്. <lang:Foreign>Sunday leave</lang:Foreign> ആയത് കൊണ്ട് ശനിയാഴ്ച വരുന്നതാണ്. ശനിയാഴ്ച #Ah <lang:Foreign>morning</lang:Foreign> ല് വന്നാൽ മതിയോ അതോ <lang:Foreign>evening</lang:Foreign> ല് വന്നാൽ മതിയോ? |
Speech | 436.747 | 444.572 | 82051752 | <lang:Foreign>Morning</lang:Foreign> ല് വരുകയാണെങ്കിൽ അത്രേം സൗകര്യം ആയിരുന്നു. (()) <lang:Foreign>evening</lang:Foreign> ആകുമ്പോൾ #Ah (()) മക്കളൊക്കെയായി പുറത്ത്പോകേണ്ട ഒരു ആവശ്യം (()) വരും അപ്പോൾ |
Speech | 445.047 | 446.447 | 82051752 | അതുമൊരു പ്രശ്നം ആണ്. |
Speech | 446.872 | 450.422 | 82051752 | നിങ്ങൾ <lang:Foreign>morning</lang:Foreign> വരുമെന്നുണ്ടെങ്കിൽ ഞങ്ങൾക്ക് അത്രേം സൗകര്യം. |
Speech | 453.472 | 472.847 | 82478694 | #Ah എന്നാൽ <lang:Foreign>sir</lang:Foreign> ന് ഞങ്ങൾ <lang:Foreign>morning</lang:Foreign> ന് ഇവിടന്ന് ആളെ വിടുന്നതാണ്. <lang:Foreign>Sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം കാര്യങ്ങളും ഈ <lang:Foreign>number</lang:Foreign> ൽ ഒന്ന് <lang:Foreign>message</lang:Foreign> ചെയ്യുക. <lang:Foreign>Contact number</lang:Foreign> ഉം കൊടുക്കുക. #Ah വരുന്ന ആൾ ആയിരിക്കും <lang:Foreign>sir</lang:Foreign> നെ വിളിക്കുക. <lang:Foreign>Sir just</lang:Foreign> ഒന്ന് <lang:Foreign>google map</lang:Foreign> ല് , <lang:Foreign>just location</lang:Foreign> ഒന്ന് വിട്ട് കൊടുക്കുന്നതാണ്. ഏകദേശം പെരുന്തൽമണ്ണാ ഭാഗത്ത് നിന്നായിരിക്കും <lang:Foreign>sir</lang:Foreign> ന്റെ |
Speech | 473.147 | 484.147 | 82478694 | വീട്ടിലേക്ക് ആൾ വരുന്നത്. #Ah പ്രശ്നങ്ങൾ പറഞ്ഞ് കൊടുത്ത് <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>problem solve</lang:Foreign> ആക്കാൻ അവിടെനിന്ന് പറ്റുമെന്നുണ്ടെങ്കിൽ അവിടന്ന് (()) <lang:Foreign>problem solve</lang:Foreign> ആക്കുന്നതാണ്. ഇനി <lang:Foreign>problem solve</lang:Foreign> ആകുന്നില്ല എന്നുണ്ടെങ്കിൽ |
Speech | 484.248 | 499.847 | 82478694 | <lang:Foreign>sir</lang:Foreign> സാധാരണ <lang:Foreign>product</lang:Foreign> മാറ്റിക്കൊടുക്കാറാണ് #Ah <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>product just product</lang:Foreign> മാറ്റി തരുന്നതാണ്. പുതിയ <lang:Foreign>product</lang:Foreign> പകരം നൽകുന്നതാണ്. ഇനി <lang:Foreign>sir</lang:Foreign> ന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ആണെങ്കിൽ <lang:Foreign>sir</lang:Foreign> ചെറുതായിട്ട് <lang:Foreign>amount pay</lang:Foreign> ചെയ്യേണ്ടി വരും. അത് എത്രത്തോളം <lang:Foreign>amount</lang:Foreign> (()) |
Speech | 499.922 | 511.272 | 82478694 | #Ah <lang:Foreign>Fifty Percentage</lang:Foreign> ഓളം #Ah <lang:Foreign>labour</lang:Foreign> കമ്മിയാക്കിയിട്ടാണ് ആക്കിട്ടാണ് <lang:Foreign>sir</lang:Foreign> ന് amount പറയുക. നമ്മുടെ സ്ഥിരം <lang:Foreign>customer</lang:Foreign> എന്ന നിലയിൽ അതുകൊണ്ട് <lang:Foreign>sir</lang:Foreign> ന് ഏകദേശം ചെറിയ <lang:Foreign>amount pay</lang:Foreign> ചെയ്താൽ മതിയാകുന്നതാണ്. |
Speech | 512.272 | 519.522 | 82051752 | <lang:Foreign>Okay Okay</lang:Foreign> ഇതിപ്പോൾ നിങ്ങളുടെ ഭാഗത്താണ് <lang:Foreign>mistake</lang:Foreign> എന്നുണ്ടെങ്കിൽ നിങ്ങൾ സാധനം (()) മാറ്റി തരുമെന്നാണോ പറയുന്നത്? |
Speech | 521.147 | 528.847 | 82478694 | തീർച്ചയായും. അതിന് <lang:Foreign>guarantee</lang:Foreign> ഉം <lang:Foreign>warranty</lang:Foreign> ഉം ഉള്ള <lang:Foreign>product</lang:Foreign> ആയിരിക്കും. ഏകദേശം എത്രത്തോളം <lang:Foreign>amount</lang:Foreign> ആണ് <lang:Foreign>sir payment</lang:Foreign> ചെയ്തിട്ടുള്ളത്, ആ <lang:Foreign>washing machine</lang:Foreign> ന്? |
Speech | 529.372 | 532.247 | 82051752 | #Ah <lang:Foreign>Fifty Thousand</lang:Foreign> ആണ് ഞാൻ ചെയ്തിട്ടുള്ളത്. |
Speech | 534.272 | 546.797 | 82478694 | #Oh #Ah ഏത് (()) <lang:Foreign>Fifty Thousand</lang:Foreign> ഓളം #Ah <lang:Foreign>amount</lang:Foreign> ഉള്ള <lang:Foreign>product</lang:Foreign> തീർച്ചയായും <lang:Foreign>warranty</lang:Foreign> ഉം <lang:Foreign>guarantee</lang:Foreign> ഉം ഉള്ളതായിരിക്കും. അപ്പോൾ <lang:Foreign>Sir</lang:Foreign> നു തീർച്ചയായും അതിന്റെ <lang:Foreign>warranty paper</lang:Foreign> ഉം <lang:Foreign>guarantee paper</lang:Foreign> ഉം ഒക്കെ <lang:Foreign>sir</lang:Foreign> ന്റെ വീട്ടിൽ ഉണ്ട്. (()) ഉള്ളതുകൊണ്ട് തന്നെ |
Speech | 547.022 | 549.447 | 82478694 | #Ah അത് അവർക്ക് നൽകിയാൽ അവർ <lang:Foreign>product</lang:Foreign> |
Speech | 549.772 | 559.591 | 82478694 | #Ah മാറ്റി തരുന്നതാണ്. ഇനി അതല്ല ചെറിയ വല്ല <lang:Foreign>shortage</lang:Foreign> ഓ കാര്യങ്ങളോ <lang:Foreign>fuse</lang:Foreign> ന്റെ പ്രശ്നങ്ങളോ ആണെങ്കിൽ <lang:Foreign>sir</lang:Foreign> ന് അവിടെനിന്ന്, വീട്ടിൽ നിന്ന് തന്നെ അത് <lang:Foreign>repair</lang:Foreign> ചെയ്ത് കാര്യങ്ങൾ തരാനുള്ള സൗകര്യം |
Speech | 559.633 | 574.922 | 82478694 | അവിടെനിന്ന് നൽകുന്നതാണ്. <lang:Foreign>Sir sir product number</lang:Foreign> ഉം അതിന്റെ <lang:Foreign>warranty card</lang:Foreign> ഉം <lang:Foreign>guarantee card</lang:Foreign> ഉം <lang:Foreign>product</lang:Foreign> ന്റെ ഒരു <lang:Foreign>photo</lang:Foreign> ഉം എന്തായാലും ഞങ്ങൾക്ക് ഈ <lang:Foreign>message</lang:Foreign> ഈ <lang:Foreign>number</lang:Foreign> ൽ <lang:Foreign>WhatsApp</lang:Foreign> ചെയ്ത് തരണം. #Ah കൂടാതെ <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം <lang:Foreign>location</lang:Foreign> ൽ <lang:Foreign>google location</lang:Foreign> ഉം |
Speech | 575.325 | 579.100 | 82478694 | കൂടാതെ ഇപ്പോൾ <lang:Foreign>sir</lang:Foreign> നെ വിളിക്കാൻ #Ah ഏത് <lang:Foreign>time</lang:Foreign> ലും വിളിച്ചാൽ കിട്ടുന്ന ഒരു <lang:Foreign>contact number</lang:Foreign> ഉം |
Speech | 579.431 | 583.537 | 82478694 | നൽകേണ്ടതാണ്. കാരണം <lang:Foreign>sir</lang:Foreign> ഒരുപാട് <lang:Foreign>service</lang:Foreign> ചെയ്യുന്നതിനിടയിൽ <lang:Foreign>sir</lang:Foreign> ന്റെ |
Speech | 583.832 | 593.444 | 82478694 | ആ പ്രദേശത്ത് വേറെ ഒരുപാട് <lang:Foreign>service</lang:Foreign> ചെയ്യാൻ #Ah <lang:Foreign>service center</lang:Foreign> ൽ നിന്ന് ആള് വരുന്നുണ്ട്. അപ്പോൾ ഇതുംകൂടി ചെയ്ത് <lang:Foreign>sir</lang:Foreign> ന് സൗകര്യം ഒരുക്കി തരുന്നതാണ്. ഇനി <lang:Foreign>product</lang:Foreign> ന് വല്ല <lang:Foreign>complaint</lang:Foreign> ഉം ആയിട്ടില്ല എന്നുണ്ടെങ്കിൽ |
Speech | 593.716 | 604.110 | 82478694 | ഒരു (()) പത്ത് ദിവസത്തിനുള്ളിൽ ഏകദേശം <lang:Foreign>product exchange</lang:Foreign> ചെയ്ത് വേറെ തരുന്നതാണ്. <lang:Foreign>Sir</lang:Foreign> ന് വേറെ എന്തെങ്കിലും കാര്യങ്ങളോ #Ah <lang:Foreign>details</lang:Foreign> ഓ അറിയണം എന്നുണ്ടെങ്കിൽ ഇപ്പോൾ ചോദിക്കാവുന്നതാണ്. |
Speech | 604.610 | 607.967 | 82051752 | #Ah നിങ്ങളുടെ ഇതില് വേറെ <lang:Foreign>product</lang:Foreign> നെ കുറിച്ച് അറിയാൻ വേണ്ടിയായിരുന്നു. |
Speech | 609.676 | 611.272 | 82051752 | അതിനെക്കുറിച്ച് ഒന്ന് <lang:Foreign>detail</lang:Foreign> ആയി ഒന്ന് പറഞ്ഞ് തരാമോ? |
Speech | 614.327 | 614.943 | 82051752 | <lang:Foreign>Hello sir</lang:Foreign> |
Speech | 614.855 | 619.123 | 82478694 | ഏത് <lang:Foreign>product</lang:Foreign> നെ കുറിച്ചിട്ടാണ് <lang:Foreign>sir</lang:Foreign> (()) ഏത് <lang:Foreign>product</lang:Foreign> നെ കുറിച്ചിട്ടാണ് <lang:Foreign>sir</lang:Foreign> നു അറിയേണ്ടത്? |
Speech | 619.709 | 621.769 | 82051752 | ഒരു <lang:Foreign>LCD TV</lang:Foreign> എടുക്കാൻ വേണ്ടിയിട്ട് ആയിരുന്നു |
Speech | 624.360 | 629.332 | 82478694 | അതെയോ. <lang:Foreign>Sir</lang:Foreign> ന് <lang:Foreign>LCD TV</lang:Foreign> എടുക്കണമെന്നുണ്ടെങ്കിൽ ഒരുപാട് <lang:Foreign>brand</lang:Foreign> ന്റെയും |
Speech | 627.239 | 627.464 | 82051752 | [noise] |
Speech | 629.537 | 633.689 | 82478694 | പോരാത്തതിന് <lang:Foreign>Christmas</lang:Foreign> വരാൻ പോകുന്നതുകൊണ്ട് ഒരുപാട് <lang:Foreign>offer</lang:Foreign> ഉം <lang:Foreign>sir</lang:Foreign> ന് <lang:Foreign>available</lang:Foreign> ആണ്. |
Speech | 633.822 | 639.067 | 82478694 | <lang:Foreign>Christmas</lang:Foreign> ആയതുകൊണ്ടുതന്നെ <lang:Foreign>sir</lang:Foreign> ന് #Ah ഒന്നാം തീയതി മുതൽ തന്നെ <lang:Foreign>product</lang:Foreign> ന്റെ <lang:Foreign>offer</lang:Foreign> ഉം കാര്യങ്ങളും |
Speech | 639.358 | 645.928 | 82478694 | #Ah <lang:Foreign>sir</lang:Foreign> ന്റെ ഈ <lang:Foreign>number</lang:Foreign> ലേക്ക് ഞാൻ വിട്ട് തരും. <lang:Foreign>Sir</lang:Foreign> നു അതനുസരിച്ച് സൗകര്യമായിട്ട് #Ah അത് നോക്കി വാങ്ങേണ്ടതാണ്. |
Speech | 646.206 | 650.941 | 82478694 | പോരാത്തതിന് <lang:Foreign>electrical</lang:Foreign> ഉപകരണങ്ങൾക്ക് സാധാരണ <lang:Foreign>Christmas</lang:Foreign> ഉം അതുപോലെയുള്ള #Ah |
Speech | 651.769 | 658.232 | 82478694 | (()) ദിനങ്ങളിൽ വളരെ <lang:Foreign>offer</lang:Foreign> അതായത് ഏകദേശം <lang:Foreign>Thirty percentage</lang:Foreign> ഓളം <lang:Foreign>discount</lang:Foreign> ചെയ്ത് കൊടുക്കുന്നതാണ്. |
Speech | 658.563 | 665.014 | 82478694 | പോരാത്തതിന് #Ah <lang:Foreign>delivery charge</lang:Foreign> ഓ മറ്റ് കാര്യങ്ങളോ അന്ന് ഞങ്ങൾ ഈടാക്കുന്നതല്ല. അന്ന് ഞങ്ങൾ വീട്ടിലേക്ക് സാധനങ്ങൾ ഞങ്ങള് |
Speech | 665.259 | 671.120 | 82478694 | സ്വന്തം <lang:Foreign>risk</lang:Foreign> ൽ സാധനങ്ങൾ എത്തിച്ച് തരുന്നതും പോരാത്തതിന് <lang:Foreign>extra</lang:Foreign> കൂടുതൽ സമ്മാനങ്ങളൂം സൗകര്യങ്ങളും <lang:Foreign>sir</lang:Foreign> ന് നേടാവുന്നതാണ്. |
Speech | 671.338 | 678.696 | 82478694 | കൂടാതെ ഞങ്ങളുടെ <lang:Foreign>coupon card</lang:Foreign> ഉം മറ്റും ഉപയോഗിക്കുകയാണെങ്കിൽ <lang:Foreign>sir</lang:Foreign> ന് കൂടുതൽ <lang:Foreign>earnings</lang:Foreign> സും കാര്യങ്ങളും കൂടുതൽ <lang:Foreign>discount</lang:Foreign> ഉം കാര്യങ്ങളും ഉപയോഗിക്കുന്നതാണ്. |
Speech | 679.007 | 680.285 | 82478694 | ഉപയോഗിക്കാൻ പറ്റുന്നതാണ്. |
Speech | 681.524 | 687.318 | 82051752 | <lang:Foreign>Okay. Thank You.</lang:Foreign> #Ah അതുപോലെ ഈ മുപ്പത്തിരണ്ട് <lang:Foreign>inch LCD TV</lang:Foreign> ന് എന്താ <lang:Foreign>rate</lang:Foreign> (()) അതുംകൂടി ഒന്ന് പറയാമോ. |
Speech | 687.802 | 688.053 | 82051752 | [noise] |
Speech | 689.212 | 696.683 | 82478694 | ഏകദേശം #Ah പതിനയ്യായിരം രൂപ മുതൽ #Ah നാല്പത്തിഅയ്യാരിയം വരെയുള്ള <lang:Foreign>product</lang:Foreign> ഒരു <lang:Foreign>average</lang:Foreign> നിലയിൽ <lang:Foreign>avalibale</lang:Foreign> ആണ് |
Speech | 696.842 | 703.133 | 82478694 | എന്തായാലും <lang:Foreign>sir</lang:Foreign> നു കൂടുതൽ സൗകര്യമായ രീതിക്ക് ഞങ്ങൾ <lang:Foreign>WhatsAap</lang:Foreign> ചെയ്യാവുന്നതാണ്. ഓരോ പുതിയ <lang:Foreign>product</lang:Foreign> ഉം അതിന്റെ <lang:Foreign>discount</lang:Foreign> ഉം കാര്യങ്ങളും. |
Speech | 703.385 | 709.444 | 82478694 | <lang:Foreign>Sir</lang:Foreign> വിളിച്ചതിൽ നന്ദി. ഇനിയും കൂടുതൽ <lang:Foreign>product</lang:Foreign> കൾ വാങ്ങിക്കണമെന്ന് (()) #Ah ഞങ്ങടെ <lang:Foreign>link</lang:Foreign> ൽ <lang:Foreign>sir</lang:Foreign> പ്രവേശിച്ചാൽ |
Speech | 709.947 | 716.736 | 82478694 | <lang:Foreign>sir</lang:Foreign> നു കൂടുതൽ <lang:Foreign>product</lang:Foreign> വാങ്ങിക്കാൻ പറ്റാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഉണ്ടെങ്കിൽ ഈ <lang:Foreign>number</lang:Foreign> ൽ <lang:Foreign>sir contact</lang:Foreign> ചെയ്ത് അറിയിക്കാവുന്നതാണ്. |
Speech | 716.848 | 721.577 | 82478694 | അപ്പോൾ തന്നെ ഞങ്ങൾ അതിന് <lang:Foreign>feedback</lang:Foreign> നൽകുന്നതാണ്. <lang:Foreign>Sir</lang:Foreign> വിളിച്ചതിന് നന്ദി നമസ്കാരം ശുഭദിനം. |
Speech | 721.424 | 723.179 | 82051752 | #Oh <lang:Foreign>Okay Thank You Thank You</lang:Foreign> |
TIME | TRANSCRIPT |
---|---|
0.725 1.800 | <lang:Foreign>Hey FutureBee</lang:Foreign> |
2.358 4.108 | <lang:Foreign>(())Customer service</lang:Foreign> അല്ലേ? |
2.525 3.525 | <lang:Foreign>Hey FutureBee</lang:Foreign> |
7.450 8.225 | <lang:Foreign>Hello Sir</lang:Foreign> |
8.825 10.300 | <lang:Foreign>online customer service</lang:Foreign> അല്ലേ? |
11.125 15.550 | അതെ . <lang:Foreign>online customer service center</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> ന് എന്ത് സഹായമാണ് ഞാൻ ചെയ്ത് തരേണ്ടത്? |
16.150 18.475 | ഞാൻ ഒരു <lang:Foreign>product</lang:Foreign> വാങ്ങിയേർന്നു <lang:Foreign>online</lang:Foreign> ആയിട്ട്. |
19.125 21.175 | പക്ഷേ ഇപ്പോൾ ആ <lang:Foreign>product work</lang:Foreign> ചെയ്യുന്നില്ല. |
24.000 26.150 | <lang:Foreign>Sir</lang:Foreign> എന്ത് <lang:Foreign>product</lang:Foreign> ആണ് വാങ്ങിയിട്ടുള്ളത്? |
26.500 28.225 | ഞാൻ ഒരു <lang:Foreign>washing machine</lang:Foreign> ആണ് വാങ്ങിയിട്ടുള്ളത്. |
30.550 33.500 | അതെ <lang:Foreign>Sir</lang:Foreign> എത്ര ദിവസമായി വാങ്ങിയിട്ട്? |
34.200 36.000 | ഞാൻ വാങ്ങിയിട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു. |
38.475 40.425 | എന്താണ് <lang:Foreign>Sir</lang:Foreign> അതിനു <lang:Foreign>complaint</lang:Foreign> വന്നിട്ടുള്ളത്? |
40.825 42.075 | സാധനം <lang:Foreign>work</lang:Foreign> ചെയ്യുന്നില്ല. |
44.475 48.075 | അതെയോ <lang:Foreign>Sir</lang:Foreign>ഇത്രെയും കാലം അത് <lang:Foreign>work</lang:Foreign> ചെയ്തിട്ടുണ്ടോ? |
49.225 50.400 | #Ah<lang:Foreign>work</lang:Foreign> ചെയ്താർന്നു. |
51.200 56.725 | പക്ഷെ പെട്ടെന്നൊരു ദിവസം #Ah <lang:Foreign>wash</lang:Foreign> ചെയ്യുന്നതിനിടയിൽ (()) നിന്ന് പോവാണ് ചെയ്തത്. |
52.100 52.700 | #Ah അതേയോ. |
61.275 64.200 | <lang:Foreign>Hellu</lang:Foreign> എന്ത് <lang:Foreign>complaint</lang:Foreign> ആണ് <lang:Foreign>Sir</lang:Foreign> അതിനു വന്നിട്ടുള്ളത്. |
64.875 67.375 | #Ah ഇത്ര കാലം <lang:Foreign>work</lang:Foreign> ചെയ്താർന്നു. |
68.200 71.400 | പക്ഷെ പെട്ടെന്നൊരു ദിവസം (())<lang:Foreign>wash</lang:Foreign> ചെയ്യുന്നതിനിടയിൽ |
71.875 72.825 | (())നിന്ന് പോയി |
73.525 81.100 | എന്താ പറ്റിയത് എന്ന് നമുക്കറിയില്ല. നിങ്ങളെ ഒരു <lang:Foreign>customer service</lang:Foreign> ന് (()) ആൾ(())ഉണ്ടെങ്കിൽ ഒന്ന് അതിന് എന്താണ് <lang:Foreign>complaint</lang:Foreign> എന്ന് അറിയാമായിരുന്നു. |
83.974 93.924 | <lang:Foreign>Sir</lang:Foreign> അത് പിന്നെ നമുക്ക് <lang:Foreign>customer service</lang:Foreign> ന് അതിന് <lang:Foreign>warranty</lang:Foreign> യോ <lang:Foreign>guarantee</lang:Foreign> യോ ഉണ്ടെങ്കിൽ അതിനു <lang:Foreign>company</lang:Foreign> ന്<lang:Foreign>comany</lang:Foreign> ക്ക് ഞങ്ങൾ വിളിച്ച് പറയാം. <lang:Foreign>company</lang:Foreign> ന് അവർ <lang:Foreign>customer</lang:Foreign> (()) <lang:Foreign>customer</lang:Foreign> |
94.274 104.649 | <lang:Foreign>service center</lang:Foreign> ൽ നിന്ന് ആൾ വന്ന് അവർ <lang:Foreign>repair</lang:Foreign> ചെയ്ത് തരാൻ പറ്റുമെങ്കിൽ ചെയ്യുന്നതാണ്. അതായത് അതിന് <lang:Foreign>officially</lang:Foreign> കൊറേ കാര്യങ്ങൾ ഉണ്ട്. അതായത് അതിനു <lang:Foreign>damage</lang:Foreign> ഓ മറ്റ് നിലത്ത് വീണുള്ള പരിക്കോ ഉണ്ടെങ്കിൽ അത് |
105.024 110.499 | #Ah <lang:Foreign>guarantee</lang:Foreign> യും <lang:Foreign>warranty</lang:Foreign> യും ഒന്നും ലഭിക്കുന്നതല്ല. <lang:Foreign>Sir</lang:Foreign> ന്റെ അത് <lang:Foreign>complaint</lang:Foreign> തന്നാൽ അത് |
111.474 116.874 | പിന്നെ മറ്റു <lang:Foreign>damage</lang:Foreign> കൾ ഒന്നും സംഭവിക്കാതെ തന്നെ <lang:Foreign>complaint</lang:Foreign> വന്നാൽ മാത്രമേ ആ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു |
118.974 124.049 | അല്ലാതെ (()) <lang:Foreign>damage</lang:Foreign> വരാനായിട്ട് അങ്ങനെയൊന്നും വീണ് വീണതായിട്ട് ഒന്നും ഇല്ല. |
124.524 125.524 | ഇത് |
125.924 129.574 | #Ah ഒന്നാമത് <lang:Foreign>current</lang:Foreign> ന്റെ (()) അങ്ങനെ എന്തേലും വന്നതായിരിക്കാം. |
130.399 133.049 | അല്ലെങ്കിൽ അത് നിങ്ങളുടെ <lang:Foreign>product</lang:Foreign> ന്റെ എന്തേലും പ്രശ്നം ആയിരിക്കാം. |
136.024 137.524 | <lang:Foreign>Hello Sir</lang:Foreign> അത് നമ്മൾ |
137.725 142.949 | <lang:Foreign>Product</lang:Foreign> <lang:Foreign>online product</lang:Foreign> ആയത് കൊണ്ട് തന്നെ <lang:Foreign>Sir</lang:Foreign> ന്റെ വീട്ടിലേക്ക് നമ്മൾ <lang:Foreign>safetly</lang:Foreign> ആണ് എത്തിച്ചിട്ടുള്ളത്. |
143.374 162.799 | <lang:Foreign>Sir</lang:Foreign> നു അതിനു വേറെ വല്ല <lang:Foreign>damage</lang:Foreign> ഓ കാര്യങ്ങളോ ഇല്ലെങ്കിൽ <lang:Foreign>Sir</lang:Foreign> അതിനു വന്ന് <lang:Foreign>customer service</lang:Foreign> നമ്മുടെ <lang:Foreign>customer service</lang:Foreign> (()) <lang:Foreign>service boy</lang:Foreign> വന്ന് അത് <lang:Foreign>check</lang:Foreign> ചെയ്ത് ബാക്കിയുള്ള <lang:Foreign>details</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>sir</lang:Foreign> നു അവർ പറഞ്ഞ് തരുന്നതാണ്. ഇനി <lang:Foreign>extra</lang:Foreign> അതിന്റെ <lang:Foreign>fuse</lang:Foreign> ഓ കാര്യങ്ങളോ <lang:Foreign>power</lang:Foreign> പ്രശ്നത്തിന്റെ മൂലം പോയിട്ടുണ്ടാവും. സാധാരണ <lang:Foreign>normally</lang:Foreign> സംഭവിക്കുന്ന ഒരു കാര്യമാണ് അത്. |
163.148 165.027 | <lang:Foreign>Sir</lang:Foreign> എന്തായാലും <lang:Foreign>safetly</lang:Foreign> മറ്റ് |
165.418 169.972 | ഇടി അതുപോലെയുള്ള വലിയ മഴ അങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ <lang:Foreign>Sir</lang:Foreign> ന് അതിന്റെ |
170.405 173.526 | #Ah <lang:Foreign>switch</lang:Foreign> ഉം <lang:Foreign>plug</lang:Foreign> ഉം <lang:Foreign>off</lang:Foreign> ആക്കി വക്കുന്നതാണ്തായിരിക്കും ഏറ്റവും (()) |
173.918 178.148 | നല്ലത്. അതാകുമ്പോൾ <lang:Foreign>sir</lang:Foreign> നു മറ്റു പ്രശ്നങ്ങളോ കാര്യങ്ങളോ അതിൽ നിന്നും ബാധിക്കുന്നതല്ല. |
178.391 180.905 | ഇനി <lang:Foreign>extra damage</lang:Foreign> ഓ കാര്യങ്ങളോ ആകുമ്പോൾ തന്നെ |
181.202 186.270 | <lang:Foreign>sir</lang:Foreign> ന്റെ ഭാഗത്തു നിന്നുള്ള <lang:Foreign>extra damage</lang:Foreign> ഓ കാര്യങ്ങളോ ഉണ്ടെങ്കിൽത്തന്നെ അത് നമ്മുക്ക് മാറ്റിത്തരുന്നതല്ല. <lang:Foreign>Sir</lang:Foreign> അതിനു |
186.567 190.297 | #Mmm <lang:Foreign>service</lang:Foreign> ചെയ്യുന്നതിന് <lang:Foreign>extra amount</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>pay</lang:Foreign> ചെയ്യേണ്ടതായിട്ട് വരുന്നതാണ്. |
190.553 195.270 | <lang:Foreign>Sir</lang:Foreign> ന്റെ എന്തായാലും #Ah (()) എന്നാണോ ഒഴിവ് അന്ന് നമ്മുക്ക് <lang:Foreign>service center boy</lang:Foreign> നെ |
195.716 202.770 | <lang:Foreign>center</lang:Foreign> നിന്നും <lang:Foreign>boy</lang:Foreign> നെ വിടുന്നതാണ്, <lang:Foreign>service</lang:Foreign> ചെയ്യാൻ വേണ്ടീട്ട്. എന്നാണ് താങ്കൾക്ക് സൗകര്യം ഉള്ളത് അന്ന് ഇപ്പോൾ പറഞ്ഞാൽ ഞാൻ |
203.148 205.810 | #Ah അപ്പോഴേക്കും <lang:Foreign>service center</lang:Foreign> ൽ നിന്നും ആൾ വരുന്നതാണ്. |
207.162 218.675 | ഇത് ഇപ്പോൾ ആദ്യ ആദ്യമായിട്ടല്ല നിങ്ങളുടെ <lang:Foreign>product</lang:Foreign> വാങ്ങീട്ട് ഇപ്പോൾ ആദ്യമായിട്ടല്ല ഇത് <lang:Foreign>complaint</lang:Foreign> വരുന്നത്. ഇതിനു മുൻപ് ഒരു കൊല്ലം മുൻപ് ഒരു <lang:Foreign>product</lang:Foreign> വാങ്ങിയേർന്നു ഞാൻ. ആ <lang:Foreign>product</lang:Foreign> ഉം ഇതേപോലെ <lang:Foreign>complaint</lang:Foreign> വന്നതാണ്. |
219.107 222.756 | #Ah അന്ന് ഇതേപോലെ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ ഇതേ ഇതാണ് പറഞ്ഞത് |
223.094 231.459 | പക്ഷെ അന്ന് നിങ്ങളെ <lang:Foreign>customer service</lang:Foreign> ഒരാൾ ഇവിടെ വന്ന് നോക്കിയപ്പോൾ സാധാ നിങ്ങളെ (()) <lang:Foreign>short</lang:Foreign> ആണെന്നാണ് അറിഞ്ഞത്. അതുപോലെ വല്ലതും ആയിക്കൂടെ |
234.224 251.424 | തീർച്ചയായും <lang:Foreign>sir sir</lang:Foreign> ന്റെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട്. <lang:Foreign>Sir</lang:Foreign> ൽ നിന്ന് ഞങ്ങൾ എന്തായാലും #Ah <lang:Foreign>service</lang:Foreign> ൽ നിന്ന് ആൾ വന്ന് അത് <lang:Foreign>check</lang:Foreign> ചെയ്ത് എന്താണ് <lang:Foreign>complaint</lang:Foreign> എന്ന് <lang:Foreign>sir</lang:Foreign> ന് അറിയിച്ച് തരുന്നതാണ്. അതിനനുസരിച്ചുള്ള കാര്യങ്ങളും സൗകര്യങ്ങളും ഞങ്ങൾ മറ്റ് ആനുകൂല്യങ്ങളും <lang:Foreign>sir</lang:Foreign> ന് നൽകുന്നതാണ്. |
251.773 267.373 | #Ah <lang:Foreign>Sir</lang:Foreign> ന്റെ ഭാഗത്ത് (()) നിന്നല്ലാതെ പ്രശ്നങ്ങൾ എന്തേലും ഉണ്ടെങ്കിൽ സാധനം മാറ്റി തരുന്നതാണ്. തീർച്ചയായിട്ടും #Ah അതിന്റെ #Ah ഏകദേശം ഒരു വർഷത്തോളം <lang:Foreign>guarnatee</lang:Foreign> ഉള്ള <lang:Foreign>product</lang:Foreign> ആണ്. #Ah അപ്പോൾ തന്നെ അതുകൊണ്ടുതന്നെ <lang:Foreign>sir</lang:Foreign> ന് അത് എത്രയും പെട്ടന്ന് തന്നെ മാറ്റി തരാവുന്നതാണ്. |
268.698 278.273 | നിങ്ങൾ അന്ന് ഇതേപോലെ <lang:Foreign>complaint</lang:Foreign> വന്നപ്പോൾ ഒരാഴ്ച കഴിഞ്ഞിട്ടാണ് നിങ്ങൾ പെട്ടന്ന് വരുമെന്ന് പറഞ്ഞു. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടാണ് (()) <lang:Foreign>electrician</lang:Foreign> വന്ന് ശരി ആക്കാൻ വന്നത്. |
280.973 284.923 | അതുപോലെ ആകുമോ ഇത് ഇത് ഈ <lang:Foreign>washing machine</lang:Foreign> ന്റെ കാര്യത്തിലും ഇപ്പോൾ അതുപോലെ ആകുമോ? |
287.848 297.673 | തീർച്ചയായും <lang:Foreign>sir</lang:Foreign> പിന്നെ പ്രശ്നം തീർച്ചയായും <lang:Foreign>sir</lang:Foreign> ന്റെ പ്രശ്നങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. (()) <lang:Foreign>Sir</lang:Foreign> ഇതിനു മുൻപ് ഏത് (()) ഏത് <lang:Foreign>product</lang:Foreign> ആണ് (()) <lang:Foreign>Sir</lang:Foreign> വാങ്ങിയിട്ടുള്ളത്? |
298.298 313.648 | ഒരു <lang:Foreign>Fridge</lang:Foreign> ആണ് വാങ്ങിയിട്ടുണ്ടാർന്നത്. #Ah എന്നും <lang:Foreign>work</lang:Foreign> ചെയ്തിരുന്നു. (()) ദിവസം വർക്ക് ചെയ്തിരുന്ന സാധനം ആണ്. പെട്ടന്ന് ഒരു ദിവസം രാത്രി, രാവിലെ എണിച്ചപ്പോൾ രാത്രി <lang:Foreign>on</lang:Foreign> ആക്കിട്ടാണ് കിടന്നിരുന്നത്. രാവിലെ എണിച്ചിട് നോക്കിയപ്പോൾ സാധനം <lang:Foreign>work</lang:Foreign> ചെയ്തിരുന്നില്ല. |
314.098 334.098 | (()) അങ്ങനെ നിങ്ങളുടെ <lang:Foreign>customer care</lang:Foreign> ലോട്ട് വിളിച്ചപ്പോൾ അവർ പറഞ്ഞു (()) നിങ്ങൾ പറഞ്ഞപോലെ തന്നെയാണ് അവർ ഞങ്ങളോട് പറഞ്ഞത്. #Ah നിങ്ങൾ (()) ചെയ്ത് തരില്ല. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു അവര്. പക്ഷേ, പിന്നെ (()) നിങ്ങളുടെ (()) ഒരാള് അവർ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളിൽ ആൾ വരുമെന്നാണ് പറഞ്ഞത്. പക്ഷെ ഒരാഴ്ച്ച കഴിഞ്ഞ് രണ്ട് പ്രാവിശ്യം അങ്ങോട്ട് <lang:Foreign>call</lang:Foreign> ചെയ്തിട്ടാണ് അവർ ആളെ വിട്ടത്. |
334.448 351.573 | #Ah (()) ഒരാഴ്ച കഴിഞ്ഞ് ആൾ വന്നിട്ട് നോക്കിയപ്പോൾ അതിനു <lang:Foreign>short</lang:Foreign> ആണ് (()) അവര് തന്നെ സമ്മതിക്കുകയും ചെയ്തു. അതുപോലെ ഇപ്പോൾ നിങ്ങൾ <lang:Foreign>washing machine</lang:Foreign> (()) വിശ്വസം ഒള്ളത് കൊണ്ടാണ് നിങ്ങളിൽ നിന്ന് ഈ ഒരു <lang:Foreign>product</lang:Foreign> എടുത്തത്. അല്ലാതെ ഇപ്പോൾ ഞങ്ങൾ എടുക്കേണ്ട ആവശ്യം ഇല്ലല്ലോ. പക്ഷെ നിങ്ങള് ഇത് കുറച്ചുംകൂടി ഒരു ഇത് കാണിക്കണം. |
352.173 353.898 | <lang:Foreign>Responsibility</lang:Foreign> കാണിക്കണം. |
356.223 380.248 | തീർച്ചയായും. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> നോട് ആദ്യംതന്നെ ക്ഷമ ചോദിക്കുകയാണ്. തീർച്ചയായിട്ടും ഞങ്ങൾ അതിനുള്ള #Ah മുന്നേ (()) സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. #Ah ഈ പ്രാവിശ്യം <lang:Foreign>sir</lang:Foreign> ന് അതുപോലെ ആകില്ല. പുതിയ <lang:Foreign>service</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>extra</lang:Foreign> നമ്മള് #Ah കൊറേ <lang:Foreign>employees</lang:Foreign> ഉം <lang:Foreign>sir</lang:Foreign> ന് ഇപ്പോൾ നമ്മുടെ <lang:Foreign>company</lang:Foreign> ക്ക് <lang:Foreign>available</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> ന്റെ സ്ഥലം ഒന്ന് പറയാമോ? ഏത് സ്ഥലത്തേക്കാണ് <lang:Foreign>sir</lang:Foreign> ഇത് <lang:Foreign>product order</lang:Foreign> ചെയ്തിട്ടുള്ളത്. |
381.623 383.948 | <lang:Foreign>Hello</lang:Foreign> കേൾക്കുന്നില്ല. ഒന്നുടെ പറയാമോ? |
386.248 389.898 | <lang:Foreign>Hello Sir</lang:Foreign> . ഏത് സ്ഥലത്തേക്കാണ് <lang:Foreign>product sir order</lang:Foreign> ചെയ്തിട്ടുള്ളത്. |
390.273 395.948 | ഇത് മണ്ണാർക്കാട് എന്ന് പറയും. പാലക്കാട് <lang:Foreign>district</lang:Foreign> മണ്ണാർക്കാട് എന്ന <lang:Foreign>place</lang:Foreign> ആണ് ഞങ്ങൾ നിൽക്കുന്നത്. |
396.823 411.073 | അതെ. <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം കാര്യങ്ങളും ഈ <lang:Foreign>number</lang:Foreign> ലേക്കൊന്ന് <lang:Foreign>sir</lang:Foreign> അയച്ച് തരണം. <lang:Foreign>Sir</lang:Foreign> കൂടാതെ <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>contact number</lang:Foreign> അത്യാവശ്യം ആയിട്ട് <lang:Foreign>important</lang:Foreign> ആയിട്ട് അതുംകൂടെ അയക്കണം. <lang:Foreign>Sir</lang:Foreign> നു ഏത് <lang:Foreign>time</lang:Foreign> ൽ വന്നാലാണ് <lang:Foreign>sir</lang:Foreign> നെ ഇപ്പോൾ #Ah കാണാൻ പറ്റുക. |
411.248 414.748 | എന്നെ ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച |
415.798 421.347 | അല്ലാത്ത ദിവസമൊക്കെ ഞാൻ പുറത്തായിരിക്കും. കാരണം #Ah <lang:Foreign>business</lang:Foreign> പരമായിട്ട് പുറത്ത് പോകുന്ന ഒരാളാണ്. |
423.922 435.997 | അതേയോ. (()) ഞങ്ങൾ ശനിയാഴ്ച വരുന്നതാണ്. കാരണം <lang:Foreign>Sunday</lang:Foreign> ഞങ്ങൾ <lang:Foreign>leave</lang:Foreign> ആണ്. <lang:Foreign>Sunday leave</lang:Foreign> ആയത് കൊണ്ട് ശനിയാഴ്ച വരുന്നതാണ്. ശനിയാഴ്ച #Ah <lang:Foreign>morning</lang:Foreign> ല് വന്നാൽ മതിയോ അതോ <lang:Foreign>evening</lang:Foreign> ല് വന്നാൽ മതിയോ? |
436.747 444.572 | <lang:Foreign>Morning</lang:Foreign> ല് വരുകയാണെങ്കിൽ അത്രേം സൗകര്യം ആയിരുന്നു. (()) <lang:Foreign>evening</lang:Foreign> ആകുമ്പോൾ #Ah (()) മക്കളൊക്കെയായി പുറത്ത്പോകേണ്ട ഒരു ആവശ്യം (()) വരും അപ്പോൾ |
445.047 446.447 | അതുമൊരു പ്രശ്നം ആണ്. |
446.872 450.422 | നിങ്ങൾ <lang:Foreign>morning</lang:Foreign> വരുമെന്നുണ്ടെങ്കിൽ ഞങ്ങൾക്ക് അത്രേം സൗകര്യം. |
453.472 472.847 | #Ah എന്നാൽ <lang:Foreign>sir</lang:Foreign> ന് ഞങ്ങൾ <lang:Foreign>morning</lang:Foreign> ന് ഇവിടന്ന് ആളെ വിടുന്നതാണ്. <lang:Foreign>Sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം കാര്യങ്ങളും ഈ <lang:Foreign>number</lang:Foreign> ൽ ഒന്ന് <lang:Foreign>message</lang:Foreign> ചെയ്യുക. <lang:Foreign>Contact number</lang:Foreign> ഉം കൊടുക്കുക. #Ah വരുന്ന ആൾ ആയിരിക്കും <lang:Foreign>sir</lang:Foreign> നെ വിളിക്കുക. <lang:Foreign>Sir just</lang:Foreign> ഒന്ന് <lang:Foreign>google map</lang:Foreign> ല് , <lang:Foreign>just location</lang:Foreign> ഒന്ന് വിട്ട് കൊടുക്കുന്നതാണ്. ഏകദേശം പെരുന്തൽമണ്ണാ ഭാഗത്ത് നിന്നായിരിക്കും <lang:Foreign>sir</lang:Foreign> ന്റെ |
473.147 484.147 | വീട്ടിലേക്ക് ആൾ വരുന്നത്. #Ah പ്രശ്നങ്ങൾ പറഞ്ഞ് കൊടുത്ത് <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>problem solve</lang:Foreign> ആക്കാൻ അവിടെനിന്ന് പറ്റുമെന്നുണ്ടെങ്കിൽ അവിടന്ന് (()) <lang:Foreign>problem solve</lang:Foreign> ആക്കുന്നതാണ്. ഇനി <lang:Foreign>problem solve</lang:Foreign> ആകുന്നില്ല എന്നുണ്ടെങ്കിൽ |
484.248 499.847 | <lang:Foreign>sir</lang:Foreign> സാധാരണ <lang:Foreign>product</lang:Foreign> മാറ്റിക്കൊടുക്കാറാണ് #Ah <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>product just product</lang:Foreign> മാറ്റി തരുന്നതാണ്. പുതിയ <lang:Foreign>product</lang:Foreign> പകരം നൽകുന്നതാണ്. ഇനി <lang:Foreign>sir</lang:Foreign> ന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ആണെങ്കിൽ <lang:Foreign>sir</lang:Foreign> ചെറുതായിട്ട് <lang:Foreign>amount pay</lang:Foreign> ചെയ്യേണ്ടി വരും. അത് എത്രത്തോളം <lang:Foreign>amount</lang:Foreign> (()) |
499.922 511.272 | #Ah <lang:Foreign>Fifty Percentage</lang:Foreign> ഓളം #Ah <lang:Foreign>labour</lang:Foreign> കമ്മിയാക്കിയിട്ടാണ് ആക്കിട്ടാണ് <lang:Foreign>sir</lang:Foreign> ന് amount പറയുക. നമ്മുടെ സ്ഥിരം <lang:Foreign>customer</lang:Foreign> എന്ന നിലയിൽ അതുകൊണ്ട് <lang:Foreign>sir</lang:Foreign> ന് ഏകദേശം ചെറിയ <lang:Foreign>amount pay</lang:Foreign> ചെയ്താൽ മതിയാകുന്നതാണ്. |
512.272 519.522 | <lang:Foreign>Okay Okay</lang:Foreign> ഇതിപ്പോൾ നിങ്ങളുടെ ഭാഗത്താണ് <lang:Foreign>mistake</lang:Foreign> എന്നുണ്ടെങ്കിൽ നിങ്ങൾ സാധനം (()) മാറ്റി തരുമെന്നാണോ പറയുന്നത്? |
521.147 528.847 | തീർച്ചയായും. അതിന് <lang:Foreign>guarantee</lang:Foreign> ഉം <lang:Foreign>warranty</lang:Foreign> ഉം ഉള്ള <lang:Foreign>product</lang:Foreign> ആയിരിക്കും. ഏകദേശം എത്രത്തോളം <lang:Foreign>amount</lang:Foreign> ആണ് <lang:Foreign>sir payment</lang:Foreign> ചെയ്തിട്ടുള്ളത്, ആ <lang:Foreign>washing machine</lang:Foreign> ന്? |
529.372 532.247 | #Ah <lang:Foreign>Fifty Thousand</lang:Foreign> ആണ് ഞാൻ ചെയ്തിട്ടുള്ളത്. |
534.272 546.797 | #Oh #Ah ഏത് (()) <lang:Foreign>Fifty Thousand</lang:Foreign> ഓളം #Ah <lang:Foreign>amount</lang:Foreign> ഉള്ള <lang:Foreign>product</lang:Foreign> തീർച്ചയായും <lang:Foreign>warranty</lang:Foreign> ഉം <lang:Foreign>guarantee</lang:Foreign> ഉം ഉള്ളതായിരിക്കും. അപ്പോൾ <lang:Foreign>Sir</lang:Foreign> നു തീർച്ചയായും അതിന്റെ <lang:Foreign>warranty paper</lang:Foreign> ഉം <lang:Foreign>guarantee paper</lang:Foreign> ഉം ഒക്കെ <lang:Foreign>sir</lang:Foreign> ന്റെ വീട്ടിൽ ഉണ്ട്. (()) ഉള്ളതുകൊണ്ട് തന്നെ |
547.022 549.447 | #Ah അത് അവർക്ക് നൽകിയാൽ അവർ <lang:Foreign>product</lang:Foreign> |
549.772 559.591 | #Ah മാറ്റി തരുന്നതാണ്. ഇനി അതല്ല ചെറിയ വല്ല <lang:Foreign>shortage</lang:Foreign> ഓ കാര്യങ്ങളോ <lang:Foreign>fuse</lang:Foreign> ന്റെ പ്രശ്നങ്ങളോ ആണെങ്കിൽ <lang:Foreign>sir</lang:Foreign> ന് അവിടെനിന്ന്, വീട്ടിൽ നിന്ന് തന്നെ അത് <lang:Foreign>repair</lang:Foreign> ചെയ്ത് കാര്യങ്ങൾ തരാനുള്ള സൗകര്യം |
559.633 574.922 | അവിടെനിന്ന് നൽകുന്നതാണ്. <lang:Foreign>Sir sir product number</lang:Foreign> ഉം അതിന്റെ <lang:Foreign>warranty card</lang:Foreign> ഉം <lang:Foreign>guarantee card</lang:Foreign> ഉം <lang:Foreign>product</lang:Foreign> ന്റെ ഒരു <lang:Foreign>photo</lang:Foreign> ഉം എന്തായാലും ഞങ്ങൾക്ക് ഈ <lang:Foreign>message</lang:Foreign> ഈ <lang:Foreign>number</lang:Foreign> ൽ <lang:Foreign>WhatsApp</lang:Foreign> ചെയ്ത് തരണം. #Ah കൂടാതെ <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം <lang:Foreign>location</lang:Foreign> ൽ <lang:Foreign>google location</lang:Foreign> ഉം |
575.325 579.100 | കൂടാതെ ഇപ്പോൾ <lang:Foreign>sir</lang:Foreign> നെ വിളിക്കാൻ #Ah ഏത് <lang:Foreign>time</lang:Foreign> ലും വിളിച്ചാൽ കിട്ടുന്ന ഒരു <lang:Foreign>contact number</lang:Foreign> ഉം |
579.431 583.537 | നൽകേണ്ടതാണ്. കാരണം <lang:Foreign>sir</lang:Foreign> ഒരുപാട് <lang:Foreign>service</lang:Foreign> ചെയ്യുന്നതിനിടയിൽ <lang:Foreign>sir</lang:Foreign> ന്റെ |
583.832 593.444 | ആ പ്രദേശത്ത് വേറെ ഒരുപാട് <lang:Foreign>service</lang:Foreign> ചെയ്യാൻ #Ah <lang:Foreign>service center</lang:Foreign> ൽ നിന്ന് ആള് വരുന്നുണ്ട്. അപ്പോൾ ഇതുംകൂടി ചെയ്ത് <lang:Foreign>sir</lang:Foreign> ന് സൗകര്യം ഒരുക്കി തരുന്നതാണ്. ഇനി <lang:Foreign>product</lang:Foreign> ന് വല്ല <lang:Foreign>complaint</lang:Foreign> ഉം ആയിട്ടില്ല എന്നുണ്ടെങ്കിൽ |
593.716 604.110 | ഒരു (()) പത്ത് ദിവസത്തിനുള്ളിൽ ഏകദേശം <lang:Foreign>product exchange</lang:Foreign> ചെയ്ത് വേറെ തരുന്നതാണ്. <lang:Foreign>Sir</lang:Foreign> ന് വേറെ എന്തെങ്കിലും കാര്യങ്ങളോ #Ah <lang:Foreign>details</lang:Foreign> ഓ അറിയണം എന്നുണ്ടെങ്കിൽ ഇപ്പോൾ ചോദിക്കാവുന്നതാണ്. |
604.610 607.967 | #Ah നിങ്ങളുടെ ഇതില് വേറെ <lang:Foreign>product</lang:Foreign> നെ കുറിച്ച് അറിയാൻ വേണ്ടിയായിരുന്നു. |
609.676 611.272 | അതിനെക്കുറിച്ച് ഒന്ന് <lang:Foreign>detail</lang:Foreign> ആയി ഒന്ന് പറഞ്ഞ് തരാമോ? |
614.327 614.943 | <lang:Foreign>Hello sir</lang:Foreign> |
614.855 619.123 | ഏത് <lang:Foreign>product</lang:Foreign> നെ കുറിച്ചിട്ടാണ് <lang:Foreign>sir</lang:Foreign> (()) ഏത് <lang:Foreign>product</lang:Foreign> നെ കുറിച്ചിട്ടാണ് <lang:Foreign>sir</lang:Foreign> നു അറിയേണ്ടത്? |
619.709 621.769 | ഒരു <lang:Foreign>LCD TV</lang:Foreign> എടുക്കാൻ വേണ്ടിയിട്ട് ആയിരുന്നു |
624.360 629.332 | അതെയോ. <lang:Foreign>Sir</lang:Foreign> ന് <lang:Foreign>LCD TV</lang:Foreign> എടുക്കണമെന്നുണ്ടെങ്കിൽ ഒരുപാട് <lang:Foreign>brand</lang:Foreign> ന്റെയും |
627.239 627.464 | [noise] |
629.537 633.689 | പോരാത്തതിന് <lang:Foreign>Christmas</lang:Foreign> വരാൻ പോകുന്നതുകൊണ്ട് ഒരുപാട് <lang:Foreign>offer</lang:Foreign> ഉം <lang:Foreign>sir</lang:Foreign> ന് <lang:Foreign>available</lang:Foreign> ആണ്. |
633.822 639.067 | <lang:Foreign>Christmas</lang:Foreign> ആയതുകൊണ്ടുതന്നെ <lang:Foreign>sir</lang:Foreign> ന് #Ah ഒന്നാം തീയതി മുതൽ തന്നെ <lang:Foreign>product</lang:Foreign> ന്റെ <lang:Foreign>offer</lang:Foreign> ഉം കാര്യങ്ങളും |
639.358 645.928 | #Ah <lang:Foreign>sir</lang:Foreign> ന്റെ ഈ <lang:Foreign>number</lang:Foreign> ലേക്ക് ഞാൻ വിട്ട് തരും. <lang:Foreign>Sir</lang:Foreign> നു അതനുസരിച്ച് സൗകര്യമായിട്ട് #Ah അത് നോക്കി വാങ്ങേണ്ടതാണ്. |
646.206 650.941 | പോരാത്തതിന് <lang:Foreign>electrical</lang:Foreign> ഉപകരണങ്ങൾക്ക് സാധാരണ <lang:Foreign>Christmas</lang:Foreign> ഉം അതുപോലെയുള്ള #Ah |
651.769 658.232 | (()) ദിനങ്ങളിൽ വളരെ <lang:Foreign>offer</lang:Foreign> അതായത് ഏകദേശം <lang:Foreign>Thirty percentage</lang:Foreign> ഓളം <lang:Foreign>discount</lang:Foreign> ചെയ്ത് കൊടുക്കുന്നതാണ്. |
658.563 665.014 | പോരാത്തതിന് #Ah <lang:Foreign>delivery charge</lang:Foreign> ഓ മറ്റ് കാര്യങ്ങളോ അന്ന് ഞങ്ങൾ ഈടാക്കുന്നതല്ല. അന്ന് ഞങ്ങൾ വീട്ടിലേക്ക് സാധനങ്ങൾ ഞങ്ങള് |
665.259 671.120 | സ്വന്തം <lang:Foreign>risk</lang:Foreign> ൽ സാധനങ്ങൾ എത്തിച്ച് തരുന്നതും പോരാത്തതിന് <lang:Foreign>extra</lang:Foreign> കൂടുതൽ സമ്മാനങ്ങളൂം സൗകര്യങ്ങളും <lang:Foreign>sir</lang:Foreign> ന് നേടാവുന്നതാണ്. |
671.338 678.696 | കൂടാതെ ഞങ്ങളുടെ <lang:Foreign>coupon card</lang:Foreign> ഉം മറ്റും ഉപയോഗിക്കുകയാണെങ്കിൽ <lang:Foreign>sir</lang:Foreign> ന് കൂടുതൽ <lang:Foreign>earnings</lang:Foreign> സും കാര്യങ്ങളും കൂടുതൽ <lang:Foreign>discount</lang:Foreign> ഉം കാര്യങ്ങളും ഉപയോഗിക്കുന്നതാണ്. |
679.007 680.285 | ഉപയോഗിക്കാൻ പറ്റുന്നതാണ്. |
681.524 687.318 | <lang:Foreign>Okay. Thank You.</lang:Foreign> #Ah അതുപോലെ ഈ മുപ്പത്തിരണ്ട് <lang:Foreign>inch LCD TV</lang:Foreign> ന് എന്താ <lang:Foreign>rate</lang:Foreign> (()) അതുംകൂടി ഒന്ന് പറയാമോ. |
687.802 688.053 | [noise] |
689.212 696.683 | ഏകദേശം #Ah പതിനയ്യായിരം രൂപ മുതൽ #Ah നാല്പത്തിഅയ്യാരിയം വരെയുള്ള <lang:Foreign>product</lang:Foreign> ഒരു <lang:Foreign>average</lang:Foreign> നിലയിൽ <lang:Foreign>avalibale</lang:Foreign> ആണ് |
696.842 703.133 | എന്തായാലും <lang:Foreign>sir</lang:Foreign> നു കൂടുതൽ സൗകര്യമായ രീതിക്ക് ഞങ്ങൾ <lang:Foreign>WhatsAap</lang:Foreign> ചെയ്യാവുന്നതാണ്. ഓരോ പുതിയ <lang:Foreign>product</lang:Foreign> ഉം അതിന്റെ <lang:Foreign>discount</lang:Foreign> ഉം കാര്യങ്ങളും. |
703.385 709.444 | <lang:Foreign>Sir</lang:Foreign> വിളിച്ചതിൽ നന്ദി. ഇനിയും കൂടുതൽ <lang:Foreign>product</lang:Foreign> കൾ വാങ്ങിക്കണമെന്ന് (()) #Ah ഞങ്ങടെ <lang:Foreign>link</lang:Foreign> ൽ <lang:Foreign>sir</lang:Foreign> പ്രവേശിച്ചാൽ |
709.947 716.736 | <lang:Foreign>sir</lang:Foreign> നു കൂടുതൽ <lang:Foreign>product</lang:Foreign> വാങ്ങിക്കാൻ പറ്റാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഉണ്ടെങ്കിൽ ഈ <lang:Foreign>number</lang:Foreign> ൽ <lang:Foreign>sir contact</lang:Foreign> ചെയ്ത് അറിയിക്കാവുന്നതാണ്. |
716.848 721.577 | അപ്പോൾ തന്നെ ഞങ്ങൾ അതിന് <lang:Foreign>feedback</lang:Foreign> നൽകുന്നതാണ്. <lang:Foreign>Sir</lang:Foreign> വിളിച്ചതിന് നന്ദി നമസ്കാരം ശുഭദിനം. |
721.424 723.179 | #Oh <lang:Foreign>Okay Thank You Thank You</lang:Foreign> |
Malayalam
ml-in
India
Kasaragod,...more
M:60, F:40
18-70
Silent, Noisy
16 bit
wav
8khz & 16khz
Stereo
5-15 minutes
Explore Audio Data, Metadata and Transcription to get more clarity and hands on experience of this dataset.
Download Free Dataset
Contact Us